Tag "weight loss"

Back to homepage
Health

ശസ്ത്രക്രിയയിലൂടെ 130 കിലോ കുറച്ചു

20 വയസ്സുകാരനായ എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ 130 കിലോഗ്രാം ഭാരം ശസ്ത്രക്രിയയിലൂടെ കുറച്ചു. രണ്ടു വര്‍ഷത്തെ തുടര്‍ച്ചയായ ചികില്‍സകളുടെ ഫലമായാണിത്. ഡെല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ആണു സംഭവം. 2017ല്‍ ആശുപത്രിയില്‍ ആദ്യമായി പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ 250 കിലോ

Health

കഷ്ടപ്പെടാതെ തൂക്കം കുറയ്ക്കാം

ശരീരഭാരം കുറയ്ക്കാന്‍ പൊണ്ണത്തടിയുള്ളവര്‍ താല്‍പര്യം കാണിക്കുമെങ്കിലും അതിനു വേണ്ടി വ്യായാമം ചെയ്യേണ്ട കാര്യത്തെക്കുറിച്ചു പറയുമ്പോള്‍ അവര്‍ മടിക്കുന്നു. കൃത്യമായ വ്യായാമവും ഭക്ഷണ നിയന്ത്രണവുമാണ് തടി കുറയ്ക്കാന്‍ വേണ്ടത്. ഭക്ഷണം കഴിക്കുന്നതിന് ചിട്ടയായ സമയക്രമം പാലിക്കല്‍, ഉറക്കം എന്നിവയും തടി കുറയ്ക്കുന്നതില്‍ നിര്‍ണായകമാണ്.

Health

വേനല്‍ക്കാലം, അമിതഭാരം കുറയ്ക്കാന്‍ ഇതാണ് മികച്ച സമയം

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും നല്ല സമയം വേനല്‍ക്കാലമാണ്. അതിന് നിങ്ങള്‍ക്കാവശ്യമായതെല്ലാം ഈ സമയത്ത് ലഭ്യമാകുമെന്നതു തന്നെ കാര്യം. വേഗത്തില്‍ വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്നുവെങ്കില്‍ ഈ അഞ്ച് കാര്യങ്ങള്‍ പിന്തുടരാം തണ്ണിമത്തനും നാരങ്ങയും വേനല്‍ക്കാലമായതിനാല്‍ ദാഹമകറ്റാന്‍ തണ്ണിമത്തന്‍ പോലുള്ള ജലാംശം നിറഞ്ഞ ഭക്ഷണം

Health

ശരീരഭാരം കുറയുന്നുവെങ്കില്‍ സൂക്ഷിക്കുക, ക്യാന്‍സറിന്റെ ലക്ഷണമാകാം

അമിതഭാരമുള്ളവരാണെങ്കില്‍, വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ് മിക്കവരും. എന്നാല്‍ ശരീരഭാരം കുറഞ്ഞ് വരുന്നത് അതിനേക്കാളേറെ പ്രയാസം സൃഷ്ടിക്കുന്നതുമാണ്. ഹൃദ്രോഗം, ഹൃദയാഘാതം, പ്രമേഹം എന്നിവയുടെ ലക്ഷണമാണ് വണ്ണം കുറയുന്നത്. എന്നാല്‍ ഭാരക്കുറവ് ക്യാന്‍സറിന്റെ ലക്ഷണവുമാകാമെന്ന് പുതിയ പഠനങ്ങള്‍. ബ്രിട്ടീഷ് ജേണല്‍ ജനറല്‍ പ്രാക്റ്റീസ് പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്,

Health

ശരീരഭാരം കുറയ്ക്കണമെങ്കില്‍ ഈ എണ്ണ തന്നെ ശീലമാക്കൂ..

ശരീരഭാരം കുറയ്ക്കുന്നതിനുള്ള ശ്രമത്തിലാണെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഉപയോഗിക്കേണ്ട ഒന്നാണ് വെളിച്ചെണ്ണ. അമിതവണ്ണം ഇല്ലാതാക്കുന്നതിനായി ഉപയോഗിക്കാവുന്ന മികച്ച പാചക എണ്ണയാണിത്. അടിവയറിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനും ദഹനപ്രക്രിയകളെ ശക്തിപ്പെടുത്തുന്നതിനും് വെളിച്ചെണ്ണ സഹായിക്കും. ട്രൈഗ്ലിസറൈഡുകള്‍, ഫാറ്റി ആസിഡുകള്‍ എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. ഇത് വിശപ്പു

FK News Life Slider

ചോറ്v/sചപ്പാത്തി, ശരീരഭാരം കുറയ്ക്കാന്‍ ഏതാണ് ഉത്തമം?

ശരീരഭാരം അല്‍പമൊന്നു കൂടിയാല്‍ ആഹാരത്തില്‍ നിയന്ത്രണം വരുത്തുന്നവരാണ് ഇന്നത്തെ തലമുറ. ഈ ചിന്തയില്‍ ആദ്യമായെത്തുന്നത്, അരിയാഹാരം കുറച്ച് ചപ്പാത്തിയിലേക്കു കടക്കാം എന്ന തീരുമാനമാകും. കാര്യം നല്ലതു തന്നെ, എന്നാല്‍ ഭാരം കുറയ്ക്കുമ്പോള്‍ ഒന്ന് ചിന്തിക്കാം ചോറ്, ചപ്പാത്തി ഇവയില്‍ ആരോഗ്യകരമായ ഭക്ഷണം