തിരുവനന്തപുരം: ഉറവിടത്തില്‍ തന്നെ മലിനജലം സംസ്കരിക്കുന്നതിന് സിഎസ്ഐആര്‍- നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (എന്‍ഐഐഎസ്ടി) വികസിപ്പിച്ച സാങ്കേതികവിദ്യ കൂടുതല്‍ ഏജന്‍സികള്‍ക്ക് കൈമാറി. പൊതുജനാരോഗ്യം...
HEALTH
മുംബൈ: പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ നിന്നുള്ള 1,00,000 സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ സ്ക്രീനിംഗും ചികിത്സയും നൽകുന്ന പുതിയ ആരോഗ്യ സേവാ പദ്ധതി പ്രഖ്യാപിച്ചു റിലയൻസ് ഫൗണ്ടേഷൻ്റെ സ്ഥാപകയും ചെയർപേഴ്സണുമായ...
തിരുവനന്തപുരം: ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ട് സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ലക്ഷ്യത്തിലേക്ക് എത്തുന്നതിന്റെ ഭാഗമായുള്ള ഹരിത മാതൃകാ പ്രഖ്യാപനങ്ങൾ സംസ്ഥാനത്ത് നവംബർ...
തിരുവനന്തപുരം: ലോകത്തെ വലിയ പാല് ഉല്‍പ്പാദക രാജ്യമാക്കി ഇന്ത്യയെ മാറ്റിയതില്‍ ക്ഷീരമേഖലയിലെ സഹകരണ മാതൃക വലിയ സംഭാവന നല്‍കിയിട്ടുണ്ടെന്ന് മില്‍മ ചെയര്മാന് കെഎസ് മണി. ക്ഷീരമേഖല നേരിടുന്ന...
തിരുവനന്തപുരം: റോബോട്ടിക്സ്, എഐ മേഖലയിലെ കമ്പനിയായ ജെന്‍ റോബോട്ടിക്സിന്റെ അഡ്വാന്‍സ്ഡ് ഗെയ്റ്റ് ട്രെയിനിങ് റോബോട്ടായ ജിഗെയ്റ്ററിന് നാസ്കോം എമര്‍ജ് 50 അവാര്‍ഡ്.കര്‍ണാടക ഇലക്ട്രോണിക്സ്, ഐടി/ബിടി, ഗ്രാമവികസന, പഞ്ചായത്ത്...
തിരുവനന്തപുരം: മികവാര്‍ന്ന ഗവേഷണ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തെ സിഎസ്ഐആര്‍ ലബോറട്ടറികള്‍ക്ക് സിഎസ്ഐആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി) മാതൃകയാണെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി...
തിരുവനന്തപുരം: ബയോടെക്നോളജി രംഗത്ത് രാജ്യം നേതൃ നിരയിലേക്ക് വരേണ്ട സമയമാണിതെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സഹമന്ത്രി ഡോ ജിതേന്ദ്ര സിംഗ്. തിരുവനന്തപുരം ജഗതിയിലെ രാജീവ് ഗാന്ധി...
തിരുവനന്തപുരം: സിഎസ്ഐആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി(സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി)യുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് നാളെ (ഒക്ടോബര്‍ 17-ന്) തുടക്കമാകും. പാപ്പനംകോട് സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി കാമ്പസില്‍...
- ഡോ.അനുപമ കെ.ജെ., BSMS, MSc, Psy. മെയിൽ: dranupamakj1@gmail.com സിദ്ധവൈദ്യത്തിൽ നാഡി നോക്കുന്ന രീതി ഏറ്റവും പ്രധാനപ്പെട്ടതാണ്. ദ്രാവിഡ വൈദ്യ സമ്പ്രദായം പോലെ പാരമ്പര്യ ചീനവൈദ്യത്തിലും...
ഡോ. ഹരീഷ് ചന്ദ്രൻ (M.S.ORTHO, FASM, FAA (ITALY)) സന്ധികളില്‍ നീര്‍ക്കെട്ടിനു കാരണമാകുന്ന രോഗാവസ്ഥയാണ് സന്ധിവാതം അഥവാ ആര്‍ത്രൈറ്റിസ്. സന്ധികളിലെ തേയ്മാനവും ആര്‍ത്രൈറ്റിസിന് കാരണമാകും. സമൂഹത്തിലെ 20...