Tag "won over"

Back to homepage
Sports

ടെസ്റ്റ്: പാക്കിസ്ഥാനെതിരേഓസ്‌ട്രേലിയക്ക് നാടകീയ ജയം

മെല്‍ബണ്‍: പാക്കിസ്ഥാനെതിരായ ക്രിക്കറ്റ് പരമ്പരയിലെ സമനിലയില്‍ കലാശിക്കുമെന്ന് കരുതിയിരുന്ന രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് നാടകീയ ജയം. രണ്ടാം ടെസ്റ്റിന്റെ അവസാന ദിനത്തില്‍ സമനിലയ്ക്കായി പൊരുതിയ പാക്കിസ്ഥാനെ ഇന്നിംഗ്‌സിനും 18 റണ്‍സിനുമാണ് ഓസ്‌ട്രേലിയ പരാജയപ്പെടുത്തിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര

Sports

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ആഴ്‌സണലിന് തകര്‍പ്പന്‍ ജയം

  ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ആഴ്‌സണലിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് വെസ്റ്റ് ഹാമിനെയാണ് ആഴ്‌സീന്‍ വെങ്ങറുടെ പരിശീലനത്തിന്‍ കീഴിലിറങ്ങിയ ആഴ്‌സണല്‍ പരാജയപ്പെടുത്തിയത്. ചിലിയന്‍ താരമായ അലക്‌സിസ് സാഞ്ചസ് നേടിയ ഹാട്രിക് ഗോളുകളാണ് ആഴ്‌സണലിന്റെ തകര്‍പ്പന്‍ ജയത്തില്‍

Sports

മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ യുണൈറ്റഡിന് ജയം

ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പിലെ മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. സ്പാനിഷ് മിഡ്ഫീല്‍ഡര്‍ യുവാന്‍ മാട്ട നേടിയ ഏക ഗോളിലാണ് യുണൈറ്റഡ് മാഞ്ചസ്റ്റര്‍ സിറ്റിയെ മറികടന്നത്. ജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. മറ്റൊരു മത്സരത്തില്‍ കരുത്തരായ ചെല്‍സിയെ