Tag "Wild animals"

Back to homepage
World

വന്യജീവികളുടെ വില്‍പ്പനയ്ക്ക് ചൈന നിരോധനം ഏര്‍പ്പെടുത്തി

ബീജിംഗ്: വുഹാനിലെ വന്യജീവികളെ വില്‍ക്കുന്ന വിപണിയില്‍നിന്നും ഉത്ഭവിച്ചതെന്നു കരുതപ്പെടുന്ന കൊറോണ വൈറസ് ലോകമെങ്ങും പടരുന്നതിന്റെ പശ്ചാത്തലത്തില്‍ ചൈനയിലുടനീളം വന്യമൃഗങ്ങളുടെ വില്‍പ്പനയ്ക്കും, ഉപഭോഗത്തിനും കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വവ്വാല്‍, പാമ്പ്, ഈനാംപേച്ചി തുടങ്ങിയ ഏത് ജീവി വര്‍ഗമാണു കൊറോണ വൈറസ് മനുഷ്യരിലേക്കു പടര്‍ത്തിയതെന്നു

World

ഫുകുഷിമയ്ക്കു ചുറ്റും ആണവ മലിനീകരണമുണ്ടായിരുന്നിട്ടും വന്യജീവികള്‍ വിഹരിക്കുന്നു

ടോക്യോ: ജപ്പാനിലെ ഫുകുഷിമ ആണവ ദുരന്തം സംഭവിച്ച് ഏകദേശം ഒരു പതിറ്റാണ്ടെത്തുമ്പോള്‍ മനുഷ്യരെ ഒഴിപ്പിച്ച പ്രദേശങ്ങളില്‍ ആണവ മലിനീകരണമുണ്ടായിരുന്നിട്ടും വന്യജീവികള്‍ വിഹരിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. 2011 മാര്‍ച്ച് 11 നായിരുന്നു സുനാമി, ഭൂചലനം എന്നിവയെ തുടര്‍ന്നു ഫുകുഷിമ ആണവ വൈദ്യുതനിലയങ്ങളില്‍ അപകടങ്ങളുണ്ടായത്.

World

യുകെയില്‍ വന്യജീവികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്

ലണ്ടന്‍: യുകെയില്‍ സസ്തനികളില്‍ (mammal species) നാലിലൊന്നു നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നു പുതിയ പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കാട്ടുപൂച്ച, ഗ്രേറ്റര്‍ മൗസ് ഇയേര്‍ഡ് ബാറ്റ് എന്നി വവ്വാല്‍ തുടങ്ങിയവ വംശനാശത്തിന്റെ വക്കിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. യുകെയിലെ ഏഴ് വന്യജീവി ഇനങ്ങളിലൊന്നു വംശനാശ ഭീഷണി

FK News

വന്യജീവികളുമൊത്തുള്ള സെല്‍ഫി മൃഗങ്ങള്‍ക്കു ദോഷകരമെന്ന് റിപ്പോര്‍ട്ട്

ക്രൈസ്റ്റ് ചര്‍ച്ച്: കാലാവസ്ഥാ പ്രതിസന്ധിയുടെയും ആവാസവ്യവസ്ഥയുടെയും നാശനഷ്ടങ്ങളെക്കുറിച്ചു ഗൗരവമായ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ന്യൂസിലാന്‍ഡില്‍ നടന്ന അന്താരാഷ്ട്ര പെന്‍ഗ്വിന്‍ കോണ്‍ഫറന്‍സ് മറ്റൊരു ഗൗരവമര്‍ഹിക്കുന്ന വിഷയത്തിലേക്ക് ശ്രദ്ധ പതിയാന്‍ കാരണമായി. വന്യജീവികളോടൊത്തു സെലിബ്രിറ്റികള്‍ സെല്‍ഫിയെടുക്കുന്ന പ്രവണതയാണു യോഗത്തില്‍ ചര്‍ച്ചയായത്. ‘നമ്മള്‍ക്കു വന്യജീവികളോടുള്ള ബഹുമാനം നഷ്ടപ്പെടുന്നു,

FK News

വന്യജീവികള്‍ 60 ശതമാനവും തുടച്ചുമാറ്റപ്പെട്ടെന്നു പഠന റിപ്പോര്‍ട്ട്

ജനീവ: അനിയന്ത്രിതമായ ഉപഭോഗം ആഗോളതലത്തില്‍ വന്യജീവികളുടെ നാശത്തിനു കാരണമായെന്നും, ഇതിലൂടെ മനുഷ്യന്റെ വിശപ്പടക്കാനുള്ള ഭൂമിയുടെ ശേഷി ഇല്ലാതാക്കിയെന്നും പുതിയ പഠന റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.1970 മുതല്‍ 2014 വരെയുള്ള കാലയളവില്‍ സസ്തനികള്‍, പക്ഷികള്‍, മത്സ്യം, ഇഴജന്തുക്കള്‍ എന്നിവയുടെ 60 ശതമാനവും മനുഷ്യരുടെ പ്രവൃത്തികള്‍