Tag "Water power plant"

Back to homepage
Current Affairs

93 ജലസേചന പദ്ധതികള്‍ക്കായി 65,634.93 കോടി അനുവദിച്ചു

ന്യൂഡെല്‍ഹി: പ്രധാന്‍മന്ത്രി കൃഷി സിഞ്ചയ് യോജന (പിഎംകെഎസ്‌വൈ)യ്ക്ക് കീഴില്‍ മുന്‍ഗണനാ പ്രകാരമുള്ള 93 ജലസേചന പദ്ധതികള്‍ക്കായി 65,634.93 കോടി രൂപ അനുവദിച്ചു. ദീര്‍ഘകാല ജലസേചന ഫണ്ട്( എല്‍ടിഐഎഫ്) വഴിയാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് നബാര്‍ഡ് ചെയര്‍മാന്‍ ഹര്‍ഷ് കുമാര്‍ ബന്‍വാല അറിയിച്ചു. ഇതില്‍

FK News

നേപ്പാളിലെ ജലവൈദ്യുത പദ്ധതിയില്‍ നിന്ന് ചൈന പിന്‍മാറി

കാഠ്മണ്ഡു: നേപ്പാളിനെ കൂടെ നിര്‍ത്താന്‍ ചൈനയുമായി മത്സരിക്കുന്ന ഇന്ത്യക്ക് അനുകൂലമായ ഒരു അവസരം വീണു കിട്ടിയെന്ന് സൂചന. ജലവൈദ്യുത പദ്ധതിയില്‍ നിന്ന് ചൈന ഏകപക്ഷീയമായി പിന്‍മാറിയതോടെയാണ് നേപ്പാളില്‍ വീണ്ടും ഇന്ത്യ അവസരം മണത്തിരിക്കുന്നത്. പടിഞ്ഞാറന്‍ സേതി ജലവൈദ്യുത പദ്ധതിയില്‍ നിന്നാണ് ചൈനീസ്