Tag "world’s largest ship journey started"

Back to homepage
FK Special Slider

ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ യാത്ര ആരംഭിച്ചു

വ്യാപ്തിയുടെ അടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന സിംഫണി ഓഫ് ദി സീസ് (Symphony of the Seas) ആദ്യ യാത്ര ആരംഭിച്ചു. മെഡിറ്ററേനിയനു ചുറ്റുമുള്ള യാത്ര ആരംഭിച്ചതു ഈ മാസം ഏഴിനു സ്‌പെയ്‌നിലെ ബാഴ്‌സലോണയില്‍നിന്നാണ്. വലുപ്പം മാത്രമല്ല കപ്പലിനെ പ്രശസ്തമാക്കുന്നത്. ഏറ്റവും