Tag "Whatsapp payment feature"

Back to homepage
FK News Slider Tech

വാട്‌സ്ആപ്പ് പേയ്‌മെന്റ്: വിവരങ്ങള്‍ ഫെയ്‌സ്ബുക്കിന് കൈമാറുന്നുണ്ടെന്ന് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: വാട്‌സ്ആപ്പ് പേയ്‌മെന്റ് സംവിധാനം ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ ചില വിവരങ്ങള്‍ സഹസ്ഥാപനമായ ഫെയ്‌സ്ബുക്കിന് കൈമാറുന്നുണ്ടെന്ന് വാട്‌സ്ആപ്പ്. കഴിഞ്ഞയാഴ്ച പുറത്തിറങ്ങാനിരുന്നതായിരുന്നു വാട്‌സ്ആപ്പിന്റെ പേമെന്റ് ഫീച്ചര്‍. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ വൈകിപ്പിക്കുകയായിരുന്നു. വാട്‌സ്ആപ്പ് പേയ്‌മെന്റിന്റെ ബീറ്റാ വേര്‍ഷന്‍ നിലവിലുണ്ട്. യുപിഐ പണമിടപാടികള്‍ക്ക് ആവശ്യമായ യുപിഐ