റൂറല്‍ ഇന്ത്യ ബിസിനസ് ഉച്ചകോടി ജൂണ്‍ 11ന്; രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് രംഗത്തെ അതികായര്‍ പങ്കെടുക്കും
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ് മിഷനും സി.പി.സി.ആര്‍.ഐ കാസര്‍കോടും സംയുക്തമായി സംഘടിപ്പിക്കുന്ന റൂറല്‍ ഇന്ത്യ ബിസിനസ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത് അന്തര്‍ദേശീയ പ്രശസ്തി നേടിയ 12 പ്രഭാഷകരാണ്. ജൂണ്‍ 11,...