തിരുവനന്തപുരം: കാലിഫോര്ണിയ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന വ്യവസായ റിയല് എസ്റ്റേറ്റ് കമ്പനിയായ പാനറ്റോണിയും കേരളത്തിലെ പ്രമുഖ വ്യവസായ സ്ഥാപനമായ എടയാര് സിങ്ക് ലിമിറ്റഡും ചേര്ന്ന് കൊച്ചിയിലെ എടയാര് ഇന്ഡസ്ട്രിയല്...
Kerala Budget
ഇടുക്കി: കേരളത്തെ ലോകോത്തര ടൂറിസം കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന 'വിഷൻ 2031 ലോകം കൊതിക്കും കേരളം' എന്ന സെമിനാറിന് ഒക്ടോബർ 25-ന്...
തിരുവനന്തപുരം: വിമാനത്താവളവും തുറമുഖവും അടുത്തടുത്തായി സ്ഥിതിചെയ്യുന്നതു കൊണ്ട് തലസ്ഥാനത്തിന് അടുത്ത സിംഗപ്പൂര് ആകാനുള്ള എല്ലാ സാധ്യതകളും ഉണ്ടെന്നും അതിനായി യത്നിക്കണമെന്നും വിഴിഞ്ഞം പോര്ട്സ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ...
തൃശ്ശൂർ: സംസ്ഥാനത്തെ വനിതാ സംരംഭകർക്ക് വേണ്ടി വനിത വ്യവസായ പാർക്ക് സ്ഥാപിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. കേരള വുമൺ എന്റർപ്രണേഴ്സ് കോൺക്ലേവ് 2025...
കൊച്ചി: സംസ്ഥാന സര്ക്കാര് ഫെബ്രുവരിയില് കൊച്ചിയില് സംഘടിപ്പിച്ച ഇന്വെസ്റ്റ് കേരള ഗ്ലോബല് സമ്മിറ്റ് (ഐകെജിഎസ്) വഴി ലഭിച്ച പ്രധാന പദ്ധതികളിലൊന്നായ അദാനി ലോജിസ്റ്റിക്സ് പാര്ക്കിന്റെ നിര്മ്മാണ പ്രവര്ത്തനങ്ങള്...
കൊച്ചി: വെഡിംഗ് ആന്ഡ് മൈസ്(മീറ്റിംഗ്സ് ഇന്സെന്റീവ്സ്, കോണ്ഫറന്സസ് ആന്ഡ് എക്സിബിഷൻസ് ) ടൂറിസത്തില് കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് അവസരങ്ങളാണെന്ന് കേന്ദ്ര ടൂറിസം...
കൊച്ചി: സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ കേരള ട്രാവല് മാര്ട്ട് സൊസൈറ്റി സംഘടിപ്പിക്കുന്ന രാജ്യത്തെ ആദ്യ വെഡിംഗ് ആന്ഡ് മൈസ് ഉച്ചകോടിയ്ക്ക് കൊച്ചിയില് തുടക്കമായി. രാജ്യത്തെ വെഡിംഗ്-മൈസ്...
തിരുവനന്തപുരം: ടെക് സിറ്റിയായി വികസിക്കുന്ന തലസ്ഥാനത്ത് പുതിയ വിനോദസഞ്ചാര കേന്ദ്രം ഒരുങ്ങുന്നു. ടെക്നോസിറ്റിയ്ക്ക് സമീപം നഗരാതിര്ത്തിയോട് ചേര്ന്ന് ആണ്ടൂര്ക്കോണം ആനത്താഴ്ചിറയിലെ 16.7 ഏക്കര് ഭൂമിയിലാണ് വിനോദസഞ്ചാര കേന്ദ്രം...
ഇടുക്കി: രാമക്കല്മേട് ടൂറിസം കേന്ദ്രത്തിലെ നവീകരണ പ്രവര്ത്തനങ്ങള്ക്ക് 1,02,40,305 രൂപയുടെ സര്ക്കാര് ഭരണാനുമതി. പതിനായിരക്കണക്കിന് സന്ദര്ശകരെത്തുന്ന രാമക്കല്മേട്ടിലെ അടിസ്ഥാന സൗകര്യങ്ങള് വര്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന ടൂറിസം വകുപ്പ്...
കൊച്ചി : ഇന്വസ്റ്റ് കേരള നിക്ഷേപ സംഗമത്തില്(ഐകെജിഎസ്) വാഗ്ദാനം ചെയ്യപ്പെട്ട 429 പദ്ധതികളില് ആഗസ്റ്റ് മാസത്തോടെ നിര്മ്മാണം തുടങ്ങിയ പദ്ധതികള് നൂറെണ്ണമാകുമെന്ന് വ്യവസായ-നിയമ-കയര് വകുപ്പ് മന്ത്രി പി...
