Tag "varappuzha"

Back to homepage
Slider

വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസിലെ മൂന്ന് പ്രതികള്‍ കീഴടങ്ങി

കൊച്ചി: വരാപ്പുഴ ദേവസ്വംപാടം വാസുദേവന്റെ വീടാക്രമിച്ച കേസിലെ മൂന്ന് പ്രതികള്‍ കീഴടങ്ങി. ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതികളായ വിപിന്‍, അജിത്ത്, തുളസീദാസ് എന്നിവര്‍ കീഴടങ്ങിയത്. ഇവരെ പിന്നീട് കോടതി റിമാന്‍ഡ് ചെയ്തു. വീട് കയറി ആക്രമിച്ചതില്‍ മനംനൊന്ത് വാസുദേവന്‍ ജീവനൊടുക്കിയിരുന്നു. വാസുദേവന്റെ വീടാക്രമിച്ച

More

ശ്രീജിത്തിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കും

  തിരുവനന്തപുരം: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം നല്‍കും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കാനും തീരുമാനമായി.

FK News

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സിഐയെ പ്രതി ചേര്‍ക്കും

  കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചു. ഇതേതുടര്‍ന്ന് പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിനെ പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനമായി. സിഐ അടക്കമുള്ളവരെ പ്രതി ചേര്‍ക്കണോ, വകുപ്പുതല നടപടി മതിയോ എന്ന കാര്യത്തില്‍ തീരുമാനം

FK News

വരാപ്പുഴ കസ്റ്റഡിമരണം: അന്വേഷണസംഘം നിയമോപദേശം തേടി

കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ പറവൂര്‍ സിഐ ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ക്കുന്നതില്‍ അന്വേഷണ സംഘം നിയമോപദേശം തേടി. കസ്റ്റഡി മരണത്തില്‍ കൂടുതല്‍ ഉന്നതരെ പ്രതിചേര്‍ക്കുന്നതുമായി ബന്ധപ്പെട്ടാണ് നിയമോപദേശം തേടിയിരിക്കുന്നത്. വകുപ്പുതല നടപടി മതിയോ എന്ന കാര്യവും ഇതോടൊപ്പം പരിഗണിക്കും. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്

More

ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജിനെ സ്ഥലം മാറ്റി

കൊച്ചി: ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജിനെ സ്ഥലം മാറ്റി. തൃശൂര്‍ പോലീസ് അക്കാദമിയിലേക്കാണ് സ്ഥലം മാറ്റം. വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ആരോപണവിധേയനായതിനെ തുടര്‍ന്നാണ് സ്ഥലം മാറ്റിയത്. വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തത് എസ്പിയുടെ

More

കസ്റ്റഡി മരണത്തില്‍ എസ്.ഐ ദീപക് പ്രതിയായേക്കും

കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ വരാപ്പുഴ എസ്.ഐ ദീപക് പ്രതിയായേക്കും. ഇപ്പോള്‍ മൂന്ന് പോലീസുകാര്‍ സസ്‌പെന്‍ഷനിലാണ്. സസ്‌പെന്‍ഷനിലായ പോലീസുകാര്‍ക്ക് പുറമേ നാല് പോലീസുകാര്‍ക്ക് എതിരെയുള്ള റിപ്പോര്‍ട്ട് ഡി.ജി.പി ക്ക് കൈമാറി. വരാപ്പുഴയില്‍ വീട് ആക്രമിച്ചതിന് ഗൃഹനാഥന്‍ അത്മഹത്യ ചെയ്ത സംഭവത്തിലാണ് ശ്രീജിത്തിനെ

More

വരാപ്പുഴ സംഭവം: ശ്രീജിത്ത് വീടാക്രമിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടിരുന്നില്ലെന്ന് വെളിപ്പെടുത്തല്‍

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ വെളിപ്പെടുത്തലുമായി ഗൃഹനാഥന്റെ മകന്‍. പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്ത് വീടാക്രമിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടിരുന്നില്ലെന്ന് ആത്മഹത്യ ചെയ്ത ഗൃഹനാഥന്‍ വാസുദേവന്റെ മകന്‍ വിനീഷിന്റെ വെളിപ്പെടുത്തല്‍. അക്രമത്തില്‍ ഉണ്ടായിരുന്നത് മറ്റൊരു ശ്രീജിത്തായിരുന്നു. ആളുമാറിയാണ് ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിനീഷ്