Tag "Yogi Adithyanath"

Back to homepage
FK News Politics

ഇസ്രായേല്‍ പ്രധാനമന്ത്രി താജ്മഹല്‍ സന്ദര്‍ശിക്കുന്നു; ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ചര്‍ച്ച നടത്തും

ആഗ്ര : ആറ് ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആഗ്രയിലെത്തി താജ്മഹല്‍ സന്ദര്‍ശിക്കുകയാണ്. ഭാര്യ സാറയോടൊപ്പമാണ് അദ്ദേഹം ലോകവിസ്മയം കാണാനെത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നെതന്യാഹുവിനെയും ഭാര്യയെയും സ്വീകരിച്ചു. യോഗിയോടൊപ്പം ഉച്ചവിരുന്നില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി പങ്കെടുക്കും.

Editorial

മതത്തിന് അതീതമാണോ ആദിത്യനാഥിന്റെ ഭരണം

അവധി ദിനങ്ങള്‍ വെട്ടിക്കുറച്ചതടക്കമുള്ള യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പുതിയ തീരുമാനങ്ങള്‍ വലിയ പ്രതീക്ഷ നല്‍കുന്നു കടുത്ത വര്‍ഗീയ വാദിയെന്ന് ആരോപിക്കപ്പെട്ട യോഗി ആദിത്യനാഥ് ഉത്തര്‍ പ്രദേശിന്റെ മുഖ്യമന്ത്രിയായി അധികാരത്തിലേറിയപ്പോള്‍ വലിയ ആശങ്കയായിരുന്നു പലര്‍ക്കുമുണ്ടായിരുന്നത്. എന്നാല്‍ നടപ്പാക്കുന്ന തീരുമാനങ്ങളിലൂടെ കുറച്ച് വ്യത്യസ്തനായ

Top Stories

യോഗി ആദിത്യനാഥ് 36,359 കോടി രൂപയുടെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളി

ന്യൂഡല്‍ഹി: യുപി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നല്‍കിയ വാഗ്ദാനം നിറവേറ്റി കൊണ്ടു യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ 36,359 കോടി രൂപയുടെ കാര്‍ഷിക കടങ്ങള്‍ ചൊവ്വാഴ്ച എഴുതി തള്ളി. ഇതുപ്രകാരം ഒരു കര്‍ഷകന്റെ പരാമവധി ഒരു ലക്ഷം രൂപ വരെയുള്ള

Editorial Politics

യോഗിയുടെ തുടക്കം സംഭവബഹുലം

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഒരാഴ്ച്ചയ്ക്കുള്ളില്‍ 50ഓളം തീരുമാനങ്ങളാണ് യോഗി ആദിത്യനാഥ് എടുത്തത്. ചിലതിന് തല്ലും മറ്റ് ചിലതിന് തലോടലും ലഭിച്ചു സര്‍വരെയും അല്‍ഭുതപ്പെടുത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍ പ്രദേശിന്റെ കടിഞ്ഞാണ്‍ യോഗി ആദിത്യനാഥിനെ ഏല്‍പ്പിച്ചത്. മുഖ്യമന്ത്രിയായി ചുമതലയേറ്റ്

Politics Top Stories

യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിന്റെ പുതിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായെയും സന്ദര്‍ശിച്ചു. ലക്‌നൗവിലേക്കു തിരിക്കും മുന്‍പ് പ്രസിഡന്റ് പ്രണബ് മുഖര്‍ജിയെയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെയും ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെയും വിദേശകാര്യമന്ത്രി

FK Special

യുപി മുഖ്യമന്ത്രി യോദി ആദിത്യനാഥ് മോദിയുടെ പിന്‍ഗാമിയോ ?

യോഗി ആദിത്യനാഥിനെ യുപി മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം ബിജെപി ശനിയാഴ്ച പ്രഖ്യാപിച്ചപ്പോള്‍ അനുയായികള്‍ ഹര്‍ഷാരവം മുഴക്കിയാണു പാര്‍ട്ടി തീരുമാനത്തെ വരവേറ്റത്. ‘ദേശ് മേ മോദി, പ്രദേശ് മേ യോഗി ‘ എന്ന മുദ്രാവാക്യമാണു പാര്‍ട്ടി അനുയായികള്‍ ഉച്ചത്തില്‍ മുഴക്കിയത്. കേന്ദ്രത്തില്‍ സഹമന്ത്രി സ്ഥാനം

Editorial

യോഗി ആദിത്യനാഥിന്റേത് ഭാരിച്ച ഉത്തരവാദിത്തം

തീവ്ര ഹിന്ദുത്വ പ്രതിച്ഛായയുടെ പേരില്‍ വിമര്‍ശിക്കപ്പെടുന്ന യോഗി ആദിത്യനാഥ് ഉത്തര്‍ പ്രദേശിന്റെ മുഖ്യമന്ത്രിയായെത്തിയിരിക്കുകയാണ്. വലിയ, ഭാരിച്ച ഉത്തരവാദിത്തമാണ് അദ്ദേഹത്തിന്റേത്. വികസനമാണ് അജണ്ടയെന്ന് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നരേന്ദ്ര മോദിയുടെ പ്രതിച്ഛായയെ അത് കാര്യമായി ബാധിക്കും തീപ്പൊരി ഹിന്ദുത്വ നേതാവ് യോഗി ആദിത്യനാഥിനെ യുപിയുടെ

Politics Top Stories

യോഗി ആദിത്യനാഥ് – യുപിയുടെ 21-)o മുഖ്യമന്ത്രി

ലക്‌നൗ: യോഗി ആദിത്യനാഥിനെ പോലൊരു തീപ്പൊരി ഹിന്ദുത്വ നേതാവിനെ മുഖ്യമന്ത്രിയാക്കിയതിലൂടെ ബിജെപി പുറത്തെടുത്തതു ബുദ്ധിപൂര്‍വമായൊരു തന്ത്രമാണെന്ന് രാഷ്ട്രീയ ലോകം വിലയിരുത്തുന്നു. രാഷ്ട്രീയവും മതവും ഒരു നാണയത്തിന്റെ രണ്ടു വശമെന്നു വിശേഷിപ്പിക്കുന്ന സന്യാസികളുടെ നിരയില്‍നിന്നുമാണു യോഗി ആദിത്യനാഥ് യുപിയുടെ 21-ാം മുഖ്യമന്ത്രി സ്ഥാനത്ത്