Tag "women empowerment"

Back to homepage
FK News

കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളേറെയും സ്ത്രീകള്‍

ന്യുഡെല്‍ഹി: മോദി സര്‍ക്കാരിന്റെ പ്രിയ പദ്ധതികളായ സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ, പ്രധാന്‍ മന്ത്രി മുദ്രാ യോജന (പിഎംഎംവൈ) എന്നിവയുടെ ഗുണഭോക്താക്കളില്‍ ഏറിയ പങ്കും സ്ത്രീകള്‍. പ്രവര്‍ത്തനം ആരംഭിച്ചിട്ട് നാല് വര്‍ഷമായ സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ പദ്ധതിയിലൂടെ വായ്പ ലഭിച്ചവരില്‍ 81 ശതമാനവും

FK News

‘കുടുംബ സ്ത്രീ’ ശാക്തീകരണം

സ്ത്രീകള്‍ക്കുള്ള പദ്ധതികളുടെ അടങ്കല്‍ തുക 1,509 കോടി രൂപയായും പദ്ധതി വിഹിതം 7.3 ശതമാനമായും ഉയര്‍ത്തി. മറ്റു പദ്ധതികളിലേത് കൂടി കണക്കിലെടുത്താല്‍ ബജറ്റിലെ ആകെ വനിതാ വിഹിതം 18.4 ശതമാനമാണ്. 2017-18 ല്‍ ഇത് 11.5 ശതമാനമായിരുന്നു. കുടുംബ്രശീക്ക് 250 കോടി

FK Special Slider

പെണ്‍മിത്ര ; ഇത് കോക്കൂരിന്റെ സ്വകാര്യ അഹങ്കാരം

സംരംഭകത്വവും കാര്‍ഷികവൃത്തിയും ഒരു നാടിന്റെ നട്ടെല്ലായി മാറിയ കഥയാണ് പെണ്‍മിത്ര എന്ന സംഘടന പങ്കുവയ്ക്കുന്നത്. വീട്ടുവളപ്പില്‍ തുടങ്ങിയ കൃഷി വ്യവസായികാടിസ്ഥാനത്തിലേക്ക് വഴിതിരിച്ചുവിടാന്‍ കോക്കൂരിലെ പെണ്ണുങ്ങള്‍ തയ്യാറായപ്പോള്‍ വീടിനകത്ത് ജോലിയും ചെയ്ത് കാലങ്ങളോളം വീട്ടമ്മക്കുപ്പായത്തില്‍ ഒതുങ്ങിക്കൂടിയിരുന്ന സ്ത്രീകള്‍ക്ക് അതൊരു പുത്തനുണര്‍വായിരുന്നു. അധ്വാനിക്കാനുള്ള മനസുള്ളവരാണ്

FK Special Slider

300 സംരംഭകര്‍, 30000 ഉപഭോക്താക്കള്‍.. ഈവ് വ്യത്യസ്തമാകുന്നത് ഇങ്ങനെ

മനസ്സ് വച്ചാല്‍ നേടാന്‍ കഴിയാത്തതായി ഒന്നും തന്നെയില്ല എന്ന് തെളിയിക്കുകയാണ് ഒരു നാടിന്റെ തന്റെ പ്രതീക്ഷയും കരുത്തുമായി മാറിയ ഈവ് എന്ന സംഘടന. സംരംഭകത്വത്തിന് ഏറെ വളക്കൂറുള്ള കേരളം പോലൊരു സംസ്ഥാനത്ത് സാങ്കേതിക വിദ്യയുടെയും സര്‍ക്കാര്‍ സ്വയം തൊഴില്‍ വായ്പകളുടെയും പ്രയോജനം

FK Special Slider

പിപ്പലാന്ത്രിയിലെ ‘പെണ്‍മരങ്ങള്‍’

പല ഇന്ത്യന്‍ ഗ്രാമങ്ങളിലും സ്ത്രീ പുരുഷ അനുപാതം ക്രമാധീതമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പെണ്‍ഭൂണഹത്യ എന്ന ക്രൂരതയാണ് ഇത്തരം ഒരവസ്ഥക്ക് പിന്നില്‍. ഈ സ്ഥിതി തുടരുകയാണെങ്കില്‍ വിദ്യാഭ്യസപരമായും സാമൂഹികമപരമായും പിന്നാക്കം നില്‍ക്കുന്ന പല ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്നും സ്ത്രീകളുടെ എണ്ണം പൂര്‍ണമായും തുടച്ചു നീക്കപ്പെടും.

Editorial Slider

വനിതകളെ അവഗണിക്കുന്ന ഇന്ത്യ ഇന്‍ക്

ലിംഗവൈവിധ്യം എല്ലാ മേഖലകളിലും ഉറപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. സ്ത്രീശാക്തീകരണത്തെ കുറിച്ച് വിവിധ തലങ്ങളില്‍ ആവര്‍ത്തിച്ച് നാം പറഞ്ഞുകൊണ്ടിരിക്കുന്നുവെങ്കിലും മുന്നേറ്റത്തിന് വേഗത പോര എന്നതാണ് വാസ്തവം. സംരംഭകത്വലോകത്ത് സ്ത്രീകളുടെ പ്രാതിനിധ്യം കൂടിയാല്‍ അത് സമൂഹത്തിലാകെ പതിയെ പ്രതിഫലിച്ച് തുടങ്ങും എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍

FK Special Slider

സാനിറ്ററി നാപ്കിനുകള്‍ക്കായി വേണം സ്ത്രീ സംരംഭകത്വം

സമീപ കാലത്തെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയമാണ് സ്ത്രീ ശാക്തീകരണവും തുല്യതയും. സത്യത്തില്‍ സ്ത്രീയെ പുരുഷന് തുല്യമായി കാണുന്നത് എല്ലാ മതങ്ങളും അവള്‍ക്ക് അവനേക്കാളുപരി നല്‍കിയ അംഗീകാരങ്ങളെ തീരെ ചെറുതാക്കുന്ന നടപടിയാണ്. മതങ്ങളുടെ ചട്ടക്കൂടിലേക്ക് ഇറങ്ങി നോക്കിയാല്‍ ഓരോ വിഭാഗങ്ങളും സ്ത്രീകള്‍ക്ക്

FK News

‘സ്ത്രീകളുടെ അതിജീവനചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം’

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിന്റെ വേദികളിലൊന്നായ കാശി ടൗണ്‍ ഹൗസില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഗോവന്‍ ആര്‍ട്ടിസ്റ്റ് ആഫ്രാ ഷഫീക്കിന്റെ കലാസൃഷ്ടി സ്ത്രീകളുടെ ചരിത്രത്തിന്റെ പരിഛേദമാണ്. സ്റ്റിച്ച്, സുല്‍ത്താനാസ് റിയാലിറ്റി എന്നീ രണ്ട് പ്രതിഷ്ഠാപനങ്ങളാണ് കാശി ടൗണ്‍ ഹൗസില്‍ ഒരുക്കിയിട്ടുള്ളത്. ഇംഗ്ലണ്ടിലെ സ്ത്രീകളുടെ

FK Special Slider

ജീവിതം തിരിച്ചു പിടിച്ച് രാജസ്ഥാനിലെ ‘ധീരവനിതകള്‍’

സ്ത്രീ പുരുഷ വിവേചനത്തിന്റെ കാര്യത്തില്‍ ഇന്നും നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള ചിന്താരീതികള്‍ പിന്തുടരുന്ന അനേകം വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാണ് രാജസ്ഥാന്‍. നഗരവത്കരണരണത്തിന്റെ ഭാഗമായി പലയിടങ്ങളിലും മാറ്റങ്ങള്‍ പ്രകടമാണെങ്കിലും ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ കഴിയുന്നവര്‍ ഇപ്പോഴും സ്ത്രീയെയും പുരുഷനെയും രണ്ടു തട്ടില്‍ തന്നെയാണ് കാണുന്നത്.

Top Stories

ഇന്ത്യയിലെ സ്ത്രീശാക്തീകരണത്തിന് സഹായിച്ചത് ഡിജിറ്റല്‍ സാങ്കേതികവിദ്യ

ന്യൂഡെല്‍ഹി: ഡിജിറ്റല്‍ സാങ്കേതികവിദ്യകളും സര്‍ക്കാര്‍ നയങ്ങളും രാജ്യത്തെ സ്ത്രീശാക്തീകരണത്തിന് വലിയ സംഭാവനങ്ങള്‍ നല്‍കിയതായി വ്യാവസായിക സംഘടനയായ ഫിക്കിയുടെ വനിതാ വിഭാഗം. ‘ഡിജിറ്റല്‍ ലീഡര്‍ഷിപ്പ് ആന്‍ഡ് ഇന്‍ക്ലൂസീവ് കള്‍ച്ചര്‍’ എന്നി വിഷയത്തില്‍ ഡെല്‍ ഇഎംസിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച ആഗോളതലത്തിലുള്ള വനിതാ ചീഫ് ഇന്‍ഫൊര്‍മേഷന്‍

FK Special Slider

സ്ത്രീശാക്തീകരണത്തിന്റെ ഡിജിറ്റല്‍ മാതൃക ഒരുക്കാന്‍ ഗോഡാഡിയും

    ഇന്ത്യയിലെ രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലെ ചെറുകിട, ഇടത്തരം ബിസിനസുകളെ (എസ്എംബി) ശാക്തീകരിക്കുകയാണ് സ്വതന്ത്ര, ചെറുകിട സംരംഭങ്ങള്‍ക്കു വേണ്ടി സേവനങ്ങള്‍ നല്‍കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ലൗഡ് പ്ലാറ്റ്‌ഫോമായ ‘ഗോഡാഡി’. ഓണ്‍ലൈന്‍ മേഖലയുടെ ഭാഗമാകാന്‍ അടുത്തിടെ

Business & Economy

ഗ്രാമീണ വനിതാ ശാക്തീകരണം; മറാത്ത്‌വാഡ കര്‍ഷകരുടെ ജനകീയ മുഖം

  വര്‍ഷം 2011, മുപ്പത്തിയൊന്നുകാരിയായ ഗോദാവരി ഡാംഗെ ജീവിതത്തില്‍ അന്നാദ്യമായാണ് വിമാനത്തില്‍ കയറുന്നത്. അന്ന് മഹാരാഷ്ട്രയിലെ ഒസ്മാനാബാദ് ജില്ലയിലെ തുല്‍ജാപൂര്‍ താലൂക്ക് വാസികള്‍ അത് ഒരോഘോഷമാക്കിയിരുന്നു. ന്യൂയോര്‍ക്കിലേക്കായിരുന്നു ആ യാത്ര. ഇന്ത്യയില്‍ താഴേതട്ടിലുള്ള സ്ത്രീ സമൂഹത്തെ പ്രതിനിധീകരിച്ച് യുഎന്നിലെ കമ്മീഷന്‍ ഓണ്‍

Arabia

‘വനിതാ ശാക്തീകരണം; ഗള്‍ഫ് രാജ്യങ്ങള്‍ യുഎഇയെ മാതൃകയാക്കണം’

ദുബായ്: ഗള്‍ഫ് രാജ്യങ്ങള്‍ സ്ത്രീ ശാക്തീകരണത്തിന്റെ കാര്യത്തില്‍ യുഎഇയെ മാതൃകയാക്കണമെന്ന് യുഎഇ വിദേശകാര്യമന്ത്രി ഷേഖ് അബ്ദുള്ള ബിന്‍ സയിദ് അല്‍ നഹ്യാന്‍. പൊതുജീവിതത്തിലും രാഷ്ട്രീയത്തിലുമെല്ലാം വനിതകള്‍ക്ക് നേതൃത്വപരമായ പങ്ക് വഹിക്കാന്‍ സാധിക്കും. അതിന് യുഎഇ നടത്തുന്ന പരിശ്രമങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്കെല്ലാം തന്നെ

FK Special

സ്ത്രീ ശാക്തീകരണം; സ്വയം തൊഴിലിലൂടെ നേട്ടം കൊയ്ത് യുപി ഗ്രാമങ്ങള്‍

ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശ് അടുത്തകാലത്തായി സ്ത്രീ പീഡന വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. സ്ത്രീകള്‍ സുരക്ഷിതരല്ല, ഒട്ടും ശക്തരല്ല എന്ന തോന്നിപ്പിക്കലുകളാണ് കൂടുതലെങ്കിലും സ്ത്രീ ശാക്തീകരണത്തിന്റെ ചെറുതല്ലാത്ത കഥകള്‍ അവിടങ്ങളില്‍ വളരുകയാണ്. വെല്ലുവിളികള്‍ അതിജീവിച്ച് സ്വന്തം സംരംഭം വിജയകരമായി മുന്നോട്ടു നയിക്കുന്ന

Women

വനിത കമ്മീഷന്‍ മെഗാ അദാലത്തില്‍ 16 പരാതികള്‍ തീര്‍പ്പാക്കി

കാസര്‍ഗോഡ്്: ജില്ലയില്‍ സംസ്ഥാന വനിതകമ്മീഷന്‍ നടത്തിയ അദാലത്തില്‍ 16 പരാതികള്‍ തീര്‍പ്പാക്കി. കാസര്‍കോട് കളക്റ്ററേറ്റ് കോഫറന്‍സ് ഹാളില്‍ വനിത കമ്മീഷന്‍ അംഗങ്ങളായ ഷാഹിദ കമാല്‍, ഇ എം രാധ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ മൊത്തം 38 പരാതികളാണ് പരിഗണിച്ചത്. ഇതില്‍

FK Special Women

സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ തുടരുന്ന സ്ത്രീ വിവേചനം

നവലോകത്ത് ഏറെ സാധ്യതയുള്ള സ്റ്റാര്‍ട്ടപ്പുകളിലും പുരുഷാധിപത്യം തുടരുന്നത് സമ്പദ്‌രംഗത്തിന്റെ സുഗമമായ വളര്‍ച്ച തടയും പുരുഷാധിപത്യലോകത്ത് സ്റ്റാര്‍ട്ടപ്പുകളും അപവാദമല്ല. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ സ്ത്രീപ്രാതിനിധ്യത്തിന്റെ പരിതാപകരമായ കുറവ് ആരംഭകാലത്തുനിന്ന് ഏറെയൊന്നും മുമ്പോട്ടു പോയിട്ടില്ലെന്നു കാണാം. ടെക് ക്രഞ്ച് ഗവേഷണവിഭാഗത്തിന്റെ പഠനപ്രകാരം 2017-ന്റെ ആദ്യ പാദത്തില്‍

FK Special Women

പെണ്‍കുട്ടികളുടെ പദവിയെ ഇന്നും ലോകം തുറിച്ച് നോക്കുന്നു

സ്ത്രീകള്‍ ഇന്നും നേരിടുന്ന അസമത്വങ്ങളെ ചെറുക്കാനാകാത്തിനു കാരണം പൊതുസമൂഹത്തിന്റെ പിന്തുണയുടെ അഭാവം. പുരുഷാധിപത്യ കോര്‍പ്പറേറ്റ് ലോകത്തു നിന്നുള്ള പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷ വിദൂര സ്വപ്‌നവുമാകുന്നു ഇന്നത്തെ സമൂഹത്തില്‍ ലിംഗവിവേചനത്തിന്റെ പേരില്‍ എല്ലായിടത്തും സ്ത്രീകള്‍ വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുകയാണ്. സ്‌കൂള്‍ പഠനകാലം മുതല്‍ തൊഴിലിടം

FK Special Women

മൊറോക്കോയിലെ സ്ത്രീശാക്തീകരണം

ഉത്തരാഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലെ പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുകയും അവിടെ ലിംഗസമത്വം ഉറപ്പാക്കുകയും ചെയ്യുകയാണെങ്കില്‍ അത് രാജ്യത്തിന്റെ വളര്‍ച്ച വേഗത്തിലാക്കും. പന്ത്രണ്ടു വയസുകാരിയായ ജാമില മൊറോക്കോയുടെ പ്രാന്തപ്രദേശത്താണ് ജീവിക്കുന്നത്. ഇപ്പോഴും തന്റെ സ്‌കൂള്‍ പഠനം തുടരുകയാണ് ജാമില. എന്നാല്‍ അവളുടെ പ്രായത്തിലുള്ള

Women World

സൗദിക്ക് ആദ്യത്തെ വനിത ഹോട്ടല്‍ മാനേജര്‍

റെസിഡോര്‍ ഹോട്ടല്‍ ഗ്രൂപ്പാണ് പുതിയ ഹോട്ടലിന്റെ ജനറല്‍ മാനേജരായി മരാം കൊകാന്‍ഡിയെ തെരഞ്ഞെടുത്തു റിയാദ്: സൗദി അറേബ്യയിലെ ആദ്യത്തെ വനിത ഹോട്ടല്‍ മാനേജര്‍ എന്ന പദവി ഇനി മുതല്‍ മരാം കൊകാന്‍ഡിക്ക് സ്വന്തം. ആഗോള ഹോസ്പിറ്റാലിറ്റി ഓപ്പറേറ്ററായ റെസിഡോറാണ് പുതിയ ഹോട്ടലിന്റെ

FK Special Motivation Women

സ്ത്രീ ശാക്തീകരണം യാഥാര്‍ഥ്യമാകാന്‍ സ്ത്രീകളുടെ ഉള്‍ക്കരുത്ത് വര്‍ധിപ്പിക്കാന്‍ നടപടിയുണ്ടാകണം: മേയര്‍ സൗമിനി ജെയിന്‍

കൊച്ചി: സ്ത്രീകളുടെ ഉള്‍ക്കരുത്ത് വര്‍ധിപ്പിക്കാനാവശ്യമായ നടപടി സ്വീകരിച്ചുകൊണ്ടു മാത്രമേ സ്ത്രീശാക്തീകരണം പൂര്‍ണ രീതിയില്‍ യാഥാര്‍ഥ്യമാകൂവെന്ന് മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. ലോക വനിതാദിനാചരണത്തിന്റെ ഭാഗമായി കൊച്ചി സ്മാര്‍ട്‌സിറ്റിയിലെ വനിതാ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച സ്വയരക്ഷാ പരിശീലന പരിപാടി ‘പരിത്രാണ’യുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍.