Tag "withdraw"

Back to homepage
Branding

28 എഎന്‍ഡിഎ അനുമതി പിന്‍വലിക്കണമെന്ന് സണ്‍ ഫാര്‍മ

  ന്യൂ ഡെല്‍ഹി: 28 അബ്രീവിയേറ്റഡ് ന്യൂ ഡ്രഗ് ആപ്ലിക്കേഷന്‍സ് (എഎന്‍ഡിഎ) അനുമതികള്‍ പിന്‍വലിക്കണമെന്ന് തങ്ങളുടെ ഒരു ഉപവിഭാഗം യുഎസ്എഫ്ഡിഎയോട് (യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍) അഭ്യര്‍ത്ഥിച്ചതായി പ്രമുഖ ഇന്ത്യന്‍ മരുന്ന് നിര്‍മാണ കമ്പനിയായ സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് അറിയിച്ചു.

Branding

നഷ്ടം കുറയ്ക്കാന്‍ നൈക്ക് ഇന്ത്യയിലെ സ്‌റ്റോറുകള്‍ പിന്‍വലിക്കുന്നു

ന്യൂഡെല്‍ഹി: കമ്പനിക്ക് നേരിടുന്ന നഷ്ടം കുറയ്ക്കാനായി പ്രമുഖ സ്‌പോര്‍ട്‌സ് ഉല്‍പ്പന്ന നിര്‍മാതാക്കളായ നൈക്ക് ഇന്ത്‌യയിലെ സ്റ്റോറുകള്‍ വെട്ടിക്കുറയ്ക്കുന്നു. 35 ശതമാനത്തോളം സ്‌റ്റോറുകളാണ് നൈക്ക് രാജ്യത്ത് നിന്നും പിന്‍വലിച്ചത്. ഏകദേശം ഇരുന്നൂറോളം സ്‌റ്റോറുകള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൈക്ക് പൂട്ടിയെന്നാണ് റിപ്പോര്‍ട്ട്.