Tag "Vespa"

Back to homepage
Auto

വെസ്പ, അപ്രീലിയ സ്‌കൂട്ടറുകളില്‍ എബിഎസ്, സിബിഎസ് നല്‍കി

ന്യൂഡെല്‍ഹി : എബിഎസ്, സിബിഎസ് നല്‍കി വെസ്പ, അപ്രീലിയ സ്‌കൂട്ടറുകള്‍ പിയാജിയോ ഇന്ത്യ പരിഷ്‌കരിച്ചു. പഴയതും പുതിയതുമായ എല്ലാ ഇരുചക്ര വാഹനങ്ങളിലും ഈ സുരക്ഷാ ഫീച്ചറുകള്‍ ഏപ്രില്‍ ഒന്ന് മുതല്‍ നിര്‍ബന്ധമാണ്. അപ്രീലിയ എസ്ആര്‍ 150, വെസ്പ എസ്എക്‌സ്എല്‍ 150, വെസ്പ

Auto

2019 വെസ്പ 150 സ്‌കൂട്ടറുകള്‍ വിപണിയില്‍

ന്യൂഡെല്‍ഹി : 2019 മോഡല്‍ പിയാജിയോ വെസ്പ 150 സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചു. വിഎക്‌സ്എല്‍ 150 സ്‌കൂട്ടറിന് 91,140 രൂപയും എസ്എക്‌സ്എല്‍ 150 എന്ന ടോപ് വേരിയന്റിന് 97,276 രൂപയുമാണ് പുണെ എക്‌സ് ഷോറൂം വില. സൗന്ദര്യം വര്‍ധിപ്പിച്ചും കൂടുതല്‍ ഫീച്ചറുകളോടെയുമാണ് പുതിയ

Auto

എംപോറിയോ അര്‍മാനി എഡിഷന്‍ വെസ്പ

പൂനെ: ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ പിയാജിയോ തങ്ങളുടെ എക്‌സ്‌ക്ലൂസീവ് വെസ്പ 946 എംപോറിയോ അര്‍മാനി എഡിഷന്‍ ഇന്ത്യയിലെത്തിച്ചു. എക്‌സ്‌ക്ലൂസീവ് സ്വഭാവം കാണിക്കുന്നതിന് വിലയിലും അല്‍പ്പം എക്‌സ്ട്രീം സ്വഭാവവും വെസ്പ കാണിച്ചിട്ടുണ്ട്. 12,04,970 ലക്ഷം രൂപയാണ് വെസ്പ 946 എംപോറിയോ അര്‍മാനിക്ക്