Tag "Velar"

Back to homepage
Auto

റേഞ്ച് റോവര്‍ വെലാര്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചുതുടങ്ങി

ന്യൂഡെല്‍ഹി : തദ്ദേശീയമായി നിര്‍മ്മിച്ച റേഞ്ച് റോവര്‍ വെലാര്‍ വിപണിയില്‍ അവതരിപ്പിക്കുന്നതായി ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രഖ്യാപിച്ചു. ഇതോടെ ഇന്ത്യന്‍ നിര്‍മ്മിത വെലാറിന്റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചു. മെയ് മാസത്തില്‍ ഡെലിവറി ആരംഭിക്കും. തദ്ദേശീയമായി അസംബിള്‍ ചെയ്ത റേഞ്ച് റോവര്‍ വെലാറിന്റെ