Tag "YouTube"

Back to homepage
Health

വേദനയനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി യൂട്യൂബ്

വിട്ടുമാറാത്ത വേദനയനുഭവിക്കുന്ന കൗമാരക്കാര്‍ക്ക് യൂട്യൂബില്‍ പിന്തുണ ലഭിക്കുന്നു. ഇത്തരക്കാര്‍ക്ക് ഒരു പിന്തുണ നല്‍കുന്ന സമൂഹമാധ്യമ ശൃംഖലയായി മാറാന്‍ കഴിയുമെന്ന് ഒരു പുതിയ പഠനം സൂചിപ്പിക്കുന്നു. മാരകരോഗങ്ങളെത്തുടര്‍ന്ന് വിട്ടുമാറാത്ത വേദനയില്‍ കഴിയുന്ന യുവാക്കളെ പിന്തുണയ്ക്കാനും പ്രോല്‍സാഹിപ്പിക്കാനും കഴിയുന്ന അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോകള്‍ക്ക് ഇവരുടെ

Top Stories

ഇന്ത്യയില്‍ യു ട്യൂബ് തീര്‍ക്കുന്ന വിപ്ലവം

ലോകത്തിലെ ഏറ്റവും വലിയ വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമാണു യു ട്യൂബ്. ആഗോളതലത്തില്‍, യു ട്യൂബ് ഉപയോഗത്തിന്റെ കാര്യത്തില്‍ അമേരിക്കയെ കടത്തി വെട്ടി ഇന്ത്യ മുന്നിലെത്തിയിരിക്കുകയാണ്. ഈ മാസം ഒന്‍പതിനു യു ട്യൂബ് സിഇഒ സൂസന്‍ വോജ്‌സ്‌കിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍ യു

Tech

400-ാളം ചാനലുകള്‍ യൂ ട്യൂബ് നിരോധിച്ചു

സാന്‍ഫ്രാന്‍സിസ്‌കോ: കുട്ടികളോടുള്ള ലൈംഗിക ആകര്‍ഷണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന ആരോപണം യൂസര്‍മാര്‍ ഉയര്‍ത്തിയതിന്റെ പശ്ചാത്തലത്തില്‍ കുട്ടികളെ ചൂഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉള്ളടക്കമുള്ള 400-ാളം ചാനല്‍ യൂ ട്യൂബ് നിരോധിച്ചതായും കമന്റ് രേഖപ്പെടുത്താനുള്ള സംവിധാനം അസാധുവാക്കുകയും ചെയ്തതായും റിപ്പോര്‍ട്ട്. യൂ ട്യൂബില്‍ പരസ്യം ചെയ്യുന്നത്

FK News

യു ട്യൂബില്‍ ഏറ്റവുമധികം വരിക്കാര്‍ എന്ന നേട്ടത്തിനരികെ ടി സീരീസ്

പ്യുഡി പൈ (PewDiePie) യെ മറികടന്ന് ഏറ്റവും അധികം വരിക്കാരുള്ള യു ട്യൂബ് ചാനല്‍ എന്ന ഖ്യാതി ടി-സീരീസിന് സ്വന്തമാക്കാന്‍ സാധിക്കുമോ ? ഈ ചോദ്യമാണ് ഓണ്‍ലൈനില്‍ ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. 2019 ജനുവരിയില്‍ ഇന്ത്യന്‍ മ്യൂസിക് ലേബലായ ടി-സീരീസ് പ്യുഡി

Tech

അപകടകരമായ വീഡിയോകള്‍ക്ക് നിരോധനവുമായി യൂട്യൂബ്

ന്യൂഡെല്‍ഹി: അപകടകരവും ജീവന് ഭീഷണി ഉയര്‍ത്തുന്നതുമായ വീഡിയോകള്‍ നിരോധിക്കാന്‍ നീക്കവുമായി യൂട്യൂബ്. ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള ചലഞ്ച് വീഡിയോകളും പ്രാങ്ക് വീഡിയോകള്‍ എന്നറിയപ്പെടുന്ന തമാശ വീഡിയോകളുമാണ് നിരോധിക്കുന്നത്. യൂട്യൂബില്‍ പ്രത്യക്ഷപ്പെടുന്ന ചലഞ്ച് വീഡിയോയില്‍ കാണുന്നത് പോലെ അനുകരിക്കാന്‍ ശ്രമിക്കുന്നത് അപകടമാകുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ

FK News

രാജ്യത്തെ ഡാറ്റ സൈന്റിസ്റ്റുകള്‍ക്ക് ഇഷ്ടം യുട്യൂബിലൂടെയുള്ള പഠനം

ന്യൂഡെല്‍ഹി: വിനോദ പരിപാടികള്‍ ആസ്വാദിക്കാനുള്ള ഒരു മാധ്യമം മാത്രമല്ല യുട്യൂബ്. ടെക്കികളുടെ ഇഷ്ട പഠനോപാധി കൂടിയാണ് ഈ വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോം. പുതിയ വിഷയങ്ങളില്‍ സ്വയം അറിവ് ആര്‍ജിക്കുന്നതിന് രാജ്യത്തെ മിക്ക ഡാറ്റ സൈന്റിസ്റ്റുകളും (76 ശതമാനം) ആശ്രയിക്കുന്നത് യുട്യൂബിനെയാണെന്ന് അനലിറ്റിക്‌സ്

FK News Slider

2018 മികച്ച പത്ത് വീഡിയോകളില്‍ ഇന്ത്യക്കാരന്‍ ഇടം നേടി

കാലിഫോര്‍ണിയ: ഈ വര്‍ഷത്തെ ടോപ്പ് 10 വീഡിയോ പട്ടിക യു ട്യൂബ് പുറത്തുവിട്ടു. പട്ടികയില്‍ കൈലി ജെന്നറിന്റെ To Our Daughter എന്ന 11 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഒന്നാം സ്ഥാനത്തെത്തിയത്. ജെന്നറിന്റെ ഗര്‍ഭധാരണവും, സ്‌റ്റോമി എന്ന കുഞ്ഞിന്റെ ജനനത്തെ കുറിച്ചുമാണു

Tech

യു ട്യൂബ് സേവനം തടസപ്പെട്ടു, മണിക്കൂറുകള്‍ക്കു ശേഷം പുനസ്ഥാപിച്ചു

കാലിഫോര്‍ണിയ: ഗൂഗിളിന്റെ വീഡിയോ സ്ട്രീമിംഗ് സേവനമായ യു ട്യൂബ് ബുധനാഴ്ച ആഗോളതലത്തില്‍ രണ്ട് മണിക്കൂറുകളോളം തടസപ്പെട്ടു. യു ട്യൂബ്, യു ട്യൂബ് ടിവി, യു ട്യൂബ് മ്യൂസിക് എന്നിവയും തടസപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഉപയോക്താക്കള്‍ യു ട്യൂബ് ഹോം പേജ് ആക്‌സസ് ചെയ്യാന്‍

Tech

ലോക വ്യാപകമായി പണിമുടക്കി യൂട്യൂബ്, പിന്നാലെ ക്ഷമാപണം

കാലിഫോര്‍ണിയ:വീഡിയോ സ്ട്രീമിംഗ് സൈറ്റായ യൂട്യൂബ് ലോക വ്യാപകമായി നിശ്ചലമായി. ബുധനാഴ്ച രാവിലെ മുതല്‍ യൂട്യൂബ് ഉപയോഗിക്കാന്‍ ശ്രമിച്ചവര്‍ക്ക് ‘500 ഇന്റേണല്‍ സെര്‍വര്‍ എറര്‍’ എന്ന മുന്നറിയിപ്പ് സന്ദേശമാണ് ലഭിച്ചത്. യൂട്യൂബില്‍ ലോഗിന്‍ ചെയ്യാനും തടസം നേരിട്ടു.തുടര്‍ന്ന് ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ

FK News Tech

യൂട്യൂബ് നിറം മാറുന്നു; ഡാര്‍ക്ക് തീമില്‍ പുത്തന്‍ പരീക്ഷണം

ആഗോളതലത്തിലെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബ് നിറം മാറ്റി പരീക്ഷിക്കുന്നു. ആന്‍ഡ്രോയ്ഡ് ഫോണിലാണ് ഈ പരീക്ഷണം നടപ്പിലാക്കുന്നത്. ഡെസ്‌ക്ടോപ്പ് വെര്‍ഷനില്‍ കഴിഞ്ഞവര്‍ഷവും ഐഒഎസില്‍ മാര്‍ച്ചിലും പരീക്ഷണം യൂട്യൂബ് നടത്തിയിരുന്നു. യുട്യൂബിന്റെ സെറ്റിംഗ്‌സില്‍ ജനറല്‍ സെറ്റിംഗില്‍ പോയാല്‍ ഡാര്‍ക്ക് തീമിലേക്ക് മാറാന്‍

Tech

വ്യാജവാര്‍ത്തകള്‍ക്കെതിര യൂട്യൂബും

വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതിന് വീഡിയോ ആപ്ലിക്കേഷനായ യൂട്യൂബ് 25 മില്ല്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുന്നു. വൈറലായിക്കൊണ്ടിരിക്കുന്ന വ്യാജ വാര്‍ത്തകള്‍ ഉടനടി നിര്‍ത്തുന്നതിനായാണ് മുഖ്യമായും ഊന്നല്‍ നല്‍കുന്നത്. ഗൂഗിളിന്റെ ഭാഗമായ യൂട്യൂബ് പുതിയ ടെക്‌നിക്കല്‍ ഭീമന്മാരുമായി കൈകോര്‍ത്താണ് പദ്ധതി ആവിഷ്‌ക്കരിക്കുകയെന്ന് ഗൂഗിള്‍ ന്യൂസ്

More

യൂട്യൂബിന് ഈജിപ്റ്റില്‍ വിലക്ക്

വീഡിയോ സ്ട്രീമിംഗ് വൈബ്‌സൈറ്റായ യൂ ട്യൂബിന് ഈജിപ്റ്റ് ഒരു മാസത്തെ വിലക്കേര്‍പ്പെടുത്തി. പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ പ്രദര്‍ശിപ്പിച്ചുവെന്നാരോപിച്ച് ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് നടപടി. ഇന്നസെന്റ്‌സ് ഓഫ് മുസ്ലീംസ് എന്ന് 13 മിനുറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രത്തിന്റെ പ്രദര്‍ശനത്തിനെതിരെയാണ്

Tech

വരുന്നൂ; യൂട്യൂബില്‍ മ്യൂസിക് സ്ട്രീമിംഗ്

യൂട്യൂബില്‍ മ്യൂസിക് സ്ട്രീമിംഗ് സേവനം അടുത്ത ആഴ്ച ആരംഭിക്കും. പണം നല്‍കി മ്യൂസിക് സ്ട്രീമിംഗിനുള്ള മാര്‍ക്കറ്റ് ടാപ്പ് ചെയ്യാനാണ് ഗൂഗിള്‍ ശ്രമിക്കുന്നത്. ഇത് മാസം 9.99 ഡോളറിന് മ്യൂസിക് വാഗ്ദാനം ചെയ്യും സ്‌പോട്ടിഫൈ, പാണ്ടോറ, ആപ്പിള്‍, ആമസോണ്‍ എന്നിവയില്‍ നിന്ന് നേരിട്ടുള്ള

World

യൂട്യൂബ് ആസ്ഥാനത്ത് വെടിവയ്പ്പ്; ഒരാള്‍ മരിച്ചു

  കാലിഫോര്‍ണിയ: അമേരിക്കയിലെ യൂട്യൂബ് ആസ്ഥാനത്തുണ്ടായ വെടിവയ്പ്പില്‍ ഒരു സ്ത്രീ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. മരിച്ച സ്ത്രീയാണ് ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 1,700 ഓളം ജീവനക്കാരാണ്

Tech World

യുഎസില്‍ ഇന്നും ഫേസ്ബുക്കും, യുട്യൂബും സ്വാധീനശക്തിയെന്നു സര്‍വേ

വാഷിംഗ്ടണ്‍: യുഎസില്‍ ഇന്നും നവമാധ്യമങ്ങളായ ഫേസ്ബുക്കും, യുട്യൂബും സ്വാധീനശക്തി തന്നെയെന്നു പുതിയ സര്‍വേ ഫലം സൂചിപ്പിക്കുന്നു. Pew Research Centre സംഘടിപ്പിച്ച സര്‍വേയിലാണ് ഇക്കാര്യം വിശദമാക്കുന്നത്. 68 ശതമാനം അമേരിക്കക്കാരും ഫേസ്ബുക്ക് ഉപയോഗിക്കുന്നു. ഇവരില്‍ മുക്കാല്‍ ശതമാനം പേരും (നാലില്‍ മൂന്ന്