Tag "watermelon"

Back to homepage
Health

വേനലിനെ ചെറുക്കുന്ന പഴവര്‍ഗ്ഗങ്ങള്‍

  വിപണിയില്‍ ലഭ്യമായ പലവിധം പഴങ്ങളില്‍ നിന്ന് കാലാവസ്ഥയ്ക്കും ശരീരത്തിനും അനുയോജ്യമായ തന്നെ തിരഞ്ഞെടുക്കണം. ധാരാളം ജലാംശം അടങ്ങിയ പഴങ്ങളാണ് ഈ സമയത്ത് തിരഞ്ഞെടുക്കാന്‍. ഫൈബറുകളും ധാതുക്കളുമടങ്ങിയ ഏതെല്ലാമെന്ന് നോക്കാം. തണ്ണിമത്തന്‍ ധാരാളം പോഷകങ്ങളടങ്ങിയ മികച്ചൊരു പഴവര്‍ഗ്ഗമാണ് തണ്ണിമത്തന്‍. 92% ജലാംശം