Tag "Welcome to lowering the price of medicines"

Back to homepage
Editorial Slider

മരുന്ന് വില കുറച്ചത് സ്വാഗതാര്‍ഹം

ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട മേഖലയാണ് ആരോഗ്യം. ഈ രംഗത്ത് ജനങ്ങള്‍ ബുദ്ധിമുട്ടേണ്ടി വരുന്നത് വികസനമെന്ന സങ്കല്‍പ്പത്തെ പോലും നിരര്‍ത്ഥകമാക്കുന്നു. എന്നാല്‍ പലപ്പോഴും ഫാര്‍മ ലോബിയുടെ നിയന്ത്രണത്തില്‍ പെട്ട ആരോഗ്യ മേഖലയില്‍ മരുന്നുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് വില വലിയ പ്രശ്‌നമാകാറുണ്ട്. ആശുപത്രികള്‍