എച്ച്ഡിഎഫ്സി ബാങ്ക്, മാസ്റ്റര്‍കാര്‍ഡ്, യുഎസ്എഐഡി, ഡിഎഫ്സി എന്നിവര്‍ ഇന്ത്യയിലെ എംഎസ്എംഇകള്‍ക്ക് 100 മില്ല്യന്‍ ഡോളറിന്റെ വായ്പാ സൗകര്യം അവതരിപ്പിക്കുന്നു. കൊച്ചി: എച്ച്ഡിഎഫ്സി ബാങ്ക്, മാസ്റ്റര്‍കാര്‍ഡ്, യുഎസ് ഇന്റര്‍നാഷണല്‍...
Day: October 21, 2021
കൊച്ചി: ലോക്ഡൗണ്‍ കഴിഞ്ഞതിനു ശേഷമുള്ള കാലത്ത് വീടുകളില്‍ കവര്‍ച്ച, മോഷണം എന്നിവയില്‍ വര്‍ധനവുണ്ടാകുമെന്ന് ദക്ഷിണേന്ത്യയിലെ 79 ശതമാനം പോലീസുകാരും മുന്‍കൂട്ടിക്കാണുന്നു. ഗോദ്റെജ് ആന്‍റ് ബോയ്സിന്‍റെ ഗോദ്റെജ് ലോക്സ്...
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ ഐഡിബിഐ ബാങ്ക് 567 കോടി രൂപ അറ്റാദായമുണ്ടാക്കി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 324 കോടി രൂപയെ അപേക്ഷിച്ച് 75 ശതമാനം വര്‍ധനവാണിത്. പ്രവര്‍ത്തന ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 15 ശതമാനം വര്‍ധിച്ച് 1,209 കോടി രൂപയിലും എത്തിയിട്ടുണ്ട്. ബാങ്കിന്‍റെ സിആര്‍എആര്‍ 292 അടിസ്ഥാന പോയിന്‍റുകള്‍ വര്‍ധിച്ച് 16.59 ശതമാനത്തിലും എത്തിയിട്ടണ്ട്. അറ്റ നിഷ്ക്രിയ ആസ്തികള്‍ 1.62 ശതമാനമാണ്. ബാങ്കിന്‍റെ കറണ്ട്, സേവിങ്സ് അക്കൗണ്ടുകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 13 ശതമാനം വര്‍ധനവോടെ 1,22,012 കോടി രൂപയിലെത്തി എന്നും 2021 സെപ്റ്റംബര്‍ 30-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യ 100 കോടി ഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എഴുതിയ ലേഖനം പ്രതിരോധ കുത്തിവയ്പു പരിപാടി ആരംഭിച്ച് ഏകദേശം 9 മാസത്തിനുള്ളില്‍,...
ഡൽഹി: കോവിഡ്-19 വാക്‌സിനേഷനിൽ 100 കോടി എന്ന നിർണായക നാഴികക്കല്ല് മറികടന്ന് ഇന്ത്യ. 70 കോടിയിലധികം ആളുകൾക്ക് ആദ്യ ഡോസ് കോവിഡ് വാക്സിനും, 29 കോടി പേർക്ക്...