Tag "Xiaomi"

Back to homepage
FK News

സമ്മതമില്ലാതെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നില്ല: മനു ജെയ്ന്‍

ന്യൂഡെല്‍ഹി: ഉപയോക്താക്കളുടെ ഡാറ്റ മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്കായി കൈമാറുന്നുവെന്ന ആരോപണത്തില്‍ മറുപടിയുമായി ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷഓമി. ‘മി ബ്രൗസര്‍ ഉപയോക്താക്കളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയും മറ്റ് രാജ്യങ്ങളിലേക്ക് ഉപയോക്തൃ ഡാറ്റ അയയ്ക്കുകയും ചെയ്യുന്നുവെന്ന വാര്‍ത്താ റിപ്പോര്‍ട്ട് വസ്തുതാ

FK News

മാസ്‌ക് വിതരണം ചെയ്ത് ഷഓമി

ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ഷഓമി എന്‍95 മാസ്‌ക്കുകള്‍ രാജ്യമെമ്പാടും ആശുപത്രികളില്‍ വിതരണം ചെയ്യുമെന്ന് മാനേജിംഗ് ഡയറക്റ്റര്‍ മനു ജെയ്ന്‍ പറഞ്ഞു. കര്‍ണാടക, പഞ്ചാബ്, ഡെല്‍ഹി സര്‍ക്കാരുകള്‍ക്കും സര്‍ക്കാര്‍ ആശുപത്രികള്‍ക്കും സംസ്ഥാന പോലീസിനും ഈയാഴ്ച മുതല്‍ മാസ്‌ക്കുകള്‍ വിതരണം ചെയ്യും. എഐഎംഎസ്, സെന്റ്

Business & Economy

ഐഎസ്ആര്‍ഒയുടെ നാവിക് സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്ന് ഷഓമി

ന്യൂഡെല്‍ഹി: ഐഎസ്ആര്‍ഒയുടെ ആഭ്യന്തര ദിശാസൂചക ഉപഗ്രഹ സംവിധാനമായ നാവിക് സാങ്കേതികവിദ്യ തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കുമെന്ന് ചൈനീസ് കമ്പനിയായ ഷഓമി പ്രഖ്യാപിച്ചു. ഇന്ത്യക്കകത്ത് കൃത്യമായി സ്ഥലങ്ങള്‍ അടയാളപ്പെടുത്തുന്നതിന് ഐഎസ്ആര്‍ഒ പ്രാദേശികമായി രൂപകല്‍പ്പന ചെയ്തതാണ് നാവിഗേഷന്‍ വിത്ത് ഇന്ത്യന്‍ കോണ്‍സ്റ്റെലേഷന്‍ (നാവിക്). ക്വാല്‍കോം ടെക്‌നോളജീസ്

FK News

വിതരണം പാളി, റെഡ്മി നോട്ട്8 നിരക്ക് കൂട്ടി ഷഓമി

ചൈനയില്‍ നിന്നും അസംസ്‌കൃത വസ്തുക്കള്‍ വിതരണം ചെയ്യാനാകുന്നില്ല റെഡ്മി നോട്ട് 8 ന് 500 രൂപ വര്‍ധിക്കും നിരക്ക് വര്‍ധന താല്‍ക്കാലികമെന്ന് കമ്പനി ന്യൂഡെല്‍ഹി: ഷഓമിയുടെ ഏറെ ജനപ്രിയ നിരയിലുള്ള റെഡ്മി നോട്ട് 8 സ്മാര്‍ട്ട്‌ഫോണിന്റെ നിരക്ക് വര്‍ധിപ്പിച്ചു. കൊറോണ വൈറസ്

FK News

42 കോടി നിക്ഷേപമിറക്കി ഷഓമി

ബ്ലൂ കോളര്‍ ജോലിക്കാരുടെ റിക്രൂട്ട്‌മെന്റ് പ്ലാറ്റ്‌ഫോമായ വര്‍ക്ക്ഇന്ത്യയില്‍ 42 കോടി രൂപ നിക്ഷേപിച്ച് ഷഓമി. വര്‍ക്ക്ഇന്ത്യയുടെ മുന്‍കാല നിക്ഷേപകരായ ബീനെക്സ്റ്റ്, ജാപ്പനീസ് ഹെഡ്ജ് ഫണ്ട് അസുക ഇന്‍വെസ്റ്റ്‌മെന്റ്‌സ് തുടങ്ങിയവരും കമ്പനിയില്‍ നിക്ഷേപം നടത്തുകയുണ്ടായി. രാജ്യത്തൊട്ടാകെ 763 നഗരങ്ങളില്‍ സാന്നിധ്യമുള്ള വര്‍ക്ക്ഇന്ത്യയില്‍ 1.5

FK News

ഷഓമിക്ക് പ്രിയമേറുന്നു, വില്‍പ്പന കൂട്ടാന്‍ വില കുറച്ച് കമ്പനി

ന്യൂഡെല്‍ഹി: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷഓമി നിരയ്ക്ക് ഇന്ത്യക്കാര്‍ക്കിടയില്‍ പ്രിയമേറുന്നു. ബജറ്റ് ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ എന്ന പേരില്‍ പ്രിയങ്കരമാകുന്ന ഫോണിന്റെ വില സ്ഥിരമായി കുറച്ചുകൊണ്ട് കമ്പനിയും വില്‍പ്പന കൂട്ടുന്ന തിരക്കിലാണ്. സ്മാര്‍ട്ട്‌ഫോണിന്റെ പ്രീമിയം ലുക്കും പുതുമയേറിയ ഫീച്ചറുകളുമാണ് ജനങ്ങളെ ഇതിലേക്ക് ഏറെ

Business & Economy

വ്യക്തിഗത വായ്പകള്‍ക്കായി ഷഓമിയുടെ പുതുക്കിയ മി ക്രെഡിറ്റ്

ന്യൂഡെല്‍ഹി: ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ഷഓമി ഇന്ത്യയില്‍ വ്യക്തിഗത വായ്പകള്‍ക്കായി തങ്ങളുടെ മി ക്രെഡിറ്റ് പ്ലാറ്റ്‌ഫോം ഡിസംബര്‍ 3 ന് അവതരിപ്പിക്കും. മി ക്രെഡിറ്റിന്റെ പുതുക്കിയ പതിപ്പാണ് കമ്പനി ഇന്ത്യയില്‍ പുറത്തിറക്കുന്നതെന്നാണ് സൂചന. 2018 മേയില്‍ പ്രവര്‍ത്തനം ആരംഭിച്ച മി ക്രെഡിറ്റ്

Business & Economy

ഷഓമിയുടെ അറ്റാദായത്തില്‍ 20 % വര്‍ധന

ബെയ്ജിംഗ്: ചൈനയില്‍ നിന്നുള്ള ടെക് ഭീമനായ ഷഓമി ഈ വര്‍ഷം മൂന്നാം പാദത്തില്‍ അറ്റാദായത്തില്‍ കൈവരിച്ചത് 20.3 ശതമാനം വളര്‍ച്ച. കമ്പനിയുടെ ക്രമീകരിച്ച അറ്റാദായം 3.5 ബില്യണ്‍ യുവാനില്‍ (498 മില്യണ്‍ ഡോളര്‍) എത്തി. മൊത്തം വരുമാനം 5.5 ശതമാനം വര്‍ധിച്ച്

FK News

ഇന്ത്യയില്‍ ഷഓമി തന്ത്രം മാറ്റുന്നു; ഉല്‍പ്പാദനം വൈവിധ്യവല്‍ക്കരിക്കും

സ്മാര്‍ട്ട്‌ഫോണ്‍ കൂടാതെ മറ്റ് ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളും തദ്ദേശീയമായി നിര്‍മിക്കും കൂടുതല്‍ നികുതി ഇളവുകള്‍ ആവശ്യപ്പെട്ട് കമ്പനി ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയും പുതിയ തലത്തിലെത്തിക്കാന്‍ ഷഓമി ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോകുന്ന സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഷഓമി പുതുതന്ത്രങ്ങള്‍ പയറ്റാനൊരുങ്ങുന്നു. സ്മാര്‍ട്ട്‌ഫോണിന് പുറമെ ഇലക്ട്രോണിക്‌സ്

Business & Economy

ഓഫ്‌ലൈനില്‍ റെക്കോര്‍ഡ് വില്‍പ്പന നേടി ഷഓമി

ഉത്സവ സീസണില്‍ 70% വളര്‍ച്ച  ഓഫ്‌ലൈന്‍ ടിവി വില്‍പ്പനയില്‍ വര്‍ഷം തോറും 400 ശതമാനം വളര്‍ച്ച കൊല്‍ക്കത്ത: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷഓമി ഇന്ത്യയ്ക്ക് ഓഫ്‌ലൈന്‍ വില്‍പ്പനയില്‍ റെക്കോര്‍ഡ് നേട്ടം. കമ്പനിയുടെ ബ്രിക് ആന്‍ഡ് മോര്‍ട്ടാര്‍ സ്‌റ്റോറുകളിലൂടെ ഒക്ടോബര്‍- ഡിസംബര്‍ പാദത്തില്‍

Business & Economy

5 ക്യാമറയുള്ള ഫോള്‍ഡബിള്‍ ഫോണിന് ഷഓമി പേറ്റന്റ് നേടി

ബെയ്ജിംഗ്: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷഓമി അഞ്ച് പോപ്പ്അപ്പ് ക്യാമറ സജ്ജീകരണമുള്ള ഫോള്‍ഡബിള്‍ ( മടക്കാവുന്ന) സ്മാര്‍ട്ട്‌ഫോണിന് പേറ്റന്റ് നേടി. പേറ്റന്റ് അനുസരിച്ച്, പുറത്തേക്ക് മടക്കാവുന്ന തരത്തിലാണ് ഈ മോഡലിന്റെ സ്‌ക്രീന്‍. ഒരു ഉപയോക്താവ് എങ്ങനെ മടക്കുന്നു എന്നതിനെ ആശ്രയിച്ച് അഞ്ച്

FK News

ഷഓമിയുടേത് അതിശയിപ്പിക്കുന്ന ബ്രാന്‍ഡ് ശൃംഖല

ചൈനീസ് ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ ഷഓമിയുടേത് ഇന്ത്യന്‍ ഓഫ്‌ലൈന്‍ വിപണിയിലെ ഏറ്റവും വലിയ ബ്രാന്‍ഡ് ശൃംഖലയെന്ന് പഠനം. 2500ത്തിലധികം മി (Mi) സ്റ്റോറുകള്‍, 75ലധികം മി ഹോം സ്‌റ്റോറുകള്‍, 20ലതിലധികം മി സ്റ്റുഡിയോ ഔട്ട്‌ലെറ്റുകള്‍ എന്നിവ ഇതില്‍ പെടും. 700 ബ്രാന്‍ഡുകളെ ഉള്‍പ്പെടുത്തി

FK News

ഷഓമിയുടെ ഇന്ത്യയിലെ തലവന്‍ ഡെലിവറി ബോയ് ആകാനും തയാര്‍

ന്യൂഡല്‍ഹി: സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വളരെ വലിയ പ്രാധാന്യമുള്ള ബ്രാന്‍ഡാണ് ഷഓമി. ഇൗ കമ്പനിയുടെ വൈസ് പ്രസിഡന്റും ഇന്ത്യന്‍ വിഭാഗത്തിന്റെ എംഡിയുമായ മനു കുമാര്‍ ജെയ്ന്‍ പക്ഷേ, ചില സമയങ്ങളില്‍ ഡെലിവറി ബോയ് ആകാറുമുണ്ട്. ഓരോ തവണയും ഷഓമി ഉപകരണം വിപണിയില്‍ ലോഞ്ച്

FK News

ഇന്ത്യയില്‍ 10,000ല്‍ അധികം റീട്ടെയ്ല്‍ സ്‌റ്റോറുകള്‍ ലക്ഷ്യമിട്ട് ഷഓമി

ന്യൂഡെല്‍ഹി: ഈ വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് ഇന്ത്യയില്‍ തങ്ങളുടെ സ്മാര്‍ട്ട് ഡിവൈസുകളുടെ വില്‍പ്പനയ്ക്കായുള്ള 10,000 റീട്ടെയ്ല്‍ സ്റ്റോറുകള്‍ സജ്ജമാക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് ഷഓമി ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ മനുകുമാര്‍ ജയ്ന്‍ വ്യക്തമാക്കി. ആയിരാമത്തെ ‘ മി സ്‌റ്റോര്‍’ യാഥാര്‍ത്ഥ്യമാക്കിയതിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു

Business & Economy

ഇന്ത്യന്‍ വിപണിയില്‍ 3,500 കോടി രൂപ നിക്ഷേപിച്ച് ഷഓമി

ന്യൂഡെല്‍ഹി: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ഭീമന്‍ ഷഓമി ഇന്ത്യന്‍ ബിസിനസില്‍ 3,500 കോടി രൂപയുടെ നിക്ഷേപം നടത്തി. നാല് വര്‍ഷം മുന്‍പാണ് ഷഓമി ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അരങ്ങേറ്റം കുറിച്ചത്. ഇക്കാലയളവിനിടെ കമ്പനി രാജ്യത്ത് നടത്തിയിട്ടുള്ളതില്‍ ഏറ്റവും വലിയ നിക്ഷേപമാണിത്. വിപണി വിഹിതത്തിന്റെ

Tech

ഷഓമി സുനാമിയില്‍ ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ മുങ്ങുന്നു

ന്യൂഡെല്‍ഹി: ഒരിക്കല്‍ ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് പ്രിയപ്പെട്ടതായിരുന്ന ആഭ്യന്തര ബ്രാന്‍ഡുകള്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ നിലനില്‍പ്പിനായുള്ള തീവ്രമായ പോരാട്ടത്തിലാണ് ഇപ്പോള്‍. ഓണ്‍ലൈനിലൂടെയും ഓഫ്‌ലൈനിലൂടെയും ചൈനീസ് ബ്രാന്‍ഡുകള്‍ നടത്തിയ വന്‍ കടന്നുവരവാണ് ഇന്ത്യന്‍ ബ്രാന്‍ഡുകളെ അടിതെറ്റിച്ചത്. 2013-14ല്‍ ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് മൊത്തമായി

Tech

ഷഓമിയുടെ രണ്ട് സ്മാര്‍ട്ട് ടിവികള്‍ പുറത്തിറങ്ങി

ന്യൂഡെല്‍ഹി: ചൈനീസ് ഇലക്ട്രോണിക്‌സ് കമ്പനിയായ ഷഓമി ഇന്ത്യന്‍ വിപണിയില്‍ രണ്ട് പുതിയ സ്മാര്‍ട്ട് ടിവികള്‍ അവതരിപ്പിച്ചു. 55 ഇഞ്ച് വലുപ്പമുള്ള മി എല്‍ഇഡി ടിവി 4 എക്‌സ് പ്രൊ, 43 ഇഞ്ച് വലുപ്പമുള്ള മി എല്‍ഇഡി ടിവി 4എ പ്രോ എന്നിവയ്ക്ക്

Business & Economy

ഷഓമി ടിവിയ്ക്ക് 2000 രൂപയോളം വില കുറഞ്ഞു

മുംബൈ: ഷഓമിയുടെ സ്മാര്‍ട്ട് ടിവിയ്ക്ക് 2000 രൂപയോളം വില കുറഞ്ഞു. ടിവിയുള്‍പ്പടെയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ചരക്ക് സേവന നികുതി (ജിഎസ്ടി) 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായതോടെയാണ് വിലയില്‍ വലിയ ഇടിവുണ്ടായത്. 23 ഇനങ്ങളുടെ ജിഎസ്ടി നിരക്ക് കുറച്ചു കൊണ്ട്

Business & Economy

വന്‍ വിലക്കുറവില്‍ ഷഓമി ഉല്‍പ്പന്നങ്ങള്‍

ബംഗലൂരു: സ്മാര്‍ട്ട്ഫോണുകള്‍ക്കും ടിവിക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും വന്‍ വിലക്കുറവ് പ്രഖ്യാപിച്ച്‌ ഷഓമിയുടെ എംഐ ഫാന്‍ സെയില്‍. ആമസോണ്‍.ഇന്‍ വഴിയും ഷഓമിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലായ എംഐ. കോം വഴിയുമാണ് വില്‍പ്പന. ചില ഓഫറുകള്‍ ഫ്ലിപ്പ്കാര്‍ട്ട് വഴിയും ലഭിക്കും. ഡിസംബര്‍ 19 മുതല്‍ 21

Business & Economy

ഇന്ത്യയില്‍ പുതിയ പ്ലാന്റുകളാരംഭിക്കുന്നതിന് ഷഓമി പാര്‍ട്ണര്‍മാരെ തേടുന്നു

ന്യൂഡല്‍ഹി: ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ ഷഓമി ഇന്ത്യയിലെ വിപുലീകരണത്തിന് പാര്‍ട്ണര്‍മാരെ തേടുന്നു. രാജ്യത്ത് വളര്‍ന്നു വരുന്ന തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഫാക്റ്ററികള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ചാണ് കംപോണന്റ് നിര്‍മാതാക്കളുമായി ചര്‍ച്ച നടക്കുന്നത്. രണ്ട് കമ്പനികളുമായി ചര്‍ച്ചകള്‍ നടക്കുന്നതായും എന്നാല്‍ ഇതുവരെ അന്തിമ തീരുമാനങ്ങള്‍ കൈക്കൊണ്ടില്ലെന്നും