Tag "women participation loksabha"

Back to homepage
Editorial Slider

ഇനിയും കൂടുതല്‍ വനിതകള്‍ ലോക്‌സഭയിലെത്തട്ടെ

ചരിത്രം തിരുത്തിയ ജനവിധിയിലൂടെയാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. എന്നാല്‍ സ്ത്രീകളുടെ പ്രാതിനിധ്യം കൊണ്ടും പുതിയ ലോക്‌സഭ ശ്രദ്ധ നേടുന്നുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ സ്ത്രീ പ്രാതിനിധ്യമാണ് ഇത്തവണ ലോക്‌സഭയിലേത്. ആകെ മല്‍സരിച്ച 726 വനിതകളില്‍