Tag "Vikramasinge"

Back to homepage
FK Special Slider

വിക്രമസിംഗെയുടെ വിജയം ഇന്ത്യയുടെയും നേട്ടം

  ”ജനാധിപത്യത്തിന്റെയും ഭരണഘടനയുടേയും വിജയം,” എന്നാണ് കഴിഞ്ഞ ദിവസം വീണ്ടും ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത റെനില്‍ വിക്രമസിംഗെയുടെ ആദ്യ പ്രതികരണം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ണീര്‍ത്തുള്ളി പോലെ കിടക്കുന്ന ശ്രീലങ്കയുടെ കണ്ണീരൊപ്പിക്കൊണ്ടാണ് കോടതി ഉത്തരവിലൂടെയുള്ള റെനിലിന്റെ തിരിച്ചു വരവ്. 51 ദിവസത്തെ