Tag "withdrawal"

Back to homepage
Slider Top Stories

പണം പിന്‍വലിക്കല്‍: എടിഎമ്മിലെ നിയന്ത്രണം 30ന് അവസാനിക്കുമെന്ന് ധന മന്ത്രാലയം

  ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കലിന്റെ ഭാഗമായി എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങല്‍ ഡിസംബര്‍30ന് അവസാനിക്കുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. നിലവില്‍ 2500 രൂപ മാത്രമാണ് ഒരു ദിവസം എടിഎമ്മിലൂടെ പിന്‍വലിക്കാവുന്നത്. മതിയായ പണം സജ്ജമാക്കിയിട്ടുണ്ടെന്നും മുന്‍ നിശ്ചയിച്ച കാലാവധിക്കു ശേഷം

Slider Top Stories

സര്‍ക്കാര്‍ ഖജനാവ് സമ്പന്നം; ആദായ നികുതി വേണ്ടെന്നു വെക്കുമോ?

ന്യൂഡെല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ ആദായ നികുതി വേണ്ടെന്നു വെച്ചേക്കുമെന്ന ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നു. കള്ളപ്പണത്തിനെതിരെയുള്ള വ്യാപക റെയ്ഡുകളിലൂടെ പിടിച്ചെടുക്കുന്ന തുകയിലൂടെയും ബാങ്കുകളില്‍ പുതുതായി എത്തുന്ന നിക്ഷേപങ്ങളില്‍ നികുതി ചുമത്തിയും കേന്ദ്ര സര്‍ക്കാരിന്റെ ഖജനാവിലേക്ക് കോടിക്കണക്കിന് രൂപയുടെ അധികവരുമാനമെത്തുമെന്നാണ് ധനമന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍.

Slider Top Stories

ഓഡി എക്കൗണ്ടുകളില്‍ നിന്നും ആഴ്ച്ചയില്‍ 50,000 രൂപ വരെ പിന്‍വലിക്കാമെന്ന് ആര്‍ബിഐ

  മുംബൈ: ഓവര്‍ഡ്രാഫ്റ്റ് എക്കൗണ്ടില്‍ നിന്നും ആഴ്ച്ചയില്‍ 50,000 രൂപ വരെ പണമായി പിന്‍വലിക്കാമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). മുന്‍പ് കറന്റ് എക്കൗണ്ടില്‍ നിന്നും പ്രതിവാരം 50,000 രൂപ വരെ പിന്‍വലിക്കാനുള്ള അനുവാദം കേന്ദ്ര ബാങ്ക് നല്‍കിയിരുന്നു. ഇതിന്റെ