Tag "working class must move together with the government: CM"

Back to homepage
More

തൊഴിലാളി സമൂഹം സര്‍ക്കാരുമായി  ഒന്നിച്ചു നീങ്ങണം: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതുവായ അഭിവൃദ്ധിക്കും വ്യാവസായിക നന്മയ്ക്കുമായി തൊഴിലാളി സമൂഹം സര്‍ക്കാരുമായി ഒന്നിച്ചു നീങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ തൊഴിലാളി യൂണിയനുകളുടെ പ്രതിനിധികളുമായി ആശയവിനിമയം നടത്താന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത്