Tag "Volvo"

Back to homepage
Auto

1,891 വോള്‍വോ കാറുകള്‍ തിരിച്ചുവിളിച്ചു

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ 1,891 വോള്‍വോ കാറുകള്‍ തിരിച്ചുവിളിച്ചു. ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് (എഇബി) സാങ്കേതികവിദ്യയില്‍ തകരാറ് സംശയിക്കുന്നതിനെ തുടര്‍ന്നാണ് തിരിച്ചുവിളി. എക്‌സ് സി 40, എക്‌സ് സി 60, എക്‌സ് സി 90, വി 90 ക്രോസ് കണ്‍ട്രി, എസ് 90

FK News

വോള്‍വോ ജീവനക്കാര്‍ക്ക് ഇനി വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാം

ന്യൂഡെല്‍ഹി: കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തുടനീളം കോവിഡ് -19 കേസുകളുടെ എണ്ണം നൂറിലധികമായി വര്‍ദ്ധിച്ചു. ഇത് കണക്കിലെടുത്ത് ജീവനക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി വോള്‍വോ കാര്‍ ഇന്ത്യ ‘വര്‍ക്ക് ഫ്രം ഹോം’ പ്രഖ്യാപിച്ചു. എല്ലാ ജീവനക്കാരോടും വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍

Auto

വോള്‍വോയുടെ എല്ലാ കാറുകള്‍ക്കും ബിഎസ്6 സര്‍ട്ടിഫിക്കേഷന്‍

ബിഎസ്‌നാലില്‍ നിന്നും ബിഎസ്6 ലേക്കുള്ള മാറ്റം വെല്ലുവിളിയായിരുന്നു. എന്നാല്‍ നിശ്ചിത സമയപരിധിക്ക് മുമ്പായി എല്ലാ ഉപഭോക്താക്കള്‍ക്കും പരിസ്ഥിതി സൗഹൃദപരമായ മോഡല്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ ലഭ്യമാക്കുകയെന്ന ലക്ഷ്യം കൈവരിക്കാനായി -ചാള്‍സ് ഫ്രംപ് മാനേജിംഗ് ഡയറക്റ്റര്‍ ,വോള്‍വോ കാര്‍ ഇന്ത്യ കൊച്ചി

Auto

വോള്‍വോ എക്‌സ്‌സി40 ടി4 ആര്‍-ഡിസൈന്‍ പെട്രോള്‍ മോഡല്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി: വോള്‍വോ എക്‌സ്‌സി40 ടി4 ആര്‍-ഡിസൈന്‍ പെട്രോള്‍ വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 39.9 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ബിഎംഡബ്ല്യു എക്‌സ്1 എസ്‌യുവിയാണ് പ്രധാന എതിരാളി. ഇന്ത്യയില്‍ ഇതുവരെ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമാണ് വോള്‍വോ എക്‌സ്‌സി40

Auto

ഇന്ത്യയില്‍ വോള്‍വോ എസ്90 ടി8 പ്ലഗ്-ഇന്‍ ഹൈബ്രിഡിന് ‘നയതന്ത്ര പരിരക്ഷ’

ന്യൂഡെല്‍ഹി: ഇന്ത്യയിലെ സ്വീഡിഷ് അംബാസഡര്‍ തന്റെ ഔദ്യോഗിക വാഹനമായി വോള്‍വോയുടെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് തെരഞ്ഞെടുത്തു. വോള്‍വോ എസ്90 ടി8 പ്ലഗ്-ഇന്‍ ഹൈബ്രിഡ് സെഡാനായിരിക്കും അംബാസഡര്‍ ക്ലാസ് മോളിന്റെ യാത്രാ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. വോള്‍വോ കാര്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ ചാള്‍സ് ഫ്രംപ്

Auto

ഇസ്രയേല്‍ സ്റ്റാര്‍ട്ടപ്പുകളില്‍ വോള്‍വോ നിക്ഷേപം നടത്തും

കൊച്ചി: കൂടുതല്‍ സുരക്ഷിതമായ യാത്രകളും വാഹനങ്ങളുടെ ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിന് സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോള്‍വോ ഇസ്രയേല്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തും. എംഡി ഗോ, യുവി ഐ എന്നീ രണ്ട് സ്റ്റാര്‍ട്ടപ്പുകളിലാണ് വോള്‍വോ കാര്‍സിന്റെ വെഞ്ച്വര്‍ കാപിറ്റല്‍ വിഭാഗമായ വോള്‍വോ കാര്‍സ് ടെക്

Auto

വോള്‍വോ കാറുകളുടെ പരമാവധി വേഗം 180 കിലോമീറ്ററായി പരിമിതപ്പെടുത്തും

പാരിസ് : 2020 ഓടെ എല്ലാ കാറുകളുടെയും എസ്‌യുവികളുടെയും ടോപ് സ്പീഡ് മണിക്കൂറില്‍ 180 കിലോമീറ്ററായി പരിമിതപ്പെടുത്തുമെന്ന് വോള്‍വോ. വോള്‍വോ കാര്‍ ഉപയോഗിച്ചതുകൊണ്ട് ഒരാള്‍ പോലും മരിക്കരുതെന്നും ഗുരുതരമായി പരുക്കേല്‍ക്കരുതെന്നുമാണ് സ്വീഡിഷ് വാഹന നിര്‍മ്മാതാക്കള്‍ കരുതുന്നത്. സാങ്കേതികവിദ്യ മാത്രം ഉപയോഗിച്ചുകൊണ്ട് ‘സീറോ’

Auto

വോള്‍വോ നേടിയത് മുപ്പത് ശതമാനം വളര്‍ച്ച!

ന്യൂഡെല്‍ഹി : 2018 കലണ്ടര്‍ വര്‍ഷത്തില്‍ 2,638 യൂണിറ്റ് കാറുകള്‍ വിറ്റതായി വോള്‍വോ ഇന്ത്യ. 2017 കലണ്ടര്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 30 ശതമാനം വളര്‍ച്ചയാണ് സ്വീഡിഷ് കാര്‍ നിര്‍മ്മാതാക്കള്‍ കൈവരിച്ചത്. 2017 ല്‍ 2,029 യൂണിറ്റ് കാറുകളാണ് വിറ്റത്. വില്‍പ്പന

Auto

നാല് ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കുമെന്ന് വോള്‍വോ

ന്യൂഡെല്‍ഹി : മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ നാല് പുതിയ ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കുമെന്ന് വോള്‍വോ ഇന്ത്യ. വോള്‍വോയുടെ ഭാവി ബിസിനസ്സില്‍ വൈദ്യുതീകരണത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് വോള്‍വോ കാര്‍ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ ചാള്‍സ് ഫ്രംപ് പറഞ്ഞു. കമ്പസ്ചന്‍ എന്‍ജിന്‍ മാത്രമുള്ള മോഡലുകള്‍

Auto

വോള്‍വോ എക്‌സ്‌സി90 പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഇന്ത്യയില്‍ നിര്‍മ്മിക്കും

ന്യൂഡെല്‍ഹി : വോള്‍വോ എക്‌സ്‌സി90 പ്ലഗ്-ഇന്‍ ഹൈബ്രിഡ് എസ്‌യുവി 2019 അവസാനത്തോടെ ഇന്ത്യയില്‍ അസംബിള്‍ ചെയ്തുതുടങ്ങുമെന്ന് വോള്‍വോ ഓട്ടോ ഇന്ത്യ. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് എക്‌സ്‌സി90 എസ്‌യുവിയുടെ പിഎച്ച്ഇവി വേരിയന്റ് (പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിള്‍) ഇന്ത്യയില്‍ അവതരിപ്പിച്ചത്. 1.25 കോടി

Auto FK News

കേരളത്തിലെ രണ്ടാമത്തെ ഡീലര്‍ഷിപ്പ് കോഴിക്കോട് ആരംഭിച്ചു കൊണ്ട് വോള്‍വോ കാര്‍സ് സാന്നിധ്യം വിപുലമാക്കുന്നു.

കോഴിക്കോട്: സ്വീഡിഷ് ആഡംബര കാര്‍ കമ്പനിയായ വോള്‍വോ കാര്‍സ് കോഴിക്കോട് പുതിയ ഡിലര്‍ഷിപ്പ് ആരംഭിച്ചു. കൊച്ചിയില്‍ 3 എസ് സൗകര്യങ്ങളോടു കൂടിയ ഡിലര്‍ഷിപ്പ് ഉള്ള കേരളാ വോള്‍വോ ഉത്തര കേരളത്തിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്. വോള്‍വോയുടെ കേരളത്തിലെ ആദ്യ ഡിലര്‍ഷിപ്പ് 2009 ല്‍

Auto World

മിഷന്‍ 2030 ; വോള്‍വോയും ഫോക്‌സ്‌വാഗണും ബദല്‍ ഇന്ധന വാഹനങ്ങള്‍ നല്‍കും

മെഥനോള്‍, എഥനോള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ നല്‍കാമെന്ന് കമ്പനികള്‍ അറിയിച്ചതായി നിതിന്‍ ഗഡ്കരി ന്യൂ ഡെല്‍ഹി : മെഥനോള്‍, എഥനോള്‍ എന്നീ ബദല്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങള്‍ വിതരണം ചെയ്യാന്‍ ഫോക്‌സ്‌വാഗണ്‍, വോള്‍വോ കമ്പനികള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി ഗതാഗത മന്ത്രി നിതിന്‍

Auto

വോള്‍വോ ബെംഗളൂരുവില്‍ ബിഎസ്-4 അനുസൃത ബസ് പുറത്തിറക്കി

‘മെയ്ഡ് ഇന്‍ ഇന്ത്യ’ 8-ലിറ്റര്‍ എന്‍ജിന്‍ കരുത്ത് പകരുന്ന ബസ് ബിഎസ്-4 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ കൂടാതെ യുബിഎസ്-2 മാനദണ്ഡങ്ങളും പാലിക്കും ബെംഗളൂരു : ‘വോള്‍വോ ബസ്സസ്’ ബെംഗളൂരുവില്‍ ബിഎസ്-4 അനുസൃത ‘വോള്‍വോ 8400 സിറ്റി ബസ്’ പുറത്തിറക്കി. ‘മെയ്ഡ് ഇന്‍

Auto

പുതിയ കണക്റ്റഡ് സര്‍വീസുകളുമായി വോള്‍വോ XC60 വരുന്നു

പുതിയ സേവനങ്ങള്‍ സപ്പോര്‍ട്ട് ചെയ്യുന്നതിനായി കമ്പനിയുടെ കണക്റ്റഡ് സ്മാര്‍ട്ട്‌ഫോണ്‍ ആപ്പായ ‘വോള്‍വോ ഓണ്‍ കോള്‍’ പൂര്‍ണ്ണമായി റീഡിസൈന്‍ ചെയ്തിരിക്കുകയാണ് ന്യൂ ഡെല്‍ഹി : സ്വീഡിഷ് കാര്‍ നിര്‍മ്മാതാക്കളായ വോള്‍വോ കാര്‍സ് തങ്ങളുടെ ഗ്ലോബല്‍ കണക്റ്റഡ് സര്‍വീസസ് പ്രോഗ്രാമില്‍ അപ്‌ഡേറ്റുകളും ‘സെന്‍സസ് ഇന്‍-കാര്‍’

Auto

വോള്‍വോ വി 40, വി 40 ക്രോസ് കണ്‍ട്രി കാറുകള്‍ പുറത്തിറക്കി

  കൊച്ചി: ആകര്‍ഷകമായ രൂപവും മികച്ച സുരക്ഷാസൗകര്യങ്ങളുമായി വോള്‍വോയുടെ പരിഷ്‌കരിച്ച വി 40, വി 40 ക്രോസ് കണ്‍ട്രി കാറുകള്‍ നിരത്തിലിറക്കി. സ്‌കാന്‍ഡിനേവിയന്‍ രൂപകല്‍പ്പനയും പ്രശസ്തമായ തോര്‍സ് ഹാമര്‍ ഹെഡ്‌ലൈറ്റുകളുമാണ് ഇവയുടെ പ്രത്യേകത. നിലവില്‍ വോള്‍വോ എക്‌സ്‌സി 90, വോള്‍വോ എസ്

Auto

വോള്‍വോയ്ക്ക് ഇന്ത്യയില്‍ 20 ശതമാനം വളര്‍ച്ച

  ചെന്നൈ : ഇന്ത്യയില്‍ 2016 കലണ്ടര്‍ വര്‍ഷത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ശതമാനം വളര്‍ച്ച നേടുമെന്ന് സ്വീഡന്‍ ആസ്ഥാനമായ വോള്‍വോ ഗ്രൂപ്പ്. രാജ്യത്തെ കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ് (നിര്‍മ്മാണങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്ന ഹെവി യന്ത്ര വാഹനങ്ങള്‍) മേഖലയില്‍ നേടുന്ന 40 ശതമാനം