Tag "Yamaha"

Back to homepage
Auto

വൈഇസഡ്എഫ്-ആര്‍15 എസ്, ഫേസര്‍ വി2.0 ഇന്ത്യയില്‍ വില്‍ക്കുന്നില്ല

ന്യൂഡെല്‍ഹി : വൈഇസഡ്എഫ്-ആര്‍15 എസ്, ഫേസര്‍ വി2.0 എന്നീ രണ്ട് യമഹ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ ഇപ്പോള്‍ വില്‍ക്കുന്നില്ല. നിര്‍ബന്ധിത എബിഎസ് പ്രാബല്യത്തില്‍ വന്നതോടെയാണ് രണ്ട് ബൈക്കുകളും വിപണിയില്‍നിന്ന് പുറത്തുപോയത്. എബിഎസ് നല്‍കി ഇരു മോഡലുകളും വിപണിയില്‍ തിരിച്ചെത്തിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍

Auto

ഇന്ത്യയില്‍ ഒരു കോടി വാഹനങ്ങള്‍ നിര്‍മ്മിച്ച് യമഹ

ന്യൂഡെല്‍ഹി : ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ ഇന്ത്യയില്‍ ഒരു കോടി വാഹനങ്ങള്‍ നിര്‍മ്മിച്ചു. ഇന്ത്യയില്‍ സാന്നിധ്യമറിയിച്ച് 34 ാം വര്‍ഷത്തിലാണ് ഈ നേട്ടം കൈവരിച്ചത്. 1985 ലാണ് യമഹ മോട്ടോര്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. സൂരജ്പുര്‍, ഫരീദാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ്

Auto

ഇന്ത്യയില്‍ പ്രതീക്ഷയര്‍പ്പിച്ച് യമഹ

ന്യൂഡെല്‍ഹി : അഞ്ച് വര്‍ഷത്തിനുള്ളില്‍ യമഹ മോട്ടോര്‍ കമ്പനിയുടെ ഏറ്റവും വലിയ ഉല്‍പ്പാദന കേന്ദ്രമായി ഇന്ത്യ മാറും. നിലവിലെ പ്രധാന വിപണികളായ ഇന്തോനേഷ്യ, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ പൂരിതാവസ്ഥയിലെത്തുന്നതോടെ ഇന്ത്യയിലാണ് പ്രതീക്ഷയര്‍പ്പിക്കുന്നതെന്ന് യമഹ മോട്ടോര്‍ ഇന്ത്യ ഗ്രൂപ്പ് ചെയര്‍മാന്‍ മോട്ടോഫുമി ഷിതാര പറഞ്ഞു.

Auto

റോയ് കുര്യന്‍ യമഹയില്‍നിന്ന് രാജിവെച്ചു

ന്യൂഡെല്‍ഹി : ഇന്ത്യ യമഹ മോട്ടോറിന്റെ വിപണന-വില്‍പ്പന വിഭാഗം വൈസ് പ്രസിഡന്റ് റോയ് കുര്യന്‍ തത്സ്ഥാനം രാജിവെച്ചു. ഇന്ത്യ യമഹ മോട്ടോറുമായുള്ള അദ്ദേഹത്തിന്റെ പതിനാലര വര്‍ഷത്തെ ബന്ധം ഇതോടെ അവസാനിച്ചു. ദക്ഷിണ മേഖല ഓഫീസില്‍ മാര്‍ക്കറ്റിംഗ് മാനേജറായാണ് റോയ് കുര്യന്‍ യമഹയില്‍

Auto

യമഹ വൈഇസഡ്എഫ്-ആര്‍3 തിരിച്ചുവിളിച്ചു

ന്യൂഡെല്‍ഹി : യമഹ വൈഇസഡ്എഫ്-ആര്‍3 മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ തിരിച്ചുവിളിച്ചു. റേഡിയേറ്റര്‍ ഹോസ്, ടോര്‍ഷന്‍ സ്പ്രിംഗ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെതുടര്‍ന്നാണ് തിരിച്ചുവിളി നടത്തിയിരിക്കുന്നത്. 2015 ജൂലൈ-2018 മെയ് കാലയളവില്‍ നിര്‍മ്മിച്ച മോട്ടോര്‍സൈക്കിളുകളാണ് തിരിച്ചുവിളിച്ച് പരിശോധിക്കുന്നത്. ഇക്കാലയളവില്‍ 1,874 യൂണിറ്റ് ആര്‍3 മോട്ടോര്‍സൈക്കിളുകളാണ് യമഹ

Auto

ഹീറോ, യമഹ കൂട്ടുകെട്ടില്‍ ഇലക്ട്രിക് സൈക്കിളുകള്‍ വരുന്നു

ന്യൂഡെല്‍ഹി : ഹീറോ സൈക്കിള്‍സും യമഹയും ചേര്‍ന്ന് ഇലക്ട്രിക് സൈക്കിളുകള്‍ വികസിപ്പിക്കും. ഇതിനായി ഹീറോ സൈക്കിള്‍സും യമഹ മോട്ടോര്‍ കമ്പനിയും ജപ്പാനിലെ മിറ്റ്‌സുയി & കമ്പനിയും സഖ്യം സ്ഥാപിച്ചു. ഇ-എംടിബി (ഇലക്ട്രിക്-മൗണ്ടെയ്ന്‍ ബൈസൈക്കിള്‍) ആയിരിക്കും ഈ സഖ്യത്തില്‍നിന്ന് ഇന്ത്യന്‍ വിപണിയിലെത്തുന്ന ആദ്യ

Auto

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് യമഹ 30 ലക്ഷം രൂപ സംഭാവന ചെയ്തു

തിരുവനന്തപുരം: ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ യമഹ കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി 30 ലക്ഷം രൂപ സംഭാവന ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയായും പ്രളയ ബാധിതരായ യമഹ ജീവനക്കാര്‍ക്കും ഡീലര്‍ ജീവനക്കാര്‍ക്കും ഉള്ള സംഭാവനയായും ആണ് ഇതു നല്‍കിയത്.

Auto

ബിഎസ്-4 അനുസൃത ബൈക്കുകളും സ്‌കൂട്ടറുകളും യമഹ പുറത്തിറക്കി

പുതിയ എല്ലാ വേരിയന്റുകളിലും ഓട്ടോ ഹെഡ്‌ലാമ്പ്-ഓണ്‍ (എഎച്ച്ഒ) സവിശേഷത ന്യൂ ഡെല്‍ഹി : ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഇന്ത്യ യമഹ മോട്ടോര്‍ മലിനീകരണ നിയന്ത്രണ മാനദണ്ഡമായ ഭാരത് സ്‌റ്റേജ്-4 അനുസൃത ബൈക്കുകളും സ്‌കൂട്ടറുകളും പുറത്തിറക്കി. ബിഎസ്-4 അനുസൃത FZ 25, YZF-R15,