Tag "Walmart"

Back to homepage
FK News Slider

ഡസനോളം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ ഉന്നമിട്ട് വാള്‍മാര്‍ട്ട്

മുംബൈ: വന്‍കിട യുഎസ് റീട്ടെയ്‌ലറും ഫഌപ്കാര്‍ട്ടിന്റെ മാതൃകമ്പനിയുമായ വാള്‍മാര്‍ട്ട് ഡസനോളം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ ഏറ്റെടുക്കാനൊരുങ്ങുന്നു. കഴിഞ്ഞ മൂന്നു നാല് മാസത്തിനുള്ളില്‍ പ്രാരംഭദശയിലുള്ള പത്തിലേറെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ വാള്‍മാര്‍ട്ട് സമീപിച്ചതായാണ് വിവരം. കമ്പനിയിലെ വൈദഗ്ധ്യമുള്ള ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. മികവാര്‍ന്ന

Business & Economy

മിന്ത്ര ബ്രാന്‍ഡുകള്‍ വാള്‍മാര്‍ട്ടിലൂടെ യുഎസില്‍ ലഭ്യമാകും

ഓണ്‍ലൈന്‍ ഫാഷന്‍ പ്ലാറ്റ്‌ഫോമായ മിന്ത്രയുടെ ഇന്‍ ഹൗസ് ബ്രാന്‍ഡുകള്‍ ഇനി യുഎസിലും ലഭ്യമാകും. മിന്ത്രയെ 10 മാസം മുമ്പ് ഏറ്റെടുത്ത വാള്‍മാര്‍ട്ടിന്റെ സ്റ്റോറുകളിലൂടെയാണ് യുഎസില്‍ മിന്ത്ര ബ്രാന്‍ഡുകള്‍ ലഭ്യമാകുക. വാള്‍മാര്‍ട്ട് കാനഡിയിലൂടെ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മിന്ത്ര ബ്രാന്‍ഡുകള്‍ യുഎസ് ഉപഭോക്താക്കള്‍ക്ക്

Business & Economy

ആദ്യ പാദത്തില്‍ തിരിച്ചടി നേരിട്ട് വാള്‍മാര്‍ട്ട്

ഫഌപ്കാര്‍ട്ടില്‍ നിന്നുള്ള നഷ്ടമാണ് ആദ്യ പാദത്തിലെ വരുമാന നഷ്ടത്തില്‍ മുഖ്യ പങ്കുവഹിക്കുന്നത് അന്താരാഷ്ട്ര പ്രവര്‍ത്തന വരുമാനത്തില്‍ 38 ശതമാനം ഇടിവാണ് ആദ്യ പാദത്തില്‍ ഉണ്ടായത് ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഫെബ്രുവരി-ഏപ്രില്‍ പാദത്തില്‍ അന്താരാഷ്ട്ര ബിസിനസില്‍ നിന്നുള്ള മൊത്ത ലാഭവും പ്രവര്‍ത്തന

Business & Economy

ഫ്‌ളിപ്കാര്‍ട്ട് ഏറ്റെടുക്കലിന് പിന്നാലെ സര്‍ക്കാര്‍ നിരാശപ്പെടുത്തിയെന്ന് വാള്‍മാര്‍ട്ട്

നയം മാറ്റങ്ങള്‍ പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ ഇത്ര പെട്ടെന്നുണ്ടാകുമെന്ന് യുഎസ് ഭീമന്‍ കരുതിയില്ല ഇന്ത്യയില്‍ നിക്ഷേപം നടത്തുമ്പോള്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് ഇപ്പോഴും രാജ്യത്ത് പ്രതീക്ഷയുണ്ടെന്നും മുന്നോട്ടുപോകുമെന്നും വാള്‍മാര്‍ട്ട് മുംബൈ: ഫഌപ്പ്കാര്‍ട്ടിനെ ഏറ്റെടുത്തതിന് ശേഷം രാജ്യത്തെ വിദേശ നിക്ഷേപ നിയമത്തില്‍ കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതില്‍

Business & Economy Slider

ആമസോണിനും വാള്‍മാര്‍ട്ടിനും വിപണി മൂല്യത്തില്‍ കനത്ത നഷ്ടം

ന്യൂഡെല്‍ഹി: ഇ-കൊമേഴ്‌സ് മേഖലയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ എഫ്ഡിഐ നയത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ഇ-കൊമേഴ്‌സ് കമ്പനികളെ ബാധിച്ചുതുടങ്ങി. പുതിയ ഇ-ടെയ്ല്‍ നയം പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്ന് ആമസോണും വാള്‍മാര്‍ട്ടും വിപണി മൂല്യത്തില്‍ 50 ബില്യണ്‍ ഡോളറിലധികം സംയോജിത നഷ്ടം കുറിച്ചു. ഈ

Business & Economy

ഫ്ലിപ്കാർട്ടിന്റെ സാങ്കേതിക വൈദഗ്ധ്യത്തില്‍ കണ്ണുനട്ട് വാള്‍മാര്‍ട്ട്

ന്യൂഡെല്‍ഹി: ഫ്ലിപ്കാര്‍ട്ടിലെ സാങ്കേതിക വൈദഗ്ധ്യമുള്ള പ്രതിഭകളുടെ സേവനം ആഗോള വ്യാപകമായി പ്രയോജനപ്പെടുത്താന്‍ വാള്‍മാര്‍ട്ടിന്റെ നീക്കം. കുറഞ്ഞ ബാന്‍ഡ് വിഡ്തിലും വില കുറഞ്ഞ ഫോണുകളിലും മികച്ച ഷോപ്പിംഗ് അനുഭവം നല്‍കുന്ന വെബ് ആപ്ലിക്കേഷനുകള്‍ ഒരുക്കുന്നതില്‍ വൈദഗ്ധ്യം പ്രകടമാക്കിയവരുടെ സേവനമാണ് ഇത്തരത്തില്‍ പ്രയോജനപ്പെടുത്തുന്നത്. ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്ലിപ്കാര്‍ട്ടിന്റെ

Editorial Slider

വാള്‍മാര്‍ട്ട് നല്‍കുന്ന സന്ദേശം

ആഗോള റീട്ടെയ്ല്‍ ഭീമനായ വാള്‍മാര്‍ട്ട് തങ്ങളുടെ ബിസിനസ് ചരിത്രത്തില്‍ നടത്തിയ ഏറ്റവും വലിയ ഏറ്റെടുക്കലായിരുന്നു ഫ്ലിപ്കാർട്ടിന്റേത്. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് വിപ്ലവത്തിന്റെ ‘പോസ്റ്റര്‍ ബോയ്’ എന്നറിയപ്പെട്ടിരുന്ന ഇ-കൊമേഴ്‌സ് സംരംഭമായ ഫഌപ്കാര്‍ട്ടിനെ ലോകത്തിലെ ഏറ്റവും വലിയ റീട്ടെയ്ല്‍ കമ്പനിയായ വാള്‍മാര്‍ട്ട് ഏകദേശം 16 ബില്ല്യണ്‍ ഡോളറിനായിരുന്നു

Top Stories

ചിലകാര്യങ്ങള്‍ ഗ്രഹിക്കുന്നതില്‍ ബിന്നിക്ക് വീഴ്ചകള്‍ ഉണ്ടായി: വാള്‍മാര്‍ട്ട്

ബെംഗളൂരു: സ്വഭാവദൂഷ്യത്തിന്റെ പേരിലുള്ള അന്വേഷണത്തെ തുടര്‍ന്ന് ഫ്ലിപ്കാർട്ട് സഹസ്ഥാപകനും ഗ്രൂപ്പ് സിഇഒയുമായ ബിന്നി ബന്‍സാല്‍ കഴിഞ്ഞ ദിവസമാണ് രാജിവെച്ചത്. കമ്പനി പ്രവര്‍ത്തനം ആരംഭിച്ചതുമുതല്‍ ഫ്ലിപ്കാർട്ടിന്റെ സുപ്രധാന ഭാഗമായിരുന്നു ബിന്നിയെന്നും അടുത്തിടെ നടന്ന ഒരു സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കമ്പനിയില്‍ നിന്നും ബിന്നി പുറത്തുപോകുകയാണെന്നാണ് ഫ്ലിപ്കാര്‍ട്ടിന്റെ നിലവിലെ ഉടമസ്ഥരായ

FK News

47 സ്‌റ്റോറുകള്‍ കൂടി തുറക്കും; ഇന്ത്യയെ മുറുകെപ്പിടിച്ച് വാള്‍മാര്‍ട്ട്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയ്‌ലറായ ഫഌപ്കാര്‍ട്ടിനെ ഏറ്റെടുത്തതിന്റെ ആവേശം അവസാനിക്കുന്നതിന് മുന്‍പ് അമേരിക്ക ആസ്ഥാനമായുള്ള വാള്‍മാര്‍ട്ട് രാജ്യത്ത് 47 മൊത്ത വില്‍പ്പന സ്റ്റോറുകള്‍ കൂടി ആരംഭിക്കാന്‍ പദ്ധതിയിടുന്നു. 2022 അവാനത്തോടെയാവും പുതിയ സ്റ്റോറുകള്‍ ആരംഭിക്കുക. 3,200 കോടിയോളം രൂപയാവും

Business & Economy Slider

വാള്‍മാര്‍ട്ട് ഇന്ത്യയില്‍ 25 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുന്നു

ബെംഗളൂരു: ഇന്ത്യയിലെ കര്‍ഷകരുടെ വരുമാനവും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിന് സഹായകമാകുന്ന തരത്തില്‍ 2023 വരെയുള്ള കാലയളവില്‍ 181 കോടി രൂപ(25 മില്യണ്‍ ഡോളര്‍)യുടെ നിക്ഷേപം നടത്തുമെന്ന് ആഗോള റീട്ടെയ്ല്‍ ഭീമന്‍ വാള്‍മാര്‍ട്ട്. 2022ലുള്ളില്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന സര്‍ക്കാരിന്റെ ലക്ഷ്യത്തോട് ചേര്‍ന്നു പോകുന്നതാണ്

Business & Economy

സെപ്റ്റംബര്‍ ഏഴിനകം വാള്‍മാര്‍ട്ട് നികുതി അടക്കണം

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിനെ ഏറ്റെടുത്ത ആഗോള റീട്ടെയ്ല്‍ ഭീമന്‍ വാള്‍മാര്‍ട്ടിന് ഇടപാടുമായി ബന്ധപ്പെട്ട നികുതി അടക്കാന്‍ സെപ്റ്റംബര്‍ ഏഴ് വരെയാണ് സമയം നല്‍കിയിരിക്കുന്നതെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. ഫ്ലിപ്കാര്‍ട്ടില്‍ നിന്ന് പുറത്ത് പോയ 44 ഓഹരി പങ്കാളികള്‍ക്ക് നല്‍കിയ

Business & Economy FK News Slider

വാള്‍മാര്‍ട്ട് ഇനി ഫ്ലിപ്കാർട്ടിന്റെ ഏറ്റവും വലിയ ഓഹരിയുടമ

ന്യൂഡല്‍ഹി: രാജ്യത്തെ ഓണ്‍ലൈന്‍ വ്യാപാരശൃംഖലയായ ഫ്ലിപ്കാർട് ഏറ്റെടുക്കുന്നതിനായുള്ള വാള്‍മാര്‍ട്ടിന്റെ കരാര്‍ പൂര്‍ത്തിയായി. ഫ്ലിപ്കാർട് ഏറ്റെടുക്കുന്നതിന് 16 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചതായി യുഎസ് റീട്ടെയ്ല്‍ ഭീമനായ വാള്‍മാര്‍ട്ട് അറിയിച്ചു. 77 ശതമാനം ഓഹരിയുമായി വാള്‍മാര്‍ട്ട് ഫഌപ്കാര്‍ട്ടിന്റെ ഏറ്റവും വലിയ നിക്ഷേപകരായി. ഇനിമുതല്‍ ഫഌപ്കാര്‍ട്ടിന്റെ

Business & Economy FK News Slider Top Stories

വാള്‍മാര്‍ട്ട്-ഫ്‌ളിപ്കാര്‍ട്ട് ഇടപാട് പൂര്‍ത്തിയായി

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഇ കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിനെ അമേരിക്കന്‍ റീട്ടെയ്ല്‍ ഭീമനായ വാള്‍മാര്‍ട്ട് ഏറ്റെടുത്തു. ഫ്‌ളിപ്കാര്‍ട്ടിലെ 77 ശതമാനം ഓഹരികള്‍ 16 ബില്യണ്‍ ഡോളറിനാണ് വാള്‍മാര്‍ട്ട് ഏറ്റെടുത്തത്. ഇന്ത്യന്‍ ഓണ്‍ലൈന്‍ ഇടത്തില്‍ ഒരു യുഎസ് കമ്പനി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപം

Business & Economy FK News Slider

ഓണ്‍ലൈന്‍ വിപണിയെ വിഴുങ്ങാന്‍ ഫ്ലിപ്കാർട്; പോരാട്ടവുമായി വ്യാപാരികള്‍

ന്യൂഡെല്‍ഹി: ആഭ്യന്തര ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്ലിപ്കാർട്ടും യുഎസ് റീട്ടെയ്ല്‍ ഭീമന്‍ വാള്‍മാര്‍ട്ടും തമ്മിലുള്ള ഏറ്റെടുക്കല്‍ കരാറിന് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) കഴിഞ്ഞ ദിവസം അന്തിമ അനുമതി നല്‍കിയതോടെ രാജ്യത്തെ ഓണ്‍ലൈന്‍ വ്യാപാരരംഗം പുതിയ തലത്തിലേക്ക് കടക്കുകയാണ്. ഇന്ത്യയുടെ കോര്‍പ്പറേറ്റ്

Business & Economy FK News

കൊച്ചുമിടുക്കന്‍ റയാന്റെ പേരില്‍ കളിപ്പാട്ടങ്ങള്‍ വില്‍ക്കാനൊരുങ്ങി വാള്‍മാര്‍ട്ട്

ന്യൂയോര്‍ക്ക്: യൂട്യൂബില്‍ കുട്ടികളുടെ മിന്നുംതാരം റയാന്റെ പേരില്‍ കളിപ്പാട്ടങ്ങള്‍ വില്‍ക്കാന്‍ തയ്യാറെടുക്കുകയാണ് റീട്ടെയ്ല്‍ ഭീമനായ വാള്‍മാര്‍ട്ട്. നിരവധി കളിപ്പാട്ടങ്ങളെ യൂട്യൂബിലൂടെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന ഈ ആറുവയസ്സുകാരന്റെ വീഡിയോകള്‍ക്ക് ലക്ഷകണക്കിന് ആരാധകരാണ് ഉള്ളത്. റയാന്‍ എന്ന ബ്രാന്‍ഡില്‍ കളിപ്പാട്ടങ്ങള്‍ വില്‍പ്പനയ്‌ക്കെത്തിച്ചാല്‍ വിപണിയില്‍ കൂടുതല്‍