Tag "Virat Kohli"

Back to homepage
Sports

ഐസിസി ക്രിക്കറ്റര്‍ ഓഫ് ഇയര്‍ പുരസ്‌കാരം വിരാട് കോഹ്‌ലിക്ക്

ദുബായ്: 2018ലെ ഏറ്റവും മികച്ച താരത്തിനുള്ള ഐസിസി ക്രിക്കറ്റര്‍ ഓഫ് ഇയര്‍ പുരസ്‌കാരം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക്. 2018ലെ ഐസിസിയുടെ ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനവും കോഹ്ലിയ്ക്കാണ്. ഇതാദ്യമായാണ് ഒരുതാരത്തിന് ഈ പുരസ്‌ക്കാരങ്ങളെല്ലാം ഒരുമിച്ച് ലഭിക്കുന്നത്. 13 ടെസ്റ്റ്

FK News

മൂല്യമേറിയ സെലിബ്രിറ്റി ബ്രാന്‍ഡ് വിരാട് കോഹ്‌ലി

ന്യൂഡെല്‍ഹി: ആഗോള മൂല്യ നിര്‍ണയ-കോര്‍പ്പറേറ്റ് ഫിനാന്‍സ് ഉപദേശകരായ ഡഫ്& ഫെല്‍പ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയിലെ സെലിബ്രിറ്റി ബ്രാന്‍ഡുകളുടെ പട്ടികയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മുന്നിലെത്തിയത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. കോഹ്‌ലിയുടെ ബ്രാന്‍ഡ് മൂല്യം 2018ല്‍ 18 ശതമാനം

Sports

ഓസിസ് മണ്ണിലെ വിജയം കരിയറിലെ ഏറ്റവും മികച്ച നേട്ടമെന്ന് കോഹ്ലി

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടാനായത് കരിയറിലെ ഏറ്റവും വലിയ നേട്ടമെന്ന് ഇന്ത്യന്‍ ക്യാപറ്റന്‍ വിരാട് കോഹ്‌ലി. ടീമിന് പുതിയ വ്യക്തിത്വം നല്‍കുന്നതാണ് ഈ നേട്ടമെന്ന് കോഹ്ലി അഭിപ്രായപ്പെട്ടു. ”എന്റെ ഇതുവരെയുള്ള നേട്ടങ്ങളില്‍ ഏറ്റവും വലുതാണിത്. നമ്മള്‍ ലോകകപ്പ് നേടുമ്പോള്‍ ഞാന്‍

Sports

ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഏകദിന ടീം നായകനായി വിരാട് കോഹ്‌ലി

സിഡ്‌നി: ക്രിക്കറ്റ് ഓസ്‌ട്രേലിയ തെരഞ്ഞെടുത്ത 2018ലെ ഏറ്റവും മികച്ച ഏകദിന ടീമിന്റെ നായകനായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ച ടീമില്‍ ഇന്ത്യയില്‍ നിന്ന് കോഹ്‌ലിയെക്കൂടാതെ മൂന്ന് പേര്‍ കൂടിയുണ്ട്. ഏകദിന ടീം വൈസ് ക്യാപ്റ്റന്‍രോഹിത് ശര്‍മ, സ്പിന്നര്‍

Sports

രാഹുല്‍ ദ്രാവിഡിനെ മറികടന്ന് കോഹ്‌ലിയുടെ നേട്ടം

മെല്‍ബണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ 204 പന്തില്‍ നിന്ന് 82 റണ്‍സ് നേടിയതിന് പിന്നാലെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടെസ്റ്റില്‍ വിദേശത്ത് ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി വിരാട് കോഹ്‌ലി. 16 വര്‍ഷമായി രാഹുല്‍ ദ്രാവിഡിന്റെ

Sports

ഇന്ത്യന്‍ പേസര്‍മാര്‍ ഐപിഎല്ലില്‍ കളിക്കണ്ടെന്ന് കോഹ്‌ലി

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ക്ക് വിശ്രമം വേണമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഇന്ത്യന്‍ പേസര്‍മാര്‍ ഐപിഎല്ലില്‍ കളിക്കേണ്ട എന്ന നിര്‍ദ്ദേശമാണ് വിരാട് കോഹ്‌ലി മുമ്പോട്ട് വെച്ചിരിക്കുന്നത്. ബിസിസിഐ വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍

Sports

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ ഇഷ്ടം അല്ലെങ്കില്‍ ഇന്ത്യയില്‍ ജീവിക്കരുതെന്ന് കോഹ്‌ലി

മുംബൈ: ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പ്രാധാന്യം നല്‍കാത്തവര്‍ ഇന്ത്യയില്‍ ജീവിക്കരുതെന്ന വിവാദ പരാമര്‍ഷവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി.ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരേക്കാള്‍ ഇംഗ്ലീഷ്, ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് പ്രാധാന്യം കൊടുക്കുന്നവര്‍ ഇന്ത്യയില്‍ ജീവിക്കരുതെന്ന് തന്റെ ഒഫീഷ്യല്‍ ആപ്ലിക്കേഷന് വേണ്ടിയുള്ള വീഡിയോയിലാണ് കോഹ്‌ലിയുടെ പരാമര്‍ശിച്ചത്. സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍

Sports

പതിനായിരം ഏകദിന റണ്‍സുകള്‍ തികച്ച് വിരാട് കോഹ്‌ലി

മുംബൈ: ഏകദിനത്തില്‍ വേഗതയേറിയ 10000 റണ്‍സ് തികയ്ക്കുന്ന താരമായി വിരാട് കോഹ്‌ലി. സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്നാണ് കൊഹ്‌ലിയുടെ മുന്നേറ്റം. 205 ഇന്നിംഗ്‌സില്‍ നിന്ന് 36 സെഞ്ചുറി ഉള്‍പ്പെടെയാണ് കോഹ്‌ലി പതിനായിരം ക്ലബിലെത്തിയത്. പതിനായിരം ക്ലബിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരവും ലോകത്തിലെ

Sports

രാജ്‌കോട്ട് ടെസ്റ്റ്: സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് കോഹ്‌ലി

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. രാജ്‌കോട്ട് ടെസ്റ്റില്‍ 24ാം ടെസ്റ്റ് സെഞ്ചുറി നേടിയതിലൂടെ വിരാട് കോഹ്‌ലി മറികടന്നത് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡാണ്. അതിവേഗം 24 സെഞ്ചുറികള്‍ നേടുന്ന രണ്ടാമത്തെ ക്രിക്കറ്റ്

Auto

വിരാട് കോലി ഹീറോ ബ്രാന്‍ഡ് അംബാസഡര്‍

ന്യൂഡെല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി ഹീറോ മോട്ടോകോര്‍പ്പിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍. വിപണിയിലെ ആധിപത്യം നിലനിര്‍ത്തുന്നതിന് ഹീറോ മോട്ടോകോര്‍പ്പ് പുതിയ മോഡലുകള്‍ പുറത്തിറക്കാന്‍ തയ്യാറെടുക്കുന്ന വേളയിലാണ് പ്രഖ്യാപനം വരുന്നത്. ഹീറോയും വിരാട് കോലിയും നമ്പര്‍ വണ്‍

FK News Slider Sports

രണ്ട് സീസണുകളിലും മികച്ച പ്രകടനം; വിരാട് കോഹ്‌ലിക്ക് പോളി ഉമ്രിഗര്‍ അവാര്‍ഡ്

ന്യൂഡെല്‍ഹി:  മികച്ച അന്താരാഷ്ട്ര ക്രിക്കറ്റര്‍ക്കുള്ള പോളി ഉമ്രിഗര്‍ അവാര്‍ഡ് വിരാട് കോഹ്‌ലിക്ക്. 2016-17, 2017-18 സീസണുകളിലെ പ്രകടനം വിലയിരുത്തിയാണ് കോഹ്ലിക്ക് പുരസ്‌കാരം പ്രഖ്യാപിച്ചത്. ബെംഗലൂരുവില്‍ ജൂണ്‍ 12 ചൊവ്വാഴ്ച നടക്കുന്ന ബിസിസിഐ പുരസ്‌കാര ചടങ്ങില്‍ കോഹ്ലിക്ക് അവാര്‍ഡ് സമ്മാനിക്കും. ആഭ്യന്തര, അന്താരാഷ്ട്ര

Sports

ഐപിഎല്ലില്‍ കോഹ്‌ലിക്ക് 2 ലക്ഷം രൂപ പിഴ ചുമത്തി

ബംഗളൂരു: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് പിഴ ചുമത്തി. ചെന്നൈയ്‌ക്കെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് ഐപിഎല്‍ ഭരണസമിതി കോഹ്‌ലിക്ക് 12 ലക്ഷം രൂപ പിഴ ചുമത്തിയത്. സീസണില്‍ ആദ്യമായാണ് ഒരു നായകനെതിരേ കുറഞ്ഞ

Sports

വിരാട് കോഹ്‌ലിയെ കൗണ്ടിയില്‍ കളിപ്പിക്കരുതെന്ന് ഇംഗ്ലണ്ട് മുന്‍ ബൗളര്‍

ലണ്ടന്‍: ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന പര്യടനത്തിന് മുന്നോടിയായി അവിടുത്തെ സാഹചര്യത്തില്‍ മികച്ച ബാറ്റിംഗ് ശരാശരി കണ്ടെത്തുന്നതിനായി സറേയ് കൗണ്ടി ക്രിക്കറ്റ് ക്ലബില്‍ കളിക്കാനൊരുങ്ങുന്ന ടീം ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ കൗണ്ടിയില്‍ ഉള്‍പ്പെടുത്തരുതെന്ന് ഇംഗ്ലീഷ് മുന്‍ പേസ് ബൗളര്‍ ബോബ് വില്ലിസ്. കൗണ്ടി

Sports

കോഹ്‌ലി പരസ്യക്കരാര്‍ നിരസിച്ചതിലൂടെ റോയല്‍ ചലഞ്ചേഴ്‌സിന് കോടികളുടെ നഷ്ടം

ബാംഗ്ലൂര്‍: പ്രമുഖ വെബ്‌സൈറ്റായ ഗോഐബിബോ ഡോട്ട് കോമുമായുള്ള കരാറില്‍ നിന്നും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടീമായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോഹ്‌ലി പിന്മാറിയതോടെ ക്ലബിന് പതിനൊന്ന് കോടി രൂപ നഷ്ടമായി. ബോളിവുഡ് നടി ദീപിക പദുക്കോണോടൊപ്പം അഭിനയിക്കേണ്ടിയിരുന്ന

Sports

ഓംകാര്‍ ഡവലപ്പേഴ്‌സുമായുള്ള 34 കോടി രൂപയുടെ കരാര്‍ കോഹ്‌ലി ഉപേക്ഷിച്ചു

മുംബൈ: ടീം ഇന്ത്യ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി താന്‍ മുമ്പ് ബുക്ക് ചെയ്ത 34 കോടി രൂപ വിലമതിക്കുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ കരാര്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. മുംബൈയിലെ ഓംകാര്‍ റിയാല്‍റ്റേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സിന്റെ സീ ഫ്രണ്ടേജ് അപ്പാര്‍ട്ട്‌മെന്റ് പദ്ധതിയില്‍ 35-ാം നിലയിലെ