Tag "Vacation times"

Back to homepage
FK Special Slider

അവധിയെടുക്കാം അലോസരമില്ലാതെ

ജോലി കിട്ടിയിട്ടു വേണം ലീവെടുത്തു വീട്ടിലിരിക്കാന്‍ എന്നു തമാശ പറയാറുണ്ട് പലരും. വളരെ കൗശലപൂര്‍വ്വം അവധികള്‍ ആസൂത്രണം ചെയ്യുന്ന മിടുക്കരുമുണ്ട്. സത്യത്തില്‍ ഇത്തരം ആസൂത്രണം ഒരു നല്ല കാര്യമാണ്. ജനുവരിയില്‍ത്തന്നെ ആ വര്‍ഷത്തെ അവധിയെടുക്കുന്നതു സംബന്ധിച്ച് ഒരു ധാരണയുണ്ടാക്കാനായാല്‍ അത് ദീര്‍ഘകാലാടിസ്ഥാനത്തില്‍