Tag "yusaku maezawa"

Back to homepage
FK News

‘ജീവിത പങ്കാളി’യെ കണ്ടെത്താനുള്ള ദൗത്യത്തില്‍നിന്നും മെയ്‌സാവ പിന്മാറി

ടോക്യോ: സ്‌പേസ് എക്‌സിന്റെ കന്നി ടൂറിസ്റ്റ് വിമാനത്തില്‍ ചന്ദ്രനുചുറ്റും സഞ്ചരിക്കാനായി ഒരു ‘ജീവിത പങ്കാളിയെ’ തേടിയിരുന്ന ജാപ്പനീസ് കോടീശ്വരന്‍ യുസാകു മെയ്‌സാവ തന്റെ പദ്ധതികള്‍ റദ്ദാക്കിയതായി അറിയിച്ചു. 20 വയസിനു മുകളിലുള്ള അവിവാഹിതരായ സ്ത്രീകളെയായിരുന്നു മെയ്‌സാവ 2023 ല്‍ നടത്താനിരിക്കുന്ന ചാന്ദ്ര

Top Stories

ചാന്ദ്ര യാത്രയില്‍ പൂവണിയുമോ മെയ്‌സാവയുടെ പ്രണയ സ്വപ്‌നം

സമ്പന്നനായ ഒരു കാമുകനൊപ്പം ചന്ദ്രനിലേക്കുള്ള യാത്രയെ സമ്പൂര്‍ണ്ണ ഡേറ്റിംഗ് എന്നു വിശേഷിപ്പിക്കാന്‍ സാധിക്കുമോ ? ഈ ചോദ്യത്തിനുള്ള ഉത്തരം ജാപ്പനീസ് ശതകോടീശ്വരന്‍ യുസാകു മെയ്‌സാവ നല്‍കും. അടുത്തിടെ യുസാകു മെയ്‌സാവ, ചന്ദ്രനിലേക്കുള്ള ബഹിരാകാശ യാത്രയില്‍ തന്നോടൊപ്പം പങ്കുചേരാന്‍ ഒരു സ്ത്രീ പങ്കാളിയെ