Tag "Water"

Back to homepage
FK Special

ഇമം മേ വരുണ ശ്രുധീ

‘ഭൂമിയില്‍ കുറ്റിച്ചെടികളൊന്നും അതുവരെയുണ്ടായിരുന്നില്ല, വയലില്‍ സസ്യലതാദികളും മുളച്ചിരുന്നില്ല. കാരണം ദൈവമായ യഹോവ ഭൂമിയില്‍ മഴ പെയ്യിച്ചിട്ടില്ലായിരുന്നു. നിലത്ത് കൃഷി ചെയ്യാന്‍ മനുഷ്യനുമുണ്ടായിരുന്നില്ല’ – വിശുദ്ധ ബൈബിള്‍, ഉല്‍പ്പത്തി 2:5 ദക്ഷിണാഫ്രിക്കയുടെ തെക്ക് പടിഞ്ഞാറന്‍ കടലോരത്ത് ഒരു അരിവാള്‍ത്തല പോലെ കടലിലേക്ക് തല

Top Stories

പ്രമുഖ നഗരങ്ങള്‍ വാട്ടര്‍ റേഷനിംഗിലേക്ക്

ഇന്ത്യയില്‍ വേനല്‍ക്കാലമെത്താന്‍ ഇനിയും ആറ് മാസങ്ങള്‍ പിന്നിടേണ്ടതുണ്ട്. എങ്കിലും ഇപ്പോള്‍ തന്നെ ജലക്ഷാമവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പല സ്ഥലങ്ങളിലും റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയിരിക്കുന്നു. ഇന്ത്യയിലെ ചില പ്രധാന നഗരങ്ങളിലെ കുടിവെള്ള വിതരണം വെട്ടിച്ചുരുക്കാന്‍ നഗരസഭാ അധികൃതര്‍ ബാദ്ധ്യസ്ഥരായിട്ടുമുണ്ട്. 2019-ലെ വേനല്‍ക്കാലത്ത്, കടുത്ത

Health

ധാരാളം വെള്ളം കുടിക്കാം.. ആരോഗ്യം നിലനിര്‍ത്താം

വെള്ളമില്ലാതെ മനുഷ്യന് ജീവന്‍ നിലനിര്‍ത്താന്‍ കഴിയില്ല. മണവും, നിറവുമില്ലാത്ത ഈ ദ്രാവകമാണ് ശരീരത്തിലെ സൂക്ഷ്മ കോശങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പോലും നിയന്ത്രിക്കുന്നത്. വെള്ളത്തിന്റെ ഉപയോഗം കുറയുന്നത് മൂലം മൂത്രാശയ രോഗങ്ങള്‍, നിര്‍ജലീകരണം, തലവേദന, ഏകാഗ്രതക്കുറവ് എന്നിവ വരുന്നതിന് ഇടയാകും. കുട്ടികള്‍, പ്രായമായവര്‍ എന്നിവര്‍ക്ക്

FK Special

ഓരോ തുള്ളിയും കരുതിവെക്കാം.. നാളേയ്ക്കായി

ഇന്ന് ലോക ജലദിനം. ജലം പാഴാക്കാതെ സൂക്ഷിക്കാനൊരു ഓര്‍മ്മപ്പെടുത്തലുമായാണ് ഈ ദിവസം നമുക്ക് മുന്നിലുള്ളത്. ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയ്ക്കു മുന്നിലെത്തിക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. കേരളം ഗുരുതരമായ വരള്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന് ഓരോ വേനല്‍ക്കാലത്തും നാം തിരിച്ചറിയുകയാണ്. കുടിവെള്ളത്തിനായി ടാങ്കറുകളെ

FK Special Top Stories

ജലചൂഷണം – കേരളത്തില്‍ കോള, പെപ്‌സി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിര്‍ത്താന്‍ തീരുമാനം

നാടന്‍ പാനീയങ്ങളും കരിക്കും കൂടുതലായി വില്‍പ്പനക്കെത്തിക്കും കോഴിക്കോട്: കര്‍ണാടകത്തിന്റെയും തമിഴ്‌നാടിന്റെയും മാതൃക പിന്തുടര്‍ന്ന് കേരളത്തിലും കൊക്കകോള, പെപ്‌സി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിര്‍ത്താന്‍ വ്യാപാരികളുടെ തീരുമാനം. കടുത്ത വരള്‍ച്ചയും ജലക്ഷാമവും രൂക്ഷമായതാണ് ജലമൂറ്റുന്ന കമ്പനികള്‍ക്കെതിരെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ വ്യാപാരികളെ പ്രേരിപ്പിച്ചത്. സംസ്ഥാനത്തെ ഏഴ്

FK Special Life Trending World

കാലാവസ്ഥക്കെടുതി

  ചിലിയില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് കുടിവെള്ളമില്ല കൊടുങ്കാറ്റോടുകൂടിയ പേമാരിയും ഉരുള്‍പൊട്ടലും ചിലിയിലെ പ്രധാന ജലസ്രോതസായ ‘മൈപോ’നദിയെ മലിനമാക്കി. ഇത് സാന്റിയാഗോയിലെ 400 മില്ല്യണ്‍ ആളുകള്‍ക്കുള്ള കുടിവെള്ളം നിര്‍ത്തലാക്കാന്‍ ഭരണാധികാരികളെ നിര്‍ബന്ധിതരാക്കി. വെള്ളം സാധാരണനിലയിലാകുന്നത് വരെ നദിയില്‍ നിന്നുള്ള ജലവിതരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി

Business & Economy

വൈദ്യുത, ജല, എല്‍പിജി സൗകര്യത്തോടെ 44 ലക്ഷം വീട് നിര്‍മിച്ചു നല്‍കാന്‍ പദ്ധതി

ന്യൂഡെല്‍ഹി: ഭവന നിര്‍മാണ പദ്ധതികളിലൂടെ നിര്‍മിച്ചു നല്‍കുന്ന വീടുകളില്‍ വൈദ്യുതിയും വെള്ളവും ഇന്ധനവും ഉറപ്പുവരുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ഇന്ത്യയിലെ 44 ലക്ഷം ജനങ്ങള്‍ക്ക് ഈ സൗകര്യങ്ങളോടു കൂടിയ വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാണ് സര്‍ക്കാര്‍ പദ്ധതി.

FK Special

ഇന്ത്യാ- പാക്ക് ജലയുദ്ധം ഒഴിവാക്കണം

സന്തോഷ് മാത്യു അക്ഷരാര്‍ത്ഥത്തില്‍ ജലയുദ്ധം ആരംഭിച്ചിരിക്കുകയാണ് ദക്ഷിണേഷ്യയില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇനിമേല്‍ രക്തവും വെള്ളവും ഒന്നിച്ചൊഴുക്കേണ്ടതില്ല എന്ന്. 1960ല്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും പാക്കിസ്ഥാന്‍ ഭരണാധികാരി ജനറല്‍ അയൂബ് ഖാനും ലോക ബാങ്കിന്റെ മധ്യസ്ഥതയില്‍ ഒപ്പുവച്ച

Branding

ഉപയോഗിക്കുന്നത്രയും ജലം കൊക്ക-കോള പ്രകൃതിയിലേക്ക് തിരിച്ചു നല്‍കുന്നു

കൊച്ചി: കൊക്ക-കോള ഉല്‍പാദിപ്പിക്കുന്നതിനായി കമ്പനി ആഗോളതലത്തില്‍ എന്ത് മാത്രം ജലം ഉപയോഗിക്കുന്നുവോ അത്രയും ജലം സമൂഹത്തിന് തിരിച്ചു നല്‍കുകയും ചെയ്യുന്നു. കൊക്ക-കോളയുടെ ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള 863 പ്ലാന്റുകള്‍ 19190 കോടി ലിറ്റര്‍ ജലമാണ് 2015-ല്‍ ഉപയോഗിച്ചത്. ഇതിന്റെ 115 ശതമാനം വെള്ളം