Tag "weather change"

Back to homepage
FK News

കാലാവസ്ഥ വ്യതിയാനം: സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ക്ലാസ് ബഹിഷ്‌കരിച്ചു

സിഡ്‌നി: കാലാവസ്ഥാ വ്യതിയാനത്തെ നിയന്ത്രിക്കാന്‍ ഫെഡറല്‍ ഗവണ്‍മെന്റ് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഓസ്‌ട്രേലിയയിലെ ആയിരക്കണക്കിനു സ്‌കൂള്‍ കുട്ടികള്‍ വെള്ളിയാഴ്ച ക്ലാസ് ബഹിഷ്‌കരിച്ചു.Strike 4 Climate Action എന്ന പേരിലാണ് ഓസ്‌ട്രേലിയയിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍ പ്രതിഷേധവുമായി വിദ്യാര്‍ഥികളെത്തിയത്. സിഡ്‌നിയിലെ മാര്‍ട്ടിന്‍ പ്ലേസിലും, മെല്‍ബേണിലും, ബ്രിസ്‌ബേനിലും

FK News

കാലാവസ്ഥ വ്യതിയാനം സംഘര്‍ഷങ്ങള്‍ക്കു കാരണമാകുന്നു: റെഡ്‌ക്രോസ് തലവന്‍

സിഡ്‌നി: ലോകത്ത് അരങ്ങേറുന്ന സംഘര്‍ഷങ്ങളെ കാലാവസ്ഥ വ്യതിയാനം കൂടുതല്‍ മോശമാക്കി തീര്‍ക്കുകയാണെന്നു റെഡ് ക്രോസ് ഇന്റര്‍നാഷണല്‍ കമ്മിറ്റി തലവന്‍ പീറ്റര്‍ മൗറര്‍ പറഞ്ഞു. ഈ സാഹചര്യം ഒഴിവാക്കാന്‍ ഭരണകൂടം മുന്‍കരുതലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ആധുനിക സംഘര്‍ഷങ്ങളുടെ മാറുന്ന സ്വഭാവത്തെ കുറിച്ചു സംസാരിക്കാനായി

FK News Slider

കാലാവസ്ഥ വ്യതിയാനം തൊഴില്‍സുരക്ഷയ്ക്കു ഭീഷണി

  കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏഷ്യയിലെ ഏറ്റവും വലിയ ഇരയാണ് ബംഗ്ലാദേശ്. വര്‍ഷാവര്‍ഷമുണ്ടാകാറുള്ള പ്രളയബാധയും പിന്നാലെ വരുന്ന രൂക്ഷമായ വരള്‍ച്ചയും ജനജീവിതത്തെ നരകതുല്യമാക്കുന്നു. വടക്ക്-പടിഞ്ഞാറന്‍ ബംഗ്ലാദേശിലെ വരള്‍ച്ചാബാധിതമേഖലകളില്‍ ഇത് അസാധാരണമായ ഒരു സ്ഥിതിവിശേഷമാണ് ഉണ്ടാക്കുന്നത്. വന്‍കിടകര്‍ഷകരെ കൃഷിയിടങ്ങളില്‍ നിന്നകറ്റുന്നതിലൂടെ ഈ പ്രദേശങ്ങളിലെ 50,000

More

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്തെ ചില പ്രദേശങ്ങളില്‍ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കന്‍ ജില്ലകളായ തിരുവനന്തപുരം, കൊല്ലം എന്നിവടങ്ങളിലും മധ്യകേരളത്തിലെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും കനത്ത മഴയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇവിടങ്ങളിലെ ജില്ലാ ഭരണകൂടങ്ങള്‍ക്ക് അധികൃതര്‍ ജാഗ്രത നിര്‍ദ്ദേശം

Editorial

വിശപ്പും കാലാവസ്ഥ വ്യതിയാനവും

പട്ടിണിക്കെതിരെയുള്ള യുദ്ധത്തില്‍ മുന്നേറ്റമുണ്ടാകുന്നുണ്ടെങ്കിലും വലിയ മാറ്റങ്ങള്‍ വരാന്‍ നയങ്ങളില്‍ കാര്യമായ പൊളിച്ചെഴുത്ത് വേണം. അടുത്തിടെയാണ് ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (എഫ്എഒ) ലോകത്തെ പട്ടിണിയുമായി ബന്ധപ്പെട്ട പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അതില്‍ വളരെ വലിയൊരു പ്രതിസന്ധി അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വിശപ്പടക്കുന്നതിന് ഒരു