Tag "vodafone idea"

Back to homepage
FK News

ശബ്ദാധിഷ്ഠിത റീചാര്‍ജ് സേവനവുമായി വോഡഫോണ്‍ ഐഡിയ

കൊച്ചി: വോഡഫോണ്‍ ഐഡിയ ടെലികോം ഇന്‍ഡസ്ട്രിയില്‍ തന്നെ ഇത്തരത്തിലുളള ആദ്യ നീക്കത്തിലൂടെ ചെറുകിട ഔട്ട്ലെറ്റുകളില്‍ സ്പര്‍ശന രഹിത ശബ്ദാധിഷ്ഠിത റീചാര്‍ജ് സേവനം അവതരിപ്പിച്ചു. ഉപഭോക്താവും കച്ചവടക്കാരനും തമ്മിലുള്ള ശാരീരിക അകലം പാലിച്ചു കൊണ്ടാവും ഇതു നടപ്പാക്കുക. വോഡഫോണ്‍ ഐഡിയയുടെ സ്മാര്‍ട്ട് കണക്ട്

FK News

24 മണിക്കൂറും സേവനം ഉറപ്പാക്കുമെന്ന് വോഡഫോണ്‍ ഐഡിയ

ന്യൂഡെല്‍ഹി: കൊറോണ പടരുന്ന ഇപ്പോഴത്തെ പശ്ചാത്തലത്തില്‍ വീടുകളില്‍ സുരക്ഷിതരായിരിക്കുന്ന ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് വോഡഫോണ്‍ ഐഡിയയുടെ 4ജി പ്ലസ് നെറ്റ്വര്‍ക്ക് ഉറപ്പാക്കുന്നതിനായി ഞങ്ങളുടെ എഞ്ചിനീയര്‍മാര്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയാണെന്ന് വോഡഫോണ്‍ ഐഡിയ അറിയിച്ചു. ടെലികോം ഒരു അവശ്യ സേവനമായതിനാല്‍ തങ്ങളുടെ

FK News

മുതല്‍ അടച്ചു തീര്‍ത്തെന്ന് വോഡ-ഐഡിയ

മുംബൈ: അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എജിആര്‍) ഇനത്തില്‍ 3,354 കോടി രൂപ കൂടി ഇന്നലെ കേന്ദ്ര സര്‍ക്കാരിന് കൈമാറിയതോടെ മുതല്‍ തുക മുഴുവന്‍ അടച്ചു തീര്‍ത്തെന്ന് വോഡഫോണ്‍-ഐഡിയയുടെ അവകാശവാദം. 2006-07 സാമ്പത്തിക വര്‍ഷം മുതല്‍ 2018-19 വര്‍ഷം വരെയുള്ള തങ്ങളുടെ എജിആര്‍

FK News

ടെലികോം സര്‍ക്കിളുകള്‍ ലയിപ്പിച്ച് വോഡ ഐഡിയ

6-7 ദുര്‍ബല സര്‍ക്കിളുകള്‍ ശക്തമായവയില്‍ ലയിപ്പിക്കും ലയനത്തെ തുടര്‍ന്നുള്ള തൊഴില്‍ നഷ്ടം പുറത്തുവിട്ടിട്ടില്ല മുംബൈ: ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ടെലികോം സര്‍ക്കിളുകള്‍ ലയിപ്പിക്കാന്‍ വോഡ ഐഡിയ പദ്ധതിയിടുന്നു. കമ്പനിയുടെ ഡിമാന്‍ഡ് കുറവുള്ള, ദുര്‍ബല ടെലികോം സര്‍ക്കിളുകള്‍ ശക്തമായ സര്‍ക്കിളുകളില്‍ ലയിപ്പിക്കാനാണ് നീക്കം.

FK News

മൊബീല്‍ താരിഫുകള്‍ ഉയര്‍ത്തണം: വോഡ-ഐഡിയ

ന്യൂഡല്‍ഹി: സാമ്പത്തിക ഞെരുക്കം രൂക്ഷമായതോടെ മൊബീല്‍ താരിഫുകള്‍ ഉയര്‍ത്തണമെന്ന ആവശ്യവുമായി ടെലികോം മന്ത്രാലയത്തെ സമീപിച്ചിരിക്കുകയാണ് വോഡഫോണ്‍-ഐഡിയ. ഏപ്രില്‍ ഒന്ന് മുതല്‍, മൊബീല്‍ ഡാറ്റാ നിരക്ക് ഒരു ജിബിക്ക് 35 രൂപയായും, കോള്‍ നിരക്ക് മിനിറ്റിന് 6 പൈസയായും ഉയര്‍ത്തണമെന്നാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്.

FK News Slider

ടെലികോം കമ്പനികളെ വരിഞ്ഞുമുറുക്കി കോടതി

വെള്ളിയാഴ്ചക്കകം എജിആര്‍ പിഴത്തുക അടയ്ക്കാന്‍ ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം ഇതുവരെ ഒരു രൂപ പോലും പിഴയായി അടക്കാത്തത് ഞെട്ടിക്കുന്നതെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനും രൂക്ഷ വിമര്‍ശനം; കമ്പനികള്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടണം ന്യൂഡെല്‍ഹി: എജിആര്‍ (അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ) കുടിശ്ശിക

FK News

വോഡഫോണ്‍ ഐഡിയയുടെ നഷ്ടം 6,438 കോടി രൂപ

ന്യൂഡെല്‍ഹി: 2019-20 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ വോഡഫോണ്‍ ഐഡിയ 6,438.8 കോടി രൂപയുടെ മൊത്തം നഷ്ടം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ നഷ്ടം 5,004.6 കോടി രൂപയായിരുന്നു. ക്രമീകരിച്ച മൊത്തം വരുമാനത്തിന്റെ (എജിആര്‍) അടിസ്ഥാനത്തില്‍

Business & Economy

വോഡഫോണ്‍ ഐഡിയ പോസ്റ്റ്പെയ്ഡ് സേവനങ്ങള്‍ ഇനി വോഡഫോണ്‍ റെഡ് ബ്രാന്‍ഡില്‍

കൊച്ചി: വോഡഫോണ്‍ റെഡ് ബ്രാന്‍ഡിന് കീഴില്‍ ഒറ്റ കമ്പനി, ഒറ്റ നെറ്റ്വര്‍ക്ക് എന്ന ആശയവുമായി വോഡഫോണ്‍ ഐഡിയ. മുംബൈയില്‍ തുടക്കം കുറിക്കുന്ന സേവനം വരും മാസങ്ങളില്‍ ഘട്ടംഘട്ടമായി മറ്റ് സര്‍ക്കിളുകളിലേക്കും വ്യാപിപ്പിക്കും. ഐഡിയ ബ്രാന്‍ഡിന്റെ പോസ്റ്റ്പെയ്ഡ് ഓഫറായ ഐഡിയ നിര്‍വാണ ഉപഭോക്താക്കളെ

FK News

വോഡഫോണ്‍ ഐഡിയയുടെ ഭാവി തുലാസില്‍

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിലേക്ക് പിഴയായി വന്‍ തുക അടയ്ക്കണമെന്ന ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതോടെ വോഡഫോണ്‍ ഐഡിയ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ഈ മാസം 23 ാം തിയതിയോടെ കുടിശ്ശികയിനത്തില്‍ 4 ബില്യണ്‍ ഡോളറിലധികം തുകയാണ് സര്‍ക്കാരിലേക്ക്

Business & Economy

സ്വത്ത് വാരിക്കൂട്ടിയതില്‍ മുന്നില്‍ റിലയന്‍സ് ഇന്റസ്ട്രീസ്, നഷ്ടമായതില്‍ വോഡഫോണ്‍ ഐഡിയ

ന്യൂഡെല്‍ഹി: 2014-19 കാലയളവില്‍ രാജ്യത്തെ ബിസിനസ് സംരംഭങ്ങളില്‍ ഏറ്റവുമധികം സമ്പത്ത് സൃഷ്ടിച്ചത് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 2019ലെ സമ്പത്ത് വര്‍ധന സംബന്ധിച്ച് മോട്ടിലാല്‍ ഓസ്വാള്‍ പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2014-19 കാലയളവില്‍ ഏറ്റവും മുന്നിലുള്ള 100 സമ്പത്ത് സ്രഷ്ടാക്കള്‍ മൊത്തമായി

FK News Slider

കുതിച്ചുയര്‍ന്ന് വോഡ-ഐഡിയ, എയര്‍ടെല്‍ ഓഹരികള്‍

ഡിസംബര്‍ ഒന്ന് മുതല്‍ താരിഫ് ഉയര്‍ത്തുമെന്ന പ്രഖ്യാപനം ടെലികോം കമ്പനികള്‍ക്ക് നേട്ടമായി വോഡ-ഐഡിയ ഓഹരി മൂല്യം 30 ശതമാനവും എയര്‍ടെലിന്റെ മൂല്യം 6.5 ശതമാനവും ഉയര്‍ന്നു പ്രത്യാക്രമണത്തെക്കുറിച്ച് സൂചന നല്‍കാതെ ജിയോ; കാത്തിരുന്ന് കാണാന്‍ ബിഎസ്എന്‍എല്‍ ന്യൂഡെല്‍ഹി: ഡിസംബര്‍ ഒന്ന് മുതല്‍

FK News Slider

മോദി കനിഞ്ഞില്ലെങ്കില്‍ വോഡഫോണ്‍ ഐഡിയ നാമാവശേഷം

എയര്‍ടെലിന്റെയും വോഡഫോണിന്റെയും സംയുക്ത നഷ്ടം 74,000 കോടി രൂപ കാര്യമായ വഴിത്തിരിവുണ്ടായില്ലെങ്കില്‍ ബാങ്കുകളെയും ബാധിക്കും എസ്ബിഐ ടെലികോം കമ്പനികള്‍ക്ക് നല്‍കിയ വായ്പ 37,330 കോടിയെന്ന് റിപ്പോര്‍ട്ട് മുംബൈ: കേന്ദ്ര സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ കമ്പനി തകരുമെന്നും അച്ചുപൂട്ടേണ്ടി വരുമെന്നും വ്യക്തമാക്കി വോഡഫോണ്‍ ഐഡിയ

FK News Slider

വോഡ-ഐഡിയയെ ബിര്‍ളയും കൈയൊഴിഞ്ഞേക്കും

പിഴയടവില്‍ ഇളവുകള്‍ ലഭിച്ചില്ലെങ്കില്‍ കമ്പനി പാപ്പരത്ത നടപടികളിലേക്ക് നീങ്ങും എജിആര്‍ അടിസ്ഥാനത്തില്‍ പിഴയായി അടയ്‌ക്കേണ്ടി വരിക 39,000 കോടി രൂപയോളം മൂന്നു മാസത്തിനകം കോടതി വിധിച്ച പിഴ അടയ്ക്കണമെന്ന് ടെലികോം മന്ത്രാലയം ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സഹായം ലഭിച്ചില്ലെങ്കില്‍ വോഡഫോണ്‍-ഐഡിയ

FK News

ഫൈബര്‍ ആസ്തികള്‍ വേര്‍തിരിക്കാന്‍ വോഡഫോണ്‍ ഐഡിയ ഓഹരിയുടമകളുടെ അനുമതി തേടുന്നു

തങ്ങളുടെ ഒപ്റ്റിക്കല്‍ ഫൈബര്‍ ആസ്തികള്‍ ഉപകമ്പനിയായ വോഡഫോണ്‍ ടവേര്‍സിന് കൈമാറുന്നതിന് അനുമതി തേടുന്നതിനായി വോഡഫോണ്‍ ഐഡിയ ഇക്വിറ്റി ഓഹരിയുടമകളുടെ യോഗം വിളിച്ചു ചേര്‍ത്തു. നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ നിര്‍ദേശം അനുസരിച്ച് ജൂണ്‍ 6നാണ് യോഗം നടക്കുന്നത്. ഫൈബര്‍ ആസ്തികളെ പ്രത്യേക

Business & Economy

വോഡഫോണ്‍ ഐഡിയയുടെ അറ്റ നഷ്ടം 5000 കോടി രൂപയ്ക്കു മുകളില്‍

മുംബൈ: ഡിസംബര്‍ 31ന് അവസാനിച്ച ത്രൈമാസത്തില്‍ രാജ്യത്ത് ഉപഭോക്തൃ അടിത്തറയില്‍ നിലവില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ടെലികോം കമ്പനി വോഡഫോണ്‍ ഐഡിയ രേഖപ്പെടുത്തിയത് 5004.6 കോടി രൂപയുടെ സംയോജിത നഷ്ടം. വോഡഫോണ്‍ ഇന്ത്യയുടെയും ഐഡിയ സെല്ലുലാറിന്റെയും ലയനം ഓഗസ്റ്റില്‍ പൂര്‍ത്തിയായതിന് ശേഷമുള്ള

Business & Economy

വേതനം വര്‍ധിപ്പിക്കാനൊരുങ്ങി വോഡഫോണ്‍ ഐഡിയ

മുംബൈ: ജീവനക്കാരുടെ വേതനം വര്‍ധിപ്പിക്കാനൊരുങ്ങി വോഡഫോണ്‍ ഐഡിയ. ഈ വര്‍ഷം ജൂണോടെ വേതന വര്‍ധനവ് നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2017 മുതല്‍ ഐഡിയ സെല്ലുലാറിന്റേയും വോഡഫോണ്‍ ഇന്ത്യയുടേയും ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ചിട്ടില്ല. ഇരു കമ്പനികളുടെയും ലയന നീക്കം മൂലമായിരുന്നു ഇത്.ലയന സംരംഭത്തിന്

Business & Economy Slider

2020 വരെ സ്‌പെക്ട്രം ലേലം വേണ്ടെന്ന് വോഡഫോണ്‍ ഐഡിയ

ന്യൂഡെല്‍ഹി: 2020 വരെ സ്‌പെക്ട്രം ലേലം ആവശ്യമില്ലെന്ന് പ്രമുഖ ടെലികോം കമ്പനിയായ വോഡഫോണ്‍ ഐഡിയ. ഇത് സംബന്ധിച്ച് കമ്പനി ടെലികോം മന്ത്രാലയത്തിന് കത്ത് നല്‍കിയതായാണ് റിപ്പോര്‍ട്ട്. നിലവില്‍ അതീവ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ടെലികോം മേഖലയ്ക്ക് 2020ന് ശേഷം മാത്രമേ സ്‌പെക്ട്രം

Business & Economy Slider

27,000 കോടി രൂപ നിക്ഷേപത്തിനൊരുങ്ങി വോഡഫോണ്‍ ഐഡിയ

ന്യൂഡെല്‍ഹി: ഉപഭോക്തൃ അടിത്തറയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ വോഡഫോണ്‍ ഐഡിയ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 27,000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നു. രണ്ട് ടെലികോം കമ്പനികള്‍ ലയിച്ചതിനു ശേഷമുള്ള പ്രവര്‍ത്തന ചെലവിടലില്‍ ലാഭിക്കാനാകുമെന്നു കരുതുന്ന 14,000

Tech

വോഡഫോണ്‍ ഐഡിയയ്ക്ക് 4,974 കോടി രൂപയുടെ നഷ്ടം

മുംബൈ: സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസ പാദത്തില്‍ വമ്പന്‍ നഷ്ടം കുറിച്ച് വോഡഫോണ്‍ ഐഡിയ. 4,974 കോടി രൂപയുടെ സംയോജിത അറ്റ നഷ്ടമാണ് ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ വോഡഫോണ്‍ ഐഡിയ രേഖപ്പെടുത്തിയിട്ടുള്ളത്. വിപണിയിലെ താരിഫ് യുദ്ധം കാരണം ടെലികോം കമ്പനികള്‍ നേരിടുന്ന സാമ്പത്തിക സമ്മര്‍ദം

Business & Economy

വോഡഫോണ്‍ ഐഡിയ നഷ്ടം 4973 കോടി

ന്യൂഡല്‍ഹി: ടെലികോം കമ്പനികളായ വോഡഫോണും ഐഡിയയും ലയിച്ച് രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായി മാറിയ ശേഷമുള്ള ആദ്യ ത്രൈമാസ ഫലം പുറത്തുവിട്ടു.4973 കോടി രൂപയുടെ വന്‍ നഷ്ടമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജൂലൈ -സെപ്തംബര്‍ കാലത്തെ കണക്കാണിത്. 42.2 കോടി വരിക്കാരുള്ള വോഡഫോണ്‍