Tag "Venezuela"

Back to homepage
FK Special Slider

പറന്ന് പോയ കിളി

”Suddenly a teeny little bird entered and flew around me three times. It landed on a wooden beam and began to whistle, a beautiful whistle. I stayed there looking at

Slider World

വെനസ്വേലയില്‍ സംഭവിക്കുന്നത്

പ്രസിഡന്റ് നിക്കോളാസ് മഡുറോയെ നിഷ്‌കാസിതനാക്കാനുള്ള പ്രതിപക്ഷത്തിന്റെ നീക്കം അകിശക്തമായതോടെ വെനസ്വേലന്‍ രാഷ്ട്രീയം തിളച്ചുമറിയുകയാണ്. അമേരിക്കയുടെ കടുത്ത ഉപരോധവും നാണയപ്പെരുപ്പവും വൈദ്യുതിതടസവും ഭക്ഷ്യ- മരുന്നു ക്ഷാമവും രാജ്യത്തെ വലിയ കയത്തിലേക്ക് എറിഞ്ഞിരിക്കുന്നു. മൂന്നു വര്‍ഷത്തിനിടയില്‍ മൂന്നു മില്യണില്‍പ്പരം വെനസ്വേലക്കാരാണു രാജ്യം വിട്ടുപോയത്. ഇതിന്റെ

World

വെനസ്വേല തീപിടിത്തത്തില്‍ 68 പേര്‍ കൊല്ലപ്പെട്ടു

വെനസ്വേല: വെനസ്വേലയിലെ വലന്‍സിയ ജയിലിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ 68 തടവുകാര്‍ മരിച്ചു. നിരവധിപ്പേര്‍ക്കു പരുക്കേറ്റു. ജയില്‍ ചാടാനുള്ള ശ്രമത്തിനിടെ ചില തടവുകാര്‍ ചേര്‍ന്ന് കിടക്കകള്‍ കൂട്ടിയിട്ടു കത്തിച്ചതാണ് അപകടകാരണമെന്ന്് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് വെനസ്വേല സര്‍ക്കാര്‍

Slider World

വെനസ്വേല ഹെപ്പര്‍ഇന്‍ഫ്‌ളേഷന്റെ പിടിയില്‍

ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികത്തകര്‍ച്ചയിലൂടെയാണ് ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേല കടന്നു പോകുന്നത്. തുടര്‍ച്ചയായ നാലാംവര്‍ഷത്തിലും പണപ്പെരുപ്പം കുതിച്ചുയരുന്നു. ഉപഭോക്തൃവില 2,616 ശതമാനമാണ് കഴിഞ്ഞ വര്‍ഷം ഉയര്‍ന്നതെന്ന് പാര്‍ലമെന്റില്‍ പ്രതിപക്ഷം പ്രസ്താവിച്ചിരിക്കുന്നു. ഡിസംബറില്‍ മാത്രം 85 ശതമാനമാണ് ഉപഭോക്തൃവില ഉയര്‍ന്നത്. സര്‍ക്കാര്‍ 2016-ല്‍ത്തന്നെ

Slider Top Stories

പൊതുജനരോഷത്തെ തുടര്‍ന്ന് വെനസ്വേലയില്‍ ഡീമോണിട്ടൈസേഷന്‍ നടപടി റദ്ദാക്കി

  കരാക്കസ്: ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ കറന്‍സി നോട്ട് അസാധുവാക്കിയ നടപടിക്കെതിരേ പൊതുജന രോഷം ഉയര്‍ന്നതോടെ തീരുമാനത്തില്‍നിന്നും സര്‍ക്കാര്‍ താത്കാലികമായി പിന്മാറി. ഈ മാസം 11നാണു തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 72 മണിക്കൂറിനകം 100 ബൊളിവര്‍ നോട്ടുകള്‍ അസാധുവാകുമെന്നും, ഇത്തരത്തില്‍ അസാധുവായ

Editorial

അടിതെറ്റി വെനെസ്വല

  നവംബര്‍ എട്ടിനായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ നോട്ട് അസാധുവാക്കല്‍ നടപടി എല്ലാവരെയും അത്ഭുതപ്പെടുത്തി പ്രഖ്യാപിച്ചത്. പല മേഖലകളും ഇപ്പോഴും നോട്ട് അസാധുവാക്കല്‍ നടപടിയില്‍ ഞെരുങ്ങുന്നുണ്ടെങ്കിലും വലിയൊരു ഭൂകമ്പം അത് രാജ്യത്ത് സൃഷ്ടിച്ചില്ല. എന്നാല്‍ മോദി കാണിച്ച വഴിയേ പോയ

Slider Top Stories

പ്രതിഷേധം: വെനസ്വലയില്‍ നോട്ട് അസാധുവാക്കല്‍ നീട്ടിവെച്ചു

  കാരകാസ്: പ്രതിഷേധത്തെ തുടര്‍ന്ന് 100 ബൊളിവറിന്റെ നോട്ട് പിന്‍വലിക്കാനുള്ള തീരുമാനം നടപ്പാക്കുന്നത് വെനസ്വലന്‍ പ്രസിഡന്റ് നിക്കോളസ് മധുറോ മാറ്റിവെച്ചു. പുതിയ തീരുമാന പ്രകാരം ജനുവരി രണ്ട് വരെ നോട്ട് പിന്‍വലിക്കില്ലെന്നാണ് വിവരം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ രാജ്യത്ത് നോട്ട് പിന്‍വലിക്കല്‍

World

വെനസ്വേലയില്‍ ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ട് പിന്‍വലിച്ചു

കള്ളപ്പണത്തിനെതിരേ പോരാടാന്‍ ഇന്ത്യയുടെ പാത പിന്തുടരുകയാണ് ലാറ്റിനമേരിക്കന്‍ രാജ്യമാണ് വെനസ്വേല. എണ്ണ, പ്രകൃതിവാതക സമ്പന്നമായ രാജ്യമാണ് വെനസ്വേല. രാജ്യത്തെ പ്രധാന വരുമാനവും എണ്ണ വില്‍പ്പനയില്‍നിന്നായിരുന്നു. എന്നാല്‍ ആഗോളതലത്തില്‍ എണ്ണ വില വന്‍ തോതില്‍ ഇടിവ് നേരിട്ടതോടെ വെനസ്വേലയ്ക്ക് കഷ്ടകാലം ആരംഭിച്ചു. ഒരു

World

വെനസ്വേല: ജനഹിത പരിശോധനാ ആവശ്യം മദൂറോ തള്ളി

കരാക്കസ്: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോ അട്ടിമറി നടത്തിയതായി പാര്‍ലമെന്റ് പ്രമേയം. പ്രസിഡന്റിനെ അധികാരഭ്രഷ്ടനാക്കാനുള്ള ഹിതപരിശോധനയെ എതിര്‍ത്ത ന പടിയെയാണ് പ്രതിപക്ഷം അട്ടിമറിയായി വിശേഷിപ്പിച്ചു കൊണ്ട് പ്രമേയം പാസാക്കിയത്. ഹിതപരിശോധന നടത്താനുള്ള തീരുമാനം ഏകപക്ഷീയമായി റദ്ദാക്കിയത് ഭരണഘടനാ തത്ത്വങ്ങളെ തകര്‍ക്കലാണെന്നും പ്രമേയം

World

ചേരിചേരാ ഉച്ചകോടി: എണ്ണ വിലയിടിവ് തടയുന്നതിന് നടപടി വേണമെന്ന് വെനസ്വേല

കാരക്കാസ്: എണ്ണ വിലയിടിവ് തടയുന്നതിന് ആഗോളതലത്തില്‍ നടപടി വേണമെന്ന് ചേരിചേരാ ഉച്ചകോടിയില്‍ ആതിഥേയ രാജ്യമായ വെനസ്വേല ആവശ്യപ്പെട്ടും. വെനസ്വലയുടെ പെട്രോളിയം മന്ത്രി യുലോജിയോ ഡെല്‍ പിനോയാണ് ഇക്കാര്യമുന്നയിച്ചത്. വെനസ്വേലയിലെ മാര്‍ഗരിറ്റ ദ്വീപിലാണ് ചേരിചേരാ പ്രസ്ഥാനത്തിന്റെ പതിനേഴാം ഉച്ചകോടി നടക്കുന്നത്. കടുത്ത സാമ്പത്തിക

World

വെനസ്വേലയില്‍ പ്രസിഡന്റിനെതിരേ പ്രതിഷേധമിരമ്പി

കരാക്കസ്: ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഭരണകൂടത്തിനെതിരേ പ്രതിഷേധക്കടലിരമ്പം ഉയരുകയാണ്. ബ്രസീലിനു ശേഷം ഇപ്പോള്‍ പ്രതിഷേധം വെനസ്വേലയിലേക്ക് നീങ്ങിയിരിക്കുകയാണ്. പ്രസിഡന്റ് നിക്കോളാസ് മദുറോ തുടരുന്ന കാര്യത്തില്‍ ഹിതപരിശോധന നടത്തമെന്നാവശ്യപ്പെട്ട് വെനിസ്വേലയില്‍ തലസ്ഥാനമായ കരാക്കസില്‍ പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ ഈ മാസം ഒന്നിനു വന്‍ റാലി നടന്നു.