Tag "World Wide Web"

Back to homepage
FK Special Slider

വേള്‍ഡ് വൈഡ് വെബ്ബിന് പ്രായം 30

കൃത്യം 30 വര്‍ഷങ്ങള്‍ക്കു മുമ്പ്, ഫ്രഞ്ച്-സ്വിസ് അതിര്‍ത്തിയിലുള്ള പ്രശസ്തമായ സേണ്‍ എന്ന ഫിസിക്‌സ് റിസര്‍ച്ച് ലാബിലെ യുവ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ടിം ബെര്‍ണേഴ്‌സ് ലീ അദ്ദേഹത്തിന്റെ മേധാവിക്ക് ഒരു ഗവേഷണ പ്രബന്ധം കൈമാറുകയുണ്ടായി. പ്രബന്ധത്തിന്റെ പേര് ‘ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ്: എ പ്രൊപ്പോസല്‍’

FK Special Tech

വെബ്ബിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന മൂന്ന് ഗൂഢപ്രവണതകള്‍: ടിം ബെര്‍നേഴ്‌സ് ലീ

ലോകത്തില്‍ മൂന്ന് ഗൂഢപ്രവണതകളാണ് വെബുകളെ നശിപ്പിക്കുന്നതിനുള്ള പ്രധാന കാരണങ്ങള്‍. വ്യക്തിത്വവും സ്വകാര്യതയും വെബ്ബിലൂടെ ചിലര്‍ നഷ്ടപ്പെടുത്തുന്നു. വെബ്ബിലൂടെ തെറ്റായ കാര്യങ്ങള്‍ ലോകത്തോട് പറയുന്നു. വിവേകത്തോടെ പെരുമാറുന്നില്ല എന്നിവയാണ് ആ കാരണങ്ങള്‍. വേള്‍ഡ് വൈഡ് വെബ് എന്ന ബെര്‍ലിയുടെ പ്രഥമ പ്രമേയം ലോകത്തിന്