ബിഎല്‍എസ് പോളിമേഴ്സ് ഐപിഒയ്ക്ക്

കൊച്ചി: ബിഎല്‍എസ് പോളിമേഴ്സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാഥമിക രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ടെലികമ്മ്യൂണിക്കേഷന്‍, വൈദ്യുതി, റെയില്‍വേ, ജല, എണ്ണ, വാതക വിതരണം തുടങ്ങിയ വ്യത്യസ്ത മേഖലകള്‍ക്കുള്ള വിധ ഗ്രേഡ് പോളിമര്‍ സംയുക്തങ്ങളുടെ നിര്‍മാതാക്കളായ കമ്പനി 10 രൂപ മുഖവിലയുള്ള 1,70,00,000 പുതിയ ഇക്വിറ്റി ഓഹരികളാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.