Tag "Yusuf Pathan"

Back to homepage
FK News Sports

ഉത്തേജക മരുന്നുപയോഗിച്ചതിന് ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാന് അഞ്ച് മാസത്തെ വിലക്ക്

ന്യൂഡല്‍ഹി : നിരോധിക്കപ്പെട്ട രാസവസ്തു ഉപയോഗിച്ചെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ക്രിക്കറ്റ് താരം യൂസഫ് പഠാനെ ബിസിബിഐ 5 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ആഭ്യന്തര മത്സരത്തിനിടെ മാര്‍ച്ച് 16ന് നടത്തിയ പരിശോധനയിലാണ് നിരോധിക്കപ്പെട്ട ടെര്‍ബ്യൂട്ടാലീന്‍ എന്ന രാസവസ്തു പഠാന്റെ മൂത്ര സാമ്പിളുകളില്‍ കണ്ടെത്തിയത്.

Sports

യൂസഫ് പത്താന്‍ കെനിയന്‍ ലീഗില്‍ കളിക്കും

മുംബൈ: ടീം ഇന്ത്യ മുന്‍ ബാറ്റ്‌സ്മാനായ യൂസഫ് പത്താന്‍ കെനിയന്‍ ലീഗില്‍ കളിക്കാനൊരുങ്ങുന്നു. കെനിയയിലെ സ്റ്ററായ് ലയണ്‍സ് ക്രിക്കറ്റ് ക്ലബിന് വേണ്ടിയാണ് ബിസിസിഐയുടെ അനുമതിയോടെ യൂസഫ് കളത്തിലിറങ്ങുന്നത്. അടുത്തിടെ ബംഗ്ലാദേശിലെ ധാക്ക പ്രീമിയര്‍ ലീഗിലും യൂസഫ് പത്താന്‍ കളിച്ചിരുന്നു. കെനിയന്‍ ലീഗില്‍