September 17, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആക്സിസ് നിഫ്റ്റി ബാങ്ക് ഇന്‍ഡക്സ് ഫണ്ട്

1 min read

കൊച്ചി: ഇന്ത്യന്‍ ബാങ്കിങ് മേഖലയുടെ ശക്തമായ വളര്‍ച്ച ഉപയോഗപ്പെടുത്തുന്നതിന് ആക്സിസ് മ്യൂച്വല്‍ ഫണ്ട് പുതിയ ഫണ്ട് ഓഫറായ (എന്‍എഫ്ഒ) ആക്സിസ് നിഫ്റ്റി ബാങ്ക് ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു. നിക്ഷേപകര്‍ക്ക് പ്രമുഖ ഇന്ത്യന്‍ ബാങ്കുകളുടെ വളര്‍ച്ചയില്‍ പങ്കാളികളാകുന്നതിനുള്ള അവസരമൊരുക്കാന്‍ ഈ ഓപ്പണ്‍-എന്‍ഡ് ഇന്‍ഡക്സ് ഫണ്ട് നിഫ്റ്റി ബാങ്ക് ടിആര്‍ഐ പിന്തുടരാനാണ് ലക്ഷ്യമിടുന്നത്. എന്‍എഫ്ഒ സബ്സ്ക്രിപ്ഷന്‍ മെയ് 3ന് ആരംഭിച്ച് മെയ് 17ന് അവസാനിക്കും. 500 രൂപയാണ് നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക. തുടര്‍ന്ന് ഒരു രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം.

Maintained By : Studio3