Tag "Work at home"

Back to homepage
FK News

വോള്‍വോ ജീവനക്കാര്‍ക്ക് ഇനി വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാം

ന്യൂഡെല്‍ഹി: കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തുടനീളം കോവിഡ് -19 കേസുകളുടെ എണ്ണം നൂറിലധികമായി വര്‍ദ്ധിച്ചു. ഇത് കണക്കിലെടുത്ത് ജീവനക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി വോള്‍വോ കാര്‍ ഇന്ത്യ ‘വര്‍ക്ക് ഫ്രം ഹോം’ പ്രഖ്യാപിച്ചു. എല്ലാ ജീവനക്കാരോടും വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍

Arabia

വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് പ്രോല്‍സാഹിപ്പിക്കാന്‍ ദുബായ്, അബുദാബി എമിറേറ്റുകള്‍

അടുത്തയാഴ്ച്ച മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് നടപടി അബുദാബി: അടുത്തയാഴ്ച്ച മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുകയാണ് ദുബായ്, അബുദാബി സര്‍ക്കാരുകള്‍. മഹാമാരിയായി പ്രഖ്യാപിച്ച കോവിഡ് 19നെ പ്രതിരോധഇക്കുന്നതിന്റെ

Health

ട്വിറ്റര്‍ ജീവനക്കാര്‍ വീട്ടിലിരുന്നു ജോലി ചെയ്യും

കൊറോണ വൈറസ് അതിവേഗം പ്രചരിക്കുന്നതിനിടയില്‍, ട്വിറ്റര്‍അയ്യായിരത്തോളം ജീവനക്കാര്‍ക്ക് വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ അനുവാദം നല്‍കി. ഈ മാസം ആദ്യം വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ ജീവനക്കാരെ ശക്തമായി പ്രോത്സാഹിപ്പിച്ച ശേഷമാണ് സോഷ്യല്‍ മീഡിയ കമ്പനി ബുധനാഴ്ച തീരുമാനം പ്രഖ്യാപിച്ചത്. ജീവനക്കാരുടെ

Arabia

കൊറോണവൈറസ് ഭീഷണി:’വീട്ടിലിരുന്ന് ജോലി’ പദ്ധതിയിട്ട് ഗള്‍ഫ് കമ്പനികള്‍

ദുബായ്: ലോകമെങ്ങും അതിവേഗത്തില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ഭീതിയില്‍ ഗള്‍ഫിലെ മൂന്നിലൊന്ന് കമ്പനികള്‍ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. പശ്ചിമേഷ്യ ആസ്ഥാനമായുള്ള എംപ്ലോയ്‌മെന്റ് പോര്‍ട്ടല്‍ ഗള്‍ഫ്ടാലന്റ് നടത്തിയ സര്‍വേയിലാണ് മിക്ക കമ്പനികളും വൈറസ് വ്യാപനത്തെ ചെറുക്കുന്നതിന്റെ