Tag "WPI"

Back to homepage
Business & Economy

ഡബ്ല്യുപിഐ പണപ്പെരുപ്പം 3.18 ശതമാനം

തുടര്‍ച്ചയായി രണ്ടാമത്തെ മാസമാണ് മൊത്ത വില്‍പ്പന വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയരുന്നത് ഫൈബ്രുവരിയില്‍ 2.93 ശതമാനമായിരുന്നു പണപ്പെരുപ്പം ന്യൂഡെല്‍ഹി: മൊത്ത വില്‍പ്പന വില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പം മാര്‍ച്ചില്‍ 3.18 ശതമാനമായി ഉയര്‍ന്നു. ഭക്ഷ്യ, ഇന്ധന വിലക്കയറ്റമാണ്

Business & Economy

ഡബ്ല്യുപിഐ പണപ്പെരുപ്പം എട്ട് മാസത്തെ താഴ്ചയില്‍

ന്യൂഡെല്‍ഹി: മൊത്ത വില്‍പ്പന വില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പം ഡിസംബറില്‍ 3.80 ശതമാനമായി കുറഞ്ഞു. എട്ട് മാസത്തെ ഏറ്റവും താഴ്ന്ന പണപ്പെരുപ്പ നിരക്കാണിത്. നവംബറില്‍ 4.64 ശതമാനവും മുന്‍ വര്‍ഷം ഡിസംബറില്‍ 3.58 ശതമാനവുമായിരുന്നു പണപ്പെരുപ്പം. ഭക്ഷ്യവസ്തുക്കളിലെ പണച്ചുരുക്കം

Business & Economy

മൊത്തവില്‍പ്പന വില സൂചിക പണപ്പെരുപ്പം നാല് മാസത്തെ ഉയരത്തില്‍

മൊത്ത വില്‍പ്പന വില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പം ഒക്‌റ്റോബറില്‍ 5.28 ശതമാനമായി ഉയര്‍ന്നു. സെപ്റ്റംബറിലിത് 5.13 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറില്‍ 3.68 ശതമാനമായിരുന്നു ഡബ്ല്യുപിഐ. ഇന്ധന, ഊര്‍ജ വിഭാഗത്തിലെ പണപ്പെരുപ്പം സെപ്റ്റംബറിലെ 16.65 ശതമാനത്തില്‍ നിന്ന് ഒക്‌റ്റോബറില്‍

Business & Economy Slider

ഡബ്ല്യുപിഐ പണപ്പെരുപ്പം കുറഞ്ഞു

ന്യൂഡെല്‍ഹി: മൊത്ത വില്‍പ്പന വില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പം ജൂലൈയില്‍ 5.09 ശതമാനമായി കുറഞ്ഞു. ജൂണില്‍ 5.77 ശതമാനമായിരുന്നു ഇന്ത്യയുടെ ഡബ്ല്യുപിഐ പണപ്പെരുപ്പം. നാല് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 1.88

Business & Economy

ഡബ്ല്യുപിഐ പണപ്പെരുപ്പം ജൂലൈയില്‍ ഇടിഞ്ഞു

ന്യൂഡെല്‍ഹി: രാജ്യത്തെ മൊത്ത വില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജൂലൈയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. ജൂണില്‍ നാല് വര്‍ഷത്തെ ഉയര്‍ച്ച രേഖപ്പെടുത്തിയ ശേഷമാണ് ജൂലൈയില്‍ പണപ്പെരുപ്പത്തില്‍ ഇടിവ് നേരിട്ടത്. ജൂണില്‍ 5.77 ശതമാനത്തിലാണ് വിലക്കയറ്റമെത്തിയത്. ജൂലൈയില്‍ 5.09 ശതമാനമായാണ് ഡബ്ല്യുപിഐ