തിരുവനന്തപുരം: വിഭിന്നശേഷിക്കാര്‍ക്കിടയിലെ നൈപുണ്യ വികാസത്തിനു സഹായകമാകുന്ന ഓട്ടി-കെയര്‍ സംവിധാനം വ്യാപിപ്പിക്കാനൊരുങ്ങി കേരള സ്റ്റാര്‍ട്ട് മിഷനു കീഴിലെ എംബ്രൈറ്റ് ഇന്‍ഫോടെക് സ്റ്റാര്‍ട്ടപ്പ്. കുടുംബശ്രീയുടെ സഹായത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള...