Tag "Virgin Radio began operations in Oman"

Back to homepage
Arabia

വിര്‍ജിന്‍ റേഡിയോ ഒമാനില്‍ പ്രവര്‍ത്തനം തുടങ്ങി

മസ്‌ക്കറ്റ്: ഒമാനില്‍ വിര്‍ജിന്‍ റേഡിയോ എത്തി. മാസങ്ങള്‍ നീണ്ട ഊഹാപോഹങ്ങള്‍ക്ക് ശേഷമാണ് സഴിഞ്ഞ ദിവസം വിര്‍ജിന്‍ റേഡിയെ ലോഞ്ച് ചെയ്യുന്നതായി സബ്‌കോ മീഡിയ പ്രഖ്യാപിച്ചത്. ആഗോള ഭീമാനായ വിര്‍ജിന്‍ റോഡിയോ ഒമാനില്‍ യുവാക്കളെ ലക്ഷ്യമിട്ടാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. 100.9എഫ്എം ഫ്രീക്ക്വന്‍സിയില്‍