Tag "within 4 months"

Back to homepage
Auto

നാല് മാസം; നവി കയറ്റുമതി 2,000 യൂണിറ്റ്

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ പുതിയ സെഗ്‌മെന്റിന് തുടക്കമിട്ട ഹോണ്ട നവി കയറ്റുമതി 2,000 യൂണിറ്റ് കടന്നു. കയറ്റുമതി ആരംഭിച്ച് നാല് മാസത്തിനുള്ളിലാണ് പുതിയ നേട്ടം നവി കരസ്ഥമാക്കിയത്. നിലവില്‍ നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങൡലേക്ക് മാത്രമാണ് നവി കയറ്റുമതി