Tag "Windows"

Back to homepage
Tech

85 % സംരംഭകര്‍ വിന്‍ഡോസ് 10 ലേക്ക്

2017ല്‍ 85 ശതമാനത്തോളം സംരംഭകരും വിന്‍ഡോസ്10 ലേക്ക് അപ്‌ഡേറ്റ് ചെയ്യുമെന്ന് ഗാര്‍ട്‌നര്‍ സര്‍വെ വ്യക്തമാക്കുന്നു. ഇന്ത്യ ഉള്‍പ്പടെ ആറു രാജ്യങ്ങളിലാണ് സര്‍വെ സംഘടിപ്പിച്ചത്. വന്‍കിട കമ്പനികളിലെല്ലാം തന്നെ വിന്‍ഡോസ് 10 ലേക്ക് മാറുന്നതിനുള്ള പരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ 2018നു മുമ്പ് തന്നെ ആരംഭിക്കുമെന്നാണ്

Slider Top Stories

ഗൂഗ്ള്‍ വെളിപ്പെടുത്തിയ വിന്‍ഡോസ് തകരാറിന്മേല്‍ ഹാക്കര്‍മാര്‍ നിരങ്ങുന്നു: മൈക്രോസോഫ്റ്റ്

  സാന്‍ഫ്രാന്‍സിസ്‌കോ: എതിരാളിയായ ഗൂഗ്ള്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയ വിന്‍ഡോസ് തകരാറ് ഹാക്കര്‍മാര്‍ മനസിലാക്കിയതായി മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്. യുഎസ് ദേശീയ സ്ഥാപനങ്ങളില്‍ സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്ന ഹാക്കിംഗ് ഗ്രൂപ്പിനെയാണ് സംശയിക്കുന്നതെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി. സ്‌ട്രോണ്ടിയം എന്ന് മൈക്രോസോഫ്റ്റ് വിളിക്കുന്ന ഹാക്കര്‍മാര്‍ പ്രത്യേക

Slider Top Stories

വിന്‍ഡോസ് ബഗിന്റെ വിശദാംശങ്ങള്‍ ഗൂഗ്ള്‍ പുറത്തുവിട്ടു

ന്യൂയോര്‍ക് : ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന വിന്‍ഡോസ് ബഗിന്റെ വിശദാംശങ്ങള്‍ ഗൂഗിള്‍ വെളിപ്പെടുത്തി. വിന്‍ഡോസ് കെര്‍നെലിനെ ഗുരുതരമായി ബാധിക്കുന്നതാണ് ഈ ബഗ്. ഉപയോക്താക്കളുടെ താല്‍പ്പര്യം പരിഗണിച്ചാണ് ഇത് തങ്ങള്‍ പുറത്തുവിടുന്നതെന്ന് ഗൂഗിള്‍ പറയുന്നു. ഇതേക്കുറിച്ച് പത്ത് ദിവസം മുമ്പ് മൈക്രോസോഫ്റ്റിനെ അറിയിച്ചിരുന്നതായും