തിരുവനന്തപുരം: രാജ്യത്തെ മാനേജ്മെന്‍റ് വിദഗ്ധര്‍, വ്യവസായ പ്രമുഖര്‍, നയരൂപകര്‍ത്താക്കള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ഒത്തുചേരുന്ന തിരുവനന്തപുരത്തിന്‍റെ സുസ്ഥിര വളര്‍ച്ച ലക്ഷ്യമാക്കിയുള്ള വികസന ചര്‍ച്ചകള്‍ക്ക് ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന്‍റെ (ടിഎംഎ)...