Tag "women"

Back to homepage
FK Special

പിന്‍ സീറ്റില്‍നിന്ന് മുന്നിലേക്ക്

തൃശൂര്‍ മേയര്‍ അജിത വിജയന്‍ അതിരാവിലെ സ്‌കൂട്ടറില്‍ പാല്‍ വിതരണം നടത്തുന്നത് വാര്‍ത്തയായിരുന്നു. മേയര്‍ പദവിയിലെത്തും മുമ്പ് ചെയ്തിരുന്ന ജോലി അവര്‍ തുടരുകയാണ്. ഇതുപോല വാഹനം ആശ്രയിച്ച് സ്വന്തമായി ജോലികള്‍ ചെയ്യാന്‍ നിരവധി സ്ത്രീകള്‍ ഇന്നു മുന്നോട്ടു വരുന്നുണ്ട്. അവരുടെ കൂട്ടുകാരിയാവുകയാണ്

Health

ജോലിയും വീട്ടുഭരണവും സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത കൂട്ടും

വീട്ടമ്മമാരുടെ ജോലിഭാരത്തെക്കുറിച്ച് പൊതുസമൂഹം അവഗണന കാട്ടുന്നുവെന്നത് വെറു വാക്കല്ലെന്ന് പഠനങ്ങള്‍. ഓഫിസ് ജോലിയും വീട്ടുഭരണവും ഒരേ പോലെ കൊണ്ടു നടക്കുന്ന സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത കൂടുമെന്ന വിവരം പഠനങ്ങള്‍ സ്ഥിരീകരിക്കുന്നു. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ പഠനം അനുസരിച്ച്, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവ ഉള്‍പ്പെടെയുള്ള

Health

സ്തനാര്‍ബുദത്തിനു തൊട്ടുപിന്നില്‍ ഹൃദ്രോഗം

മധ്യവയസിലേക്കു കടക്കുന്ന സ്ത്രീകളില്‍ സ്തനാര്‍ബുദമാണ് ഏറ്റവു കൂടുതലയി കാണുന്ന മരകരോഗം. എന്നാല്‍ അതിനു പിന്നാലെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യതയും ഇവരില്‍ വളരെ കൂടുതലാണെന്ന് പുതിയ ഗവേഷണം മുന്നറിയിപ്പ് നല്‍കുന്നു. സ്തനാര്‍ബുദ ചികില്‍സയ്ക്ക് വിധേയരായ സ്ത്രീകള്‍ ഹൃദ്രോഗം തടയാന്‍ നടപടിയെടുക്കണമെന്ന് പുതിയ

Health

പൊരിച്ച ഭക്ഷണം സ്ത്രീകള്‍ക്ക് ഭീഷണി

പതിവായി വറുത്തു പൊരിച്ച ഭക്ഷണം കഴിക്കുന്നത് സ്ത്രീകളില്‍ മരണകാരണമായേക്കാമെന്ന് പഠനം. ഹൃദയാഘാതം പോലുള്ള ഗുരുതര രോഗമുണ്ടാക്കുമിത്. ആര്‍ത്തവം നിലച്ച സ്ത്രീകളിലാണിത് കൂടുതലെന്ന് ഒരു യുഎസ് പഠനം പറയുന്നു. വറുത്ത കോഴിയിറച്ചി, മത്സ്യം എന്നിവ ആഹാരക്രമത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നത് ഹൃദ്രോഗ സാധ്യതയേറ്റും. പ്രായേണ

FK News Women

പെണ്‍കുട്ടികളിലെ സ്വയം പീഡനം വര്‍ധിക്കുന്നുവെന്ന് പഠനം

ന്യൂയോര്‍ക്ക്: ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്‌നങ്ങളോ പിരിമുറുക്കമോ ഉണ്ടായാല്‍ ഉടന്‍ സ്വയം പീഡനമാണ് പലരുടെയും വഴി. ഇതില്‍ പെണ്‍കുട്ടികളാണ് കൂടുതലെന്നാണ് അമേരിക്ക കേന്ദ്രീകരിച്ച് നടത്തിയ പഠനം വ്യക്തമാക്കുന്നത്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ഇത്തരം പീഡനങ്ങള്‍ സ്വയം ചെയ്ത് ചികിത്സ തേടി എത്തിയവരില്‍

Arabia FK News Women

സ്ത്രീകള്‍ക്ക് ആശ്വസിക്കാം; നൈറ്റ് ഷിഫ്റ്റുകള്‍ക്ക് കുവൈറ്റില്‍ നിയന്ത്രണം

കുവൈറ്റ്: സ്ത്രീകള്‍ രാത്രി സമയങ്ങളില്‍ ജോലി ചെയ്യുന്നത് സംബന്ധിച്ച് മാന്‍പവര്‍ അതോറിറ്റി പുതിയ നിര്‍ദ്ദേശങ്ങള്‍ പുറുപ്പെടുവിപ്പിച്ചു. ഹെല്‍ത്ത് കെയറുകള്‍, ഹോട്ടല്‍, നിയമ സ്ഥാപനങ്ങള്‍, ഫാര്‍മസികള്‍, വ്യോമ സേന സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്ന കേന്ദ്രങ്ങള്‍, ലാബുകള്‍, നേഴ്‌സറികള്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, കൊമേഷ്യല്‍

FK News Slider Women

ഇന്ത്യയില്‍ ജീവിക്കാന്‍ സ്ത്രീകള്‍ പേടിക്കുന്നു; സര്‍വ റിപ്പോര്‍ട്ട്

ലണ്ടന്‍: സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ലൈംഗികമായി ആക്രമിക്കപ്പെടുന്ന രാജ്യം ഇന്ത്യയെന്ന് സര്‍വെ. ആഗോളതലത്തില്‍ വിദഗ്ധര്‍ നടത്തിയ സര്‍വെയിലാണ് ഇന്ത്യ സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തിയത്. സ്ത്രീകളെ അടിമകളാക്കുന്നതിലും ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. തീവ്രവാദ പ്രവര്‍ത്തനങ്ങളും ആഭ്യന്തര യുദ്ധങ്ങളും സജീവമായ

FK News Motivation Women

ലോകം ചുറ്റാനിറങ്ങിയ ആറംഗ വനിതാ നാവികസംഘം തിരിച്ചെത്തി

പനാജി: ചരിത്രപരമായ മുന്നേറ്റം നടത്തി വിജയക്കൊടി പാറിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ നാവിക സേനയിലെ വനിതാ ഉദ്യോഗസ്ഥര്‍. തങ്ങള്‍ക്കെല്ലാ മേഖലകളിലും വിജയിക്കാന്‍ കഴിയുമെന്ന് തെളിയിച്ച് പായ്ക്കപ്പലില്‍ ലോകം ചുറ്റി സഞ്ചരിച്ച ആറംഗ വനിതാ സംഘം ഗോവയില്‍ തിരിച്ചെത്തി. നാവികസേനയില്‍ പരിശീലനം നേടിയ ആറ് പേരും

Health Life Women

അരക്കെട്ടിന്റെയും ഇടുപ്പിന്റെയും അനുപാതം നോക്കി ഹൃദയാഘാത സാധ്യത മനസിലാക്കാം.

സ്ത്രീകളില്‍ ഹൃദായഘാതത്തിന്റെ പ്രധാന കാരണമായി മാറുന്നത് അരക്കെട്ടിന്റെ വലുപ്പ കൂടുതലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സാധാരണയായുള്ള പൊണ്ണത്തടിയേക്കാല്‍ പ്രശ്‌നക്കരാണ് അരക്കെട്ടിന്റെയും ഇടുപ്പിന്റെയും വലുപ്പ കൂടുതല്‍. സ്ത്രീകളില്‍ ഇടുപ്പിനേക്കാള്‍ അരക്കെട്ടിന് വലുപ്പം കൂടുന്നത് അവരില്‍ ഹൃദയാഘാതത്തിന്റെ സാധ്യതകള്‍ കൂട്ടുന്നു. അരക്കെട്ടും ഇടുപ്പും തമ്മിലുള്ള അനുപാതം

Health

സൂക്ഷിക്കുക ; അമിതവണ്ണം അണ്ഡാശയ ക്യാന്‍സറിന്റെ ലക്ഷണമായേക്കാം

  സ്ത്രീകളിലെ അമിത വണ്ണം അണ്ഡാശയ ക്യാന്‍സറിന്റെ ലക്ഷണമാകാമെന്ന് പഠനങ്ങള്‍. യു.കെ യില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ശരീരത്തില്‍ മൂന്നിലൊന്നു ഭാഗത്തും വ്യാപിച്ചു കഴിഞ്ഞ് മാത്രമേ പലര്‍ക്കും രോഗം നിര്‍ണ്ണയിക്കാന്‍ കഴിയുന്നുള്ളൂ. അമിതവണ്ണം വെയ്ക്കുന്നവരില്‍ രോഗസാധ്യത ഉണ്ടെങ്കിലും 34 ശതമാനം

FK Special Slider Women

വേണം വിവേചനമില്ലാത്ത പുത്തന്‍ പുതുലോകം

ഒരു ലോകവനിതാദിനം കൂടി കടന്നു പോകുമ്പോള്‍ പുരോഗതിക്കായി സമ്മര്‍ദം ചെലുത്തുക (പ്രസ് ഫോര്‍ പ്രോഗ്രസ്) എന്ന മുദ്രാവാക്യമാണ് സ്ത്രീശാക്തീകരണത്തിന് വേണ്ടി ഉന്നയിക്കുന്നത്. പുറംലോകത്ത് എത്രത്തോളം പ്രഭാഷണങ്ങളും പ്രചാരണങ്ങളും നടക്കുന്നുവോ, അകത്തളങ്ങളില്‍ അത്രത്തോളം അടിച്ചമര്‍ത്തലിന് ഇരയാകുകയാണ് സ്ത്രീജീവിതങ്ങള്‍. ലോകം വനിതാദിനം ആഘോഷിക്കുമ്പോള്‍ ഓര്‍ക്കേണ്ടത്

FK News Women

വനിതാ സ്വാശ്രയ സംഘങ്ങള്‍ക്ക് സ്വയം തൊഴില്‍ വായ്പ

സംസ്ഥാന പട്ടികജാതി- വര്‍ഗ വികസന കോര്‍പറേഷന്‍, പട്ടികജാതി വികസന വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന വനിതാ ശാക്തീകരണ പദ്ധതി പ്രകാരം വായ്പ നല്‍കുന്നു. പട്ടികജാതി വനിതകള്‍ മാത്രം ഉള്‍പ്പെടുന്ന വനിതാ സ്വയം സഹായ സംഘങ്ങള്‍ക്കാണ് വായ്പ നൽകുക. ഒരു സംഘത്തില്‍ 10 മുതല്‍

FK News More Politics

മാനനഭംഗത്തിനും ഒളിഞ്ഞു നോട്ടത്തിനും സ്ത്രീകളെയും കുറ്റക്കാരാക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡെല്‍ഹി : മാനഭംഗം, ലൈഗിംത അതിക്രമം, ലൈംഗിക താത്പര്യത്തോടെയുള്ള ഒളിഞ്ഞുനോട്ടം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ സ്ത്രീകളും ചെയ്യാറുണ്ടെന്നും കുറ്റക്കാരായി കണ്ട് സ്ത്രീകളെയും ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഋഷി മല്‍ഹോത്രയെന്ന അഭിഭാഷകന്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കി. നിലവില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം പ്രകാരം പുരുഷന്‍മാരെ

Education FK News Life Women

താരാട്ട്പാട്ട് പ്രസവാനന്തര വിഷാദം അകറ്റുമെന്ന് പഠനം

പ്രസവാനന്തരം സ്ത്രീകളില്‍ പൊതുവെ ഉണ്ടാകുന്ന വിഷാദ മനോഭാവങ്ങള്‍ ഒഴിവാക്കാന്‍ താരാട്ട് പാടുന്നത് അത്യുത്തമമെന്നു പഠനം. പ്രസവത്തിനു ശേഷം സ്ത്രീകളില്‍ സാധാരണ ഗതിയില്‍ ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, പെട്ടെന്നുള്ള മൂഡ് മാറ്റം എന്നിവ പ്രകടമാണ്. ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങളും താരാട്ട് പാടുന്നതിലൂടെ ഇല്ലാതാക്കാന്‍ സഹായിക്കുമെന്നു

FK News Life Women

നൈറ്റ് ഷിഫ്റ്റ് ജോലി സ്ത്രീകളില്‍ കാന്‍സറിനു കാരണമാകുന്നു

നൈറ്റ് ഷിഫ്റ്റില്‍ ദീര്‍ഘകാലം ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് കാന്‍സര്‍ വരാനുള്ള സാധ്യത ഏറുന്നതായി ഗവേഷകര്‍. തുടര്‍ച്ചയായ ഷിഫ്റ്റും സ്ഥിരതയില്ലാത്ത സമയക്രമങ്ങളും മറ്റും സ്ത്രീകളുടെ ആരോഗ്യത്തെ മോശമാക്കുന്നുണ്ട്. മറ്റുള്ളവരെ അപേക്ഷിച്ച് ഇത്തരക്കാരില്‍ 19 ശതമാനത്തോളം കാന്‍സര്‍ സാധ്യത ഏറുന്നതായാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഐടി,

FK Special Women

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അതിക്രമങ്ങള്‍

ലിംഗവിവേചനം ലോകമെങ്ങും ശക്തമാണെന്ന് യാഥാര്‍ത്ഥ്യം ഐക്യരാഷ്ട്രസഭ വരെ അംഗീകരിച്ചിരിക്കുന്നു. സ്ത്രീകള്‍ക്കെതിരേ നടക്കുന്ന വിവേചനങ്ങളും അതിക്രമങ്ങളും തടയുന്നതിന് സര്‍ക്കാരുകളോട് ശക്തമായ നടപടി സ്വീകരിക്കാനാവശ്യപ്പെട്ടിരിക്കുകയാണ് യുഎന്‍ സമിതി ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ നിന്നു സ്ത്രീകള്‍ ഇന്ന് അനുഭവിക്കുന്ന ലൈംഗികാതിക്രമങ്ങള്‍ വളരെ അധികമായിരിക്കുകയാണ്. കമ്പോഡിയയിലെ ഒരു

Women World

സൗദിക്ക് ആദ്യത്തെ വനിത ഹോട്ടല്‍ മാനേജര്‍

റെസിഡോര്‍ ഹോട്ടല്‍ ഗ്രൂപ്പാണ് പുതിയ ഹോട്ടലിന്റെ ജനറല്‍ മാനേജരായി മരാം കൊകാന്‍ഡിയെ തെരഞ്ഞെടുത്തു റിയാദ്: സൗദി അറേബ്യയിലെ ആദ്യത്തെ വനിത ഹോട്ടല്‍ മാനേജര്‍ എന്ന പദവി ഇനി മുതല്‍ മരാം കൊകാന്‍ഡിക്ക് സ്വന്തം. ആഗോള ഹോസ്പിറ്റാലിറ്റി ഓപ്പറേറ്ററായ റെസിഡോറാണ് പുതിയ ഹോട്ടലിന്റെ

Women World

കരീം പ്രസവാവധി കൂട്ടി; കൂടുതല്‍ വനിതകളെ ജോലിക്കെടുക്കും

45 ദിവസമായിരുന്ന പ്രസവാവധി മൂന്ന് മാസമായി ഉയര്‍ത്താനാണ് തീരുമാനിച്ചത് ദുബായ്: ലിംഗ വിവേചനം ഇല്ലാതാക്കുന്നതിനുള്ള പുതിയ പദ്ധതിയുടെ ഭാഗമായി വനിതകള്‍ക്ക് നല്‍കുന്ന പ്രസവാവധി കൂട്ടാന്‍ ദുബായുടെ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ കരീം തീരുമാനിച്ചു. 45 ദിവസമായിരുന്ന പ്രസവാവധി മൂന്ന് മാസമായി ഉയര്‍ത്താനാണ്

FK Special Trending Women

രാജ്യത്തിന് മാതൃകയായി മുത്തശ്ശിപ്പള്ളിക്കൂടം – പഠിക്കാനെന്തിന് പ്രായം?

കുറച്ച് വര്‍ഷങ്ങളായി ഗംഗുഭായ് എന്ന മുത്തശ്ശി തന്റെ ഗ്രാമത്തില്‍ ഉപേക്ഷിക്കപ്പെട്ട പത്രക്കടലാസുകളും മിഠായി കവറുകളും ശേഖരിക്കുകയായിരുന്നു. ഇത് വീട്ടിലേക്ക് കൊണ്ടുവന്ന് അവയില്‍ എഴുതിയിരിക്കുന്നത് വായിക്കാന്‍ ശ്രമിക്കും. വിഷമമാണെന്ന് മനസിലാവുമ്പോള്‍ അയല്‍വീടുകളില്‍ ചെന്ന് സഹായമഭ്യര്‍ത്ഥിക്കും. അങ്ങനെ 65കാരിയായ ഗംഗുബായ് ആദ്യമായി വായിക്കാന്‍ പഠിക്കുകയായിരുന്നു.

FK Special Women

പെണ്‍കുട്ടികള്‍ക്ക് സൗരോര്‍ജ വിളക്കുകള്‍

പെണ്‍കുട്ടികള്‍ക്ക് 10,000 സൗരോര്‍ജ വിളക്കുകള്‍ വിതരണം ചെയ്യുമെന്ന് ഇലക്ട്രോണിക്‌സ് രംഗത്തെ അതികായരായ സാംസംഗ് പ്രഖ്യാപിച്ചു. ഡല്‍ഹി തലസ്ഥാന മേഖലയിലെയും ചെന്നൈയിലെ ശ്രീപെരുമ്പത്തൂരിലെയും വിദ്യാര്‍ത്ഥിനികള്‍ക്കാണ് പദ്ധതി പ്രകാരം സൗരോര്‍ജ വിളക്കുകള്‍ ലഭിക്കുക. മാര്‍ച്ച് അവസാനത്തോടെ വിതരണം ആരംഭിക്കും.