Tag "women pilot"

Back to homepage
Arabia

വ്യോമയാന രംഗത്തേക്ക് കൂടുതല്‍ സ്ത്രീകള്‍ കടന്നുവരണമെന്ന് യുഎഇയിലെ ആദ്യ വനിത പൈലറ്റ്

ദുബായ്: വ്യോമയാന മേഖലയിലേക്ക് കൂടുതല്‍ സ്ത്രീകള്‍ കടന്നുവരണമെന്ന് യുഎഇയിലെ ആദ്യ വനിത കൊമേഴ്‌സ്യല്‍ പൈലറ്റും രാജകുടുംബാഗവുമായ ക്യാപ്റ്റന്‍ ഷേഖ മോസ ബിന്റ് മര്‍വാന്‍ അല്‍ മക്തൂം. വ്യോമയാന മേഖല പുരുഷന്മാര്‍ക്ക് മേല്‍ക്കൈ ഉള്ള ഒരിടമാണെന്നും ഇതിന് മാറ്റം വരണമെന്നും ദുബായ് വനിത

Current Affairs

വനിതാ പൈലറ്റുമാരുടെ ശതമാനത്തില്‍ ഇന്ത്യ ആഗോള ശരാശരിയേക്കാള്‍ മുന്നില്‍

മുംബൈ: ഇന്ത്യയിലെ വനിതാ പൈലറ്റുമാരുടെ ശതമാനം ആഗോള ശരാശരിയേക്കാള്‍ ഇരട്ടിയെന്ന് റിപ്പോര്‍ട്ട്. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് വുമണ്‍ എയര്‍ലൈന്‍ പൈലറ്റ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. വനിതാ പൈലറ്റുമാരുടെ ആഗോള ശരാശരി 5.4 ശതമാനമാണ്. നിലവില്‍ ഇന്ത്യയിലെ വനിതാ പൈലറ്റുമാരുടെ ശരാശരി 12.4