Tag "Volkswagen"

Back to homepage
Auto

ഇന്ത്യയിലെ സബ് 4 മീറ്റര്‍ സെഡാന്‍ സെഗ്‌മെന്റില്‍ നിന്ന് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് പിന്‍മാറും

ന്യൂഡെല്‍ഹി : ഇന്ത്യയിലെ നാല് മീറ്ററില്‍ താഴെ നീളം വരുന്ന സെഡാന്‍ സെഗ്‌മെന്റില്‍ നിന്ന് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് പിന്‍മാറും. സ്‌കോഡ നേതൃത്വം നല്‍കുന്ന ‘ഇന്ത്യ 2.0’ പദ്ധതി അടുത്ത വര്‍ഷം ആരംഭിക്കുന്നതോടെ ഈ സെഗ്‌മെന്റ് ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ മതിയാക്കാനാണ് തീരുമാനം.

Auto

ആഗോള വില്‍പ്പനയില്‍ ഫോക്‌സ്‌വാഗണ്‍ ഒന്നാമത്

ന്യൂഡെല്‍ഹി : കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വിറ്റത് ഫോക്‌സ്‌വാഗണ്‍. 2018 ല്‍ 10.83 മില്യണ്‍ വാഹനങ്ങളാണ് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കള്‍ ഡെലിവറി ചെയ്തത്. നിസാന്‍-റെനോ-മിറ്റ്‌സുബിഷി സഖ്യത്തെയും ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷനെയുമാണ് ഫോക്‌സ്‌വാഗണ്‍ പിന്നിലാക്കിയത്. നിസാന്‍-റെനോ-മിറ്റ്‌സുബിഷി സഖ്യത്തിന് 10.76

Auto

മൊബീല്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ നിര്‍മ്മിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍

വോള്‍ഫ്‌സ്ബര്‍ഗ്, ജര്‍മ്മനി : ഇലക്ട്രിക് വാഹന ഘടകങ്ങള്‍ വികസിപ്പിക്കുന്നതിന് 2020 ഓടെ 870 മില്യണ്‍ യൂറോയുടെ (985 മില്യണ്‍ യുഎസ് ഡോളര്‍) നിക്ഷേപം നടത്തുമെന്ന് ഫോക്‌സ്‌വാഗണ്‍. ബാറ്ററി ബിസിനസ് ആരംഭിക്കുന്നതിന് ഉള്‍പ്പെടെയാണ് ഇത്രയും തുക മുതല്‍മുടക്കുന്നത്. ബാറ്ററി സെല്ലുകളും പാക്കുകളും നിര്‍മ്മിക്കുകയാണ്

Auto

ഇന്ത്യയില്‍ ഫോക്‌സ്‌വാഗന്‍ കാറുകള്‍ക്ക് 3% വില വര്‍ധന

ന്യൂഡെല്‍ഹി: പുതുവര്‍ഷം മുതല്‍ ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗന്റെ ഇന്ത്യയില്‍ വില്‍പ്പന നടത്തുന്ന മോഡലുകള്‍ക്ക് മൂന്ന് ശതമാനം വിലവര്‍ധിക്കുമെന്ന് കമ്പനി അറിയിച്ചു. രൂപയുടെ വില ഇടിഞ്ഞതും ഉല്‍പ്പാദന ചെലവ് വര്‍ധിച്ചതുമാണ് വില വര്‍ധനവിന്റെ കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി

Auto

ഫോക്‌സ്‌വാഗണ് മതിയായി; കമ്പസ്ചന്‍ എന്‍ജിനുകള്‍ നിര്‍ത്തുന്നു

വോള്‍ഫ്‌സ്ബര്‍ഗ് : ആന്തരിക ദഹന എന്‍ജിന്‍ നല്‍കിയുള്ള അവസാന തലമുറ വാഹനങ്ങള്‍ 2026 ല്‍ വികസിപ്പിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍. ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളുടെ സ്ട്രാറ്റജി ചീഫ് മൈക്കല്‍ ജോസ്റ്റാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഫോക്‌സ്‌വാഗന്റെ ആസ്ഥാനമായ ജര്‍മ്മനിയിലെ വോള്‍ഫ്‌സ്ബര്‍ഗില്‍ ഓട്ടോമോട്ടീവ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു

Auto

ഫോക്‌സ്‌വാഗണിന്റെ ടിക്രോസ് ഉടനെത്തും

മുംബൈ: ഫോക്‌സ്‌വാഗണ്‍ തങ്ങളുടെ എസ് യു വി മോഡലായ ടിക്രോസിനെ ഉടന്‍ നിരത്തുകളിലെത്തിക്കും. നിരവധി പുത്തന്‍ സവിശേഷതകളാണ് വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജര്‍മന്‍ നിര്‍മ്മാതാക്കളുടെ ഏറ്റവും ചെറിയ എസ്‌യുവി പതിപ്പ് എന്ന പ്രത്യേകതയോടെ ആണ് ഈ കുഞ്ഞന്‍ വിപണിയിലെത്തുന്നത്. 4,107 എംഎം

Auto

ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കള്‍ പിന്തള്ളപ്പെടാമെന്ന് ഫോക്‌സ്‌വാഗണ്‍

വോള്‍ഫ്‌സ്ബര്‍ഗ് : വാഹന വ്യവസായത്തിലെ മുന്‍നിര കമ്പനികളായി തുടരാന്‍ ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കള്‍ക്ക് അമ്പത് ശതമാനം മാത്രം സാധ്യതയെന്ന് ഫോക്‌സ്‌വാഗണ്‍. ഈ രംഗത്തെ പുതിയ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നതിന് അതാത് കമ്പനികള്‍ പരിവര്‍ത്തനപ്പെടണമെന്നും സപ്ലൈ ശൃംഖലകളില്‍ ഉചിതമായ മാറ്റം വരുത്തണമെന്നും ഫോക്‌സ്‌വാഗണ്‍

Auto

‘ബീറ്റിൽ’ യാത്ര അവസാനിപ്പിക്കുന്നു

നീണ്ട 70 വർഷം ലോകമെമ്പാടും മന്ദം മന്ദം ചലിച്ച്, അംഗീകാരമാർജ്ജിച്ച്, നിരവധി പേരുടെ മനസിൽ ബിംബമായി മാറിയ, പോപ് സംസ്‌കാരത്തിന്റെ പ്രതീകമായ ഫോക്‌സ്‌വാഗന്റെ ചെറുവാഹനമായ ബീറ്റിൽ യാത്രാ വന്ദനം ചൊല്ലിയിരിക്കുന്നു. 2019 ജുലൈയിൽ ബീറ്റിലിന്റെ നിർമാണം അവസാനിപ്പിക്കുമെന്ന് അറിയിച്ചിരിക്കുകയാണു ഫോക്‌സ്‌വാഗൻ. ബീറ്റിലിന്റെ

Auto

ഫോക്‌സ്‌വാഗണ്‍ വീണ്ടും വിവാദത്തില്‍

ബെര്‍ലിന്‍ : ഡീസല്‍ഗേറ്റ് വിവാദത്തിനുപിന്നാലെ ഫോക്‌സ്‌വാഗണ്‍ വീണ്ടും കുരുക്കില്‍. ഇത്തവണ ഇലക്ട്രിക് കാറുകളാണ് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളെ ചതിച്ചത്. ജര്‍മ്മന്‍ ഫെഡറല്‍ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ ഉത്തരവ് പ്രതികൂലമായാല്‍ ഒന്നേകാല്‍ ലക്ഷത്തോളം ഇലക്ട്രിക്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് കാറുകള്‍ ഫോക്‌സ്‌വാഗണ്‍ പിന്‍വലിക്കേണ്ടതായി വരും.

Auto Business & Economy

ഇന്ത്യയില്‍ 1 ബില്ല്യണ്‍ യൂറോ നിക്ഷേപിക്കാനൊരുങ്ങി ഫോക്‌സ്‌വാഗന്‍

ഇന്ത്യയില്‍ 1 ബില്ല്യണ്‍ യൂറോ(7,900 കോടി രൂപ) നിക്ഷേപിക്കാനൊരുങ്ങി ഫോക്‌സ്‌വാഗന്‍. ഫോക്‌സ് വാഗന്റെ ഇന്ത്യയിലെ ബിസിനസ്സ് വിപുലപ്പെടുത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്. തിങ്കളാഴ്ച്ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടന്നത്. സ്‌കോഡയാണ് ഇന്ത്യയിലെ പ്രവര്‍ത്തനം ഏറ്റെടുക്കുന്നത്. 2025 ആകുമ്പോഴേക്കും സ്‌കോഡയ്ക്കും ഫോക്‌സ്‌വാഗനുമായി 5

Auto

ടാറ്റ മോട്ടോഴ്‌സും ഫോക്‌സ്‌വാഗണും പിന്‍മാറിയേക്കും

ജനീവ ഓട്ടോ ഷോയിലാണ് ടാറ്റ മോട്ടോഴ്‌സും ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പും ധാരണാപത്രം ഒപ്പുവെച്ചത് ന്യൂ ഡെല്‍ഹി : അടുത്ത തലമുറ കാറുകള്‍ക്കായി പുതിയ പ്ലാറ്റ്‌ഫോം സംയുക്തമായി വികസിപ്പിക്കാനുള്ള നീക്കത്തില്‍നിന്ന് ടാറ്റ മോട്ടോഴ്‌സും ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പും പിന്‍മാറിയേക്കും. ഈ വര്‍ഷമാദ്യം ജനീവ ഓട്ടോ ഷോയിലാണ്

Auto

ഫോക്‌സ്‌വാഗണ്‍, ഔഡി, ജിഎം, സ്‌കോഡ അടുത്ത വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയില്‍ പങ്കെടുക്കില്ല

കിയ, എസ്എഐസി, പ്യൂഷെ തുടങ്ങിയ വാഹന നിര്‍മ്മാതാക്കള്‍ അരങ്ങേറ്റം കുറിക്കും ന്യൂ ഡെല്‍ഹി : അടുത്ത വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയില്‍ ഔഡി, ഫോക്‌സ്‌വാഗണ്‍, സ്‌കോഡ, ജനറല്‍ മോട്ടോഴ്‌സ് എന്നീ വാഹന നിര്‍മ്മാണ കമ്പനികളുടെ കാറുകള്‍ ഉണ്ടാകില്ല. നിക്ഷേപങ്ങളില്‍നിന്നുള്ള വരുമാനം സംബന്ധിച്ച ആശങ്കകളും

Auto

ഡീസല്‍ഗേറ്റ്: ഫോക്‌സ്‌വാഗണ്‍ 200 മില്ല്യന്‍ ഡോളര്‍ കൂടി നല്‍കിയേക്കും

  ഫ്രാങ്ക്ഫര്‍ട്ട്: വാഹനങ്ങള്‍ പുറത്തുവിടുന്ന മലിനീകരണങ്ങള്‍ കുറച്ച് കാണിക്കുന്നതിനായി സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് വെട്ടിലായ ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ അമേരിക്കന്‍ അതോറിറ്റിയുമായി 200 മില്ല്യന്‍ ഡോളര്‍ കൂടി നഷ്ടപരിഹാരം നല്‍കാന്‍ ധാരണയായി. പ്രമുഖ വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Auto

ഡീസല്‍ഗേറ്റ് കേസ്: ഫോക്‌സ്‌വാഗണ് 14.7 ബില്ല്യന്‍ ഡോളര്‍ ഒത്തുതീര്‍പ്പിന് അനുമതി

സാന്‍ ഫ്രാന്‍സിസ്‌ക്കൊ: ഡീസല്‍ വാഹനങ്ങളില്‍ മലിനീകരണം കുറച്ച് കാണിക്കുന്നതിന് കൃത്രിമം കാണിച്ച് വെട്ടിലായ ജര്‍മന്‍ കമ്പനി ഫോക്‌സ്‌വാഗണ് 14.7 ബില്ല്യന്‍ ഡോളര്‍ തുകയ്ക്ക് കേസ് ഒത്തുതീര്‍പ്പാക്കാന്‍ അമേരിക്കന്‍ ഫെഡറല്‍ കോടതി അനുമതി നല്‍കി. കൃത്രിമം കാണിച്ച 4.80 ലക്ഷത്തോളം കാറുകളുടെ ഉമസ്ഥര്‍ക്കും

Auto

ഇന്ത്യയെ എന്‍ജിനീയറിംഗ് ഹബ്ബാക്കി മാറ്റാന്‍ ഫോക്‌സ്‌വാഗണ്‍ പദ്ധതി

  പാരിസ്: ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ എന്‍ജിനീയറിംഗ്, ഡെവലപ്പ്‌മെന്റ് സെന്റര്‍ തുറക്കാന്‍ പദ്ധതിയിടുന്നു. ഇതിലൂടെ ഇന്ത്യയെ ഭാവിയില്‍ തങ്ങളുടെ എന്‍ജിനീയറിംഗ് ഹബ്ബാക്കി മാറ്റുകയാണ് കമ്പനിയുടെ ലക്ഷ്യം. ദക്ഷിണാഫ്രിക്ക, മിഡില്‍ ഈസ്റ്റ്, റഷ്യ എന്നീ വിപണികള്‍ക്കു വേണ്ടിയുള്ള പ്രൊഡ്ക്ട് പോര്‍ട്ട്‌ഫോളിയോ