കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില് ഹെല്ത്ത് ഇന്ഷുറന്സ് കമ്പനിയായ സ്റ്റാര് ഹെല്ത്ത് ഇന്ഷുറന്സ് ആദ്യമായി ബ്രെയില് ലിപിയില് ഇന്ഷുറന്സ് പോളിസി അവതരിപ്പിച്ചു. കാഴ്ച പരിമിതരും അന്ധരായവര്ക്കും...
CURRENT AFFAIRS
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി കെടിഎമ്മിലെ ബയര് രജിസ്ട്രേഷന് സര്വകാല റെക്കോര്ഡുമായി 2800 കടന്നെന്ന് ടൂറിസം മന്ത്രി പി എ. മുഹമ്മദ് റിയാസ് പറഞ്ഞു. കേരള ട്രാവല് മാര്ട്ടുമായി ബന്ധപ്പെട്ട...
കൊച്ചി: ഇന്ത്യയില് നിയോക്ലാസിക് വിഭാഗത്തിന് വഴിയൊരുക്കിയ ജാവ യെസ്ഡി മോട്ടോര്സൈക്കിള്സ്, ജാവ 42 ലൈഫ് സീരീസിലെ ഏറ്റവും പുതിയ മോഡലായ ജാവ 42 എഫ്ജെ പുറത്തിറക്കി. ഏറ്റവും...
കൊച്ചി: നൂറു ദശലക്ഷത്തിലേറെ ഇന്ത്യക്കാര് തങ്ങളുടെ സിബില് സ്കോറും റിപ്പോര്ട്ടും പരിശോധിച്ചതായി 2024 മാര്ച്ചിലെ കണക്കുകള് ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ സ്വന്തം സിബിള് സ്കോറും റിപ്പോര്ട്ടും പരിശോധിക്കുന്നവരുടെ എണ്ണം...
തിരുവനന്തപുരം: വിള പരിപാലനത്തിനോടൊപ്പം മഴവെള്ളം മണ്ണിലേക്ക് എത്തിക്കാന് കൂടി ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ നേതൃത്വത്തില് സംസ്ഥാനത്ത് ‘തെങ്ങിന് തടം മണ്ണിന് ജലം’ ക്യാമ്പയിന് തുടക്കം കുറിക്കുന്നു. നെറ്റ്...
മുംബൈ: ടോളിൻസ് ടയേഴ്സ് ലിമിറ്റഡിന്റെ 230 കോടി രൂപയുടെ പ്രാഥമിക ഓഹരി വിൽപന (ഐപിഒ) 2024 സെപ്തംബർ 09 മുതൽ 11 വരെ നടക്കും. 200 കോടി...
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യവ്യാപകമായി യാത്രക്കാര്ക്കായി എംടിഎസ് റുപെ എന്സിഎംസി പ്രീപെയ്ഡ് കാര്ഡ് അടക്കമുള്ള നിരവധി സംവിധാനങ്ങള് അവതരിപ്പിച്ചു. എന്സിഎംസി സൗകര്യമുള്ള രാജ്യത്തെ മെട്രോ,...
തിരുവനന്തപുരം: ലോകത്തിലെ ആദ്യത്തെ ഹ്യൂമനോയിഡ് കരിയര് കോച്ചിനെ അവതരിപ്പിച്ച് ടെക്നോപാര്ക്ക് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന സ്റ്റാര്ട്ടപ്പ്. കരിയര് മാനേജ്മെന്റ് സ്ഥാപനമായ ലൈഫോളജിയാണ് 'ലയ എഐ' എന്ന ഹ്യൂമനോയിഡ് റോബോട്ട്...
തിരുവനന്തപുരം: ഐസിആര്ടി (ഇന്റര്നാഷണല് സെന്റര് ഫോര് റെസ്പോണ്സിബിള് ടൂറിസം)യുടെ 2024 ലെ ഇന്ത്യ സബ് കോണ്ടിനന്റ് ഗോള്ഡ് അവാര്ഡ് ബേപ്പൂര് സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് സമ്മാനിച്ചു....
ന്യൂഡല്ഹി: കരുത്തുറ്റ സമ്പദ്വ്യവസ്ഥയുടെ ആദ്യ വ്യവസ്ഥ എല്ലാ മേഖലകളിലെയും സ്വയംപര്യാപ്തതയാണെന്നും പ്രധാനമന്ത്രിയുടെ 'ആത്മനിര്ഭര് ഭാരത്' എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിലേക്ക് രാജ്യം വലിയ മുന്നേറ്റം നടത്തുകയാണെന്നും പ്രതിരോധ മന്ത്രി...