തിരുവനന്തപുരം : ജൽ ജീവൻ ദൗത്യത്തിന് കീഴിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംസ്ഥാനത്തിന് 9,000 കോടി രൂപ നൽകിയതായി കേന്ദ്ര ജലശക്തി മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ്...
Day: April 19, 2023
കൊച്ചി: ഉപഭോഗത്തിന്‍റെ അടിസ്ഥാനത്തിലുള്ള വായ്പകളുടെ വളര്‍ച്ച ഇന്ത്യന്‍ വായ്പാ വിപണിക്കു കരുത്തേകുന്നതായി ട്രാന്‍സ് യൂണിയന്‍ സിബിലിന്‍റെ വായ്പാ വിപണി സൂചിക (സിഎംഐ) ചൂണ്ടിക്കാട്ടുന്നു. സിഎംഐ സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് 18-30 വയസ് പ്രായമുള്ള ഉപഭോക്താക്കളാണ് പുതിയ ക്രെഡിറ്റ് അന്വേഷണങ്ങളില്‍ ഏറ്റവും വലിയ പങ്ക് അതേസമയം ഗ്രാമീണ മേഖലകളില്‍ നിന്നുള്ള ഡിമാന്‍ഡിലെ വിഹിതം നേരിയ തോതില്‍ വര്‍ദ്ധിച്ചു. ഇന്ത്യയിലെ ചെറുകിട വായ്പകളുടെ സ്ഥിതിയെ കുറിച്ച് വിശ്വസനീയമായ സൂചനകള്‍ നല്‍കുന്ന സിഎംഐ 2021 ഡിസംബറിലെ 93 പോയിന്‍റെ അപേക്ഷിച്ച് 2022 ഡിസംബറില്‍ 100 പോയിന്‍റ് എന്ന...